Off the field
Home Off the field
ഇടിക്കൂട്ടിലെ ആവേശം ജോൺ സിന മടങ്ങിയെത്തുന്നു
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകാരുള്ളള്ള റസലിംഗ് സൂപ്പർ സ്റ്റാർ ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേർന്ന് രണ്ടുപതിറ്റാണ്ട് പൂർത്തിയാക്കുകയാണ് താരമിപ്പപ്പോൾ. ഇതിന്റെ ഭാഗമായാണ് തിരിച്ചുവരവ്.
പെസ്സിന് വിട ; ഈ-ഫുട്‍ബോൾ നാളെ മുതൽ കളം നിറയും
ഫുട്ബോൾ ആരാധകരുടെ പ്രിയ മൊബൈൽ ഗെയിം ആയ പെസിന് വിട. ഇ-ഫുട്ബോൾ 2022 അപ്ഡേറ്റ് പ്ലേയ്‌സ്റ്റോറിലും ആപ്പ്‌സ്റ്റോറിലും വന്നുകഴിഞ്ഞു നാളെത്തോടെ ലഭ്യമാവുമെന്നാണ് സൂചന. ജാപ്പനീസ് ടെക് കമ്പനിയായ കോണമിയുടെ ഫുട്ബോൾ...
”പുരുഷനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ” ഫ്രഞ്ച് ഓപ്പണിൽ അട്ടിമറി നഷ്ടമായത് ആർത്തവ വേദനയിൽ
കളിമണ് കോർട്ടിലെ ഏറ്റവും വലിയ ടെന്നീസ് പോരാട്ടമായ ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ വനിതാ താരത്തിനെതിരെ അട്ടിമറിയിലേക്ക് നീങ്ങവേ ചൈനയുടെ ചാൻ ഷിൻവെൻ ആർത്തവ വേദനയാൽ തോൽവി നേരിട്ടു...
ചെൽസിയെ കൊതിപ്പിച്ച് സൂപ്പർ ക്രൊയേഷ്യൻ താരം ടോട്ടനത്തിൽ
ക്രൊയേഷ്യയുടെ സൂപ്പർ താരം ഇവാൻ പെരിസിച്ചിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ.ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ നിന്നാണ് പെരിസിച്ചിനെ ടോട്ടനം സ്വന്തമാക്കിയത്.ഇന്ററുമായുള്ള കരാർ അവസാനിച്ച പെരിസിച്...
പാരിസിൽ ജോക്കോവിച്ചിനെ അടിച്ചു വീഴ്ത്തി നദാൽ
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി റാഫേൽ നദാൽ സെമിയിൽ. കളിമൺ കോർട്ടിലെ ആധിപത്യം...
നോകൗട്ടിൽ കടക്കാൻ വേണ്ടത് 15 ഗോൾ 16 അടിച്ച് ഇന്ത്യയുടെ മാസ് പ്രകടനം
സാഹചര്യങ്ങൾക്കനുസരിച്ച് യുവ പുലികൾ ഉണർന്നതോടെ ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ നോക്കൗട്ടിലേക്ക് മുന്നേറി. നിർണായക മത്സരത്തിൽ ഇന്തൊനീഷ്യയെ 16-0 എന്ന വമ്പൻ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ നോക്കൗട്ടിൽ കടന്നത്
കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനം ; സ്വർണം ചാടിയെടുത്ത് ശ്രീ ശങ്കർ
രാജ്യാന്തര ജംപിങ് ചാംപ്യൻഷിപ്പിൽ മലയാളി താരം എം.ശ്രീശങ്കറിന് സ്വർണം. ലോങ്ജംപിൽ 8.31 മീറ്റർ പിന്നിട്ട ശ്രീശങ്കർ ഒന്നാമതെത്തിയപ്പോൾ സ്വീഡന്റെ തോബിയാസ് മോൺടലറാണ് രണ്ടാമത് (8.27 മീറ്റർ). ലോങ്ജംപിൽ ദേശീയ റെക്കോർഡ്...
പണം വാരിയെറിഞ്ഞ് ഹലാൻഡ്; സഹതാരങ്ങളോട് വിടപറഞ്ഞത് ആഡംബര സമ്മാനം നൽകി
ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് വിടപറയുകയാണ് നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹലാൻഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് ഹലാൻഡ് അടുത്ത സീസണിൽ പന്ത് തട്ടുക....
കഴിവുണ്ടോ.? ദത്തെടുക്കാൻ കേരള ഒളിംപിക്‌സ് അസോസിയേഷൻ റെഡി ; മികച്ച മാതൃക
കേരള ഒളിമ്പിക് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന പ്രഥമ കേരള സ്കൂൾ ഗെയിംസിലെ 5 മത്സര ഇനത്തിൽ മികവ് തെളിയിക്കുന്ന 30 കുട്ടികളെ കേരള ഒളിമ്പിക് അസോസിയേഷന്റെ സി.എസ്.ആർ.കമ്മിറ്റി ദത്തെടുക്കും. ഏപ്രിൽ...
സ്കൈ എന്ന വിളിപ്പേര് വന്നതെങ്ങനെ..?? സൂര്യകുമാർ യാദവ് വെളിപ്പെടുത്തുന്നു
സമീപകാലത്തായി ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരതയോടെ ബാറ്റ് വീശുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായും മികച്ച പ്രകടനമാണ് സൂര്യകുമാർ നടത്തുന്നത്. ഇക്കുറി ഐപിഎല്ലിലെ ആദ്യ...