Off the field

Home Off the field

കളിക്കിടെ സഹതാരത്തിന് നേരെ കൈയ്യോങ്ങി മുഷ്ഫിഖുർ റഹിം ; സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത പ്രവൃത്തി ബംഗ്ലാദേശ് ടി20 മത്സരത്തിനിടെ

ബംഗ്ലാദേശിൽ നടന്ന കൊണ്ടിരിക്കുന്ന ബംഗബന്ധു ടി20 കപ്പിൽ കഴിഞ്ഞ ദിവസം ബെക്സിംകോ ധാക്കയും, ഫോർട്ടൂൺ ബാറിഷാൽ ടീമും തമ്മിൽ നടന്ന പോരാട്ടത്തിനിടെ സ്പോർട്സ്മാൻ സ്പിരിറ്റ് ലവലേശമില്ലാത്ത പ്രവൃത്തിയിലൂടെ വിവാദ നായകനായി...

ബാറ്റിംഗിനിടെ താൻ രാഹുലിനോട് മാപ്പു ചോദിച്ചെന്ന് മാക്സ്‌വെൽ ; ട്വിറ്ററിൽ ഓസീസ് താരത്തിന്റെ രസകരമായ മറുപടി

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കെ എൽ രാഹുൽ നയിച്ച കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരങ്ങളായിരുന്നു ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലും, ന്യൂസിലൻഡിന്റെ ജിമ്മി നീഷാമും. ഐപിഎല്ലിൽ ദയനീയ ഫോമിലായിരുന്ന ഇരുവരും...

മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കായിക ലോകം ; പ്രമുഖരുടെ പ്രതികരണങ്ങൾ ഇങ്ങനെ…

അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയുടെ വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. ഇന്നലെ വൈകിട്ടായിരുന്നു താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടെന്ന വാർത്ത പുറത്ത് വന്നത്‌. ഫുട്ബോൾ ലോകത്തെ‌ മുഴുവൻ നിശബ്ദതയിലാക്കിക്കഴിഞ്ഞു...

ഐപിഎൽ പ്രൈസ്മണിയും, പാകിസ്ഥാൻസൂപ്പർ ലീഗിലെ പ്രൈസ് മണിയും തമ്മിലുള്ള വ്യത്യാസം

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ടി20 ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. മറ്റു പല രാജ്യങ്ങളും തങ്ങളുടേതായ ഫ്രാഞ്ചൈസി ടി20 ലീഗുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഐപിഎൽ നേടിയത് പോലെയുള്ള വിജയം...

ഐപിഎൽ ടീമുകൾക്ക് തിരിച്ചടി ; പ്രൈസ് മണി വെട്ടിക്കുറച്ച് ബിസിസിഐ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നടന്ന ഈ വർഷത്തെ ഐപിഎല്ലിൽ പ്രൈസ്മണി വെട്ടിക്കുറച്ച് ബിസിസിഐ. മുൻ വർഷങ്ങളിൽ നൽകിയിരുന്ന പ്രൈസ്മണിയുടെ നേരെ പകുതി തുക മാത്രമാണ് ഇക്കുറി ടീമുകൾക്ക് ലഭിക്കുക....

ഈ വർഷത്തെ ഐപിഎല്ലിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച 5 താരങ്ങൾ

അങ്ങനെ മറ്റൊരു ഐപിഎൽ സീസൺ കൂടി അതിന്റെ അവസാനത്തിലേക്കടുത്തിരിക്കുന്നു. യു എ ഇ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ഐപിഎൽ സീസൺ ഇതു വരെ നടന്നിട്ടുള്ളവയിൽ വെച്ച് ഏറ്റവും മികച്ചതാണെന്ന കാര്യത്തിൽ...

ഹൈദരാബാദ് ടീമിനെ കളിയാക്കി ; സേവാഗിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുൻപ് സൺ റൈസേഴ്സ് ഹൈദാരാബാദിനെ കളിയാക്കിയ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിന് മുൻപായി ക്രിക്ബസിൽ ഇരു ടീമുകളുടേയും സാധ്യതകൾ...

റബാഡ, അയ്യർ, അശ്വിൻ എന്നിവരെയെത്തിക്കാൻ ഈ 3 കൊൽക്കത്ത താരങ്ങളെ വിട്ടു നൽകും ; ദിനേഷ് കാർത്തിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരെ തോൽവിയോടെ ഈ സീസണ് തുടക്കം കുറിച്ച അവർ കഴിഞ്ഞ ദിവസം സൺ റൈസേഴ്സിനെ തകർത്ത്...

സാമൂഹിക അകലം പാലിച്ചു; ജർമൻ ക്ലബ് കളി തോറ്റത് 37 ​ഗോളിന്

കോവിഡ് ഭീതിയെത്തുടർന്ന് സാമൂഹിക അകലം പാലിച്ചപ്പോൾ ജർമനിയിലെ ഒരു അമേച്വർ ക്ലബ് ലീ​ഗ് മത്സരം തോറ്റത് എതിരില്ലാത്ത 37 ​ഗോളിന്. കഴിഞ്ഞ ​ദിവസം ജർമനിയിലെ 11-ാം ഡിവിഷനിലാണ് ഈ സംഭവം...

ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി മനസ് തുറന്ന് റെയ്ന ; വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. വലിയ അമ്പരപ്പായിരുന്നു ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനം...
- Advertisement -
 

EDITOR PICKS

ad2