ISL Aaravam

Home ISL Aaravam

സർപ്രൈസ് നീക്കവുമായി ഹൈദരാബാദ് എഫ് സി ; പരിശീലകനായി ആൽബർട്ട് റോക്ക

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഹൈദരാബാദ് എഫ് സി യുടെ പുതിയ പരിശീലകനായി മുൻ ബെംഗളൂരു എഫ് സി പരിശീലകൻ ആൽബർട്ട് റോക്കയെത്തും. ഈ സീസണിൽ ദയനീയ പ്രകടനം പുറത്തെടുക്കുന്ന ഹൈദരാബാദ് കഴിഞ്ഞ...

ഒരു ബോസ്നിയൻ താരം കൂടി ഐ.എസ്.എല്ലിലേക്ക്..?? പിന്നാലെയുള്ളത് സൂപ്പർക്ലബ്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ യൂറോപ്യൻ രാജ്യമായ ബോസ്നിയയുടെ പ്രതിനിധിയാണ് എനെസ് സിപോവിച്ച്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറിയ സിപോവിച്ച് ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിനായാണ് കളിക്കുന്നത്.

സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ കാരണം വന്‍ സാമ്പത്തികബാധ്യത

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി വില്ക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തീരുമാനിച്ചത് മലയാളികളെ ഞെട്ടിച്ചിരുന്നു. ബ്ലാസ്റ്റേ്‌ഴ്‌സ് എന്ന ബ്രാന്‍ഡ് കെട്ടിപ്പെടുക്കുന്നതില്‍ താരങ്ങളെക്കാള്‍ സഹായിച്ചത് സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്റെ സാന്നിധ്യമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണം താരം...

ജെയിംസ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നവരില്‍ ചില പഴയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

മാര്‍ക് സിഫ്‌നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും. ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സ്പോർട്സ് മലയാളത്തിന് ലഭിക്കുന്ന സൂചനകള്‍. കോച്ച് ഡേവിഡ്...

ഐ.എസ്.എൽ ക്ലബു​കൾ ഇന്ത്യൻ പരിശീലകരെ വിശ്വസിക്കേണ്ട സമയമായോ..?? ഖാലി​ദ് ജമീൽ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ ഏറ്റവുമധികം കൈയ്യടി നേടിയ ഒരു പരിശീലകനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഖാലിദ് ജമീൽ. സ്പാനിഷ് പരിശീലകൻ ജെറാർഡ് നൂസിൽ നിന്ന് ചുമതലയേറ്റ ഖലീദ്,...

ഒഡിഷയ്ക്കായി ഇനി കളിക്കാൻ സാധ്യതയുണ്ടോ..?? വിയ്യയുടെ മറുപടി ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്.സിയുടെ ​ഗ്ലോബൽ ഓപ്പറേഷൻസ് മേധാവിയായി വിഖ്യാതതാരം ഡേവിഡി വിയ്യ നിയമിതനായത് അപ്രതീക്ഷിതമാണ്. എന്നാൽ കൃത്യമായ പദ്ധതികളുടെ ഭാ​ഗമായാണ് ​ഒഡിഷ, ഈ സ്പാനിഷ് ​ഗോൾവേട്ടക്കാരനെ...

ഒരു ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിനായി കൂടി എ.ടി.കെ വലവിരിച്ചിരുന്നു; പക്ഷെ നീക്കം പരാജയപ്പെട്ടു

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടുപോയ സന്ദേശ് ജിം​ഗനേയും, ബ്ലാസ്റ്റേഴ്സിലേക്ക് വരാനൊരുങ്ങി നിന്ന ടിരിയേയും ഇക്കുറി റാഞ്ചിയത് എ.ടി.കെ മോ​ഹൻബ​ഗാനാണ്. എന്നാൽ ഇവർക്ക് പുറമെ ബ്ലാസ്റ്റേഴ്സിൽ നിന്ന് ഒരു യുവതാരത്തെ കൂടി റാഞ്ചാൻ...

ബ്ലാസ്‌റ്റേഴ്‌സ് വിട്ട്, ഗോവയില്‍ ചേര്‍ന്നതിനെ കുറിച്ച് സിഫ്‌നിയോസിന് പറയാനുള്ളത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാര്‍ക്ക് സിഫ്‌നിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടതും എഫ് സി ഗോവയിലെത്തിയതെല്ലാം ഫുട്‌ബോള്‍ ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യയിലെ തന്നെ മറ്റൊരു ക്ലബിലേക്ക് എത്തുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സിഫ്‌നിയോസ്...

ജെയിംസ് എങ്ങനെ ടീമിനെ മാറ്റിമറിച്ചു, ജിംഗന്‍ തുറന്നുപറയുന്നു

ഐഎസ്എല്ലിന്റെ തുടക്കത്തില്‍ തോല്‍വികളും സമനിലകളുമായി തപ്പിത്തടയുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ റെനെ മ്യൂളസ്റ്റീനിനു പകരം ഡേവിഡ് ജെയിംസ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയതോടെ മൊത്തത്തില്‍ ഒരു ഉണര്‍വ് ഉണ്ടാക്കിയെടുക്കാന്‍ അദേഹത്തിനായി. ഇപ്പോള്‍ ശക്തരായ...

ബ്ലാസ്റ്റേഴ്സിൽ ബെർബറ്റോവിന് പുതിയ റോൾ

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ രണ്ട് മത്സരങ്ങളിൽ ഗോൾ രഹിത സമനിലയായിരുന്നെങ്കിൽ മൂന്നാം മത്സരത്തിൽ സ്കോർ നില 1-1 ആയി....
- Advertisement -
 

EDITOR PICKS

ad2