Off the field

Home Off the field

ഇംഗ്ലണ്ട് നായകൻ ഓയി‌ൻ മോർഗന്റെ തലയിൽ എപ്പോളും 2 തൊപ്പി ; ഇതിന് പിന്നിലെ ‌കാരണം…

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗൻ‌‌. ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലും ടീമിനെ മികച്ച രീതിയിൽ നയിച്ചു കൊണ്ടിരിക്കുന്ന മോർഗൻ, നിലവിൽ ടീമിന് പരമ്പരയിൽ ലീഡും...

ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി മനസ് തുറന്ന് റെയ്ന ; വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. വലിയ അമ്പരപ്പായിരുന്നു ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനം...

ഷൈജു ദാമോദരന്റെ കമന്ററിയെ ഏറ്റെടുത്ത് വിദേശ മാധ്യമങ്ങളും

ഐഎസ്എല്‍ കമന്ററിയിലൂടെ മലയാളികളുടെ ഹരമായി മാറിയ ഷൈജു ദാമോദരന് രാജ്യാന്തര തലത്തിലും പ്രശസ്തി. സോണി ചാനലിനുവേണ്ടി ലോകകപ്പ് കളി പറയുന്ന ഷൈജുവിന്റെ കമന്ററിയെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍...

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച 6 ഫീൽഡർമാരെ തിരഞ്ഞെടുത്ത് മുൻ ഓപ്പണർ ; കോഹ്ലിക്ക് ആറാം സ്ഥാനം

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 6 ഫീൽഡർമാരെ തിരഞ്ഞെടുത്ത് മുൻ ടെസ്റ്റ് ഓപ്പണർ ആകാശ് ചോപ്ര.‌ കഴിഞ്ഞ ദിവസം യൂടൂബിലൂടെയായിരുന്നു ചോപ്ര ഈ തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന...

ടി10 ലീഗ് മത്സരം ഉപേക്ഷിച്ചു ; കാരണം കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മഴയെത്തുടർന്നും, വെളിച്ചക്കുറവ് മൂലവും, ഔട്ട്ഫീൽഡിലെ നനവ് കാരണവുമൊക്കെ ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കുന്നത് നാം പതിവായി കാണാറുള്ളതാണ്. ഇപ്പോളിതാ കൗതുക കാരണത്താൽ ഉപേക്ഷിച്ചിരിക്കുകയാണ് അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഇന്നലെ ടീം അബുദാബിയും, ഡെക്കാൺ...

ഇംഗ്ലീഷ് താരത്തെ ടീമിലെത്തിക്കാൻ രാജസ്ഥാനും, ചെന്നൈയും ശ്രമിച്ചിരുന്നു ; കരാർ നടക്കാതെ പോയത് കൗണ്ടി ചാമ്പ്യൻഷിപ്പിലെ നിയമം മൂലം

ഇത്തവണത്തെ ഐപിഎല്ലിന് മുൻപ് ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരമായിരുന്ന റീസ് ടോപ്ലെ‌ കാഴ്ച വെച്ചത്. അത് കൊണ്ടു തന്നെ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന്...

ചെന്നൈ സ്വന്തമാക്കാൻ‌ ഉദ്ദേശിച്ചിരുന്നത് ധോണിയെ അല്ല ; എത്തേണ്ടിയിരുന്നത് ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈ‌ സൂപ്പർ കിംഗ്സ്, സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണിയുടെ സ്വന്തം ടീമാണ്. ഐപിഎൽ ആരംഭിച്ച 2008 മുതൽ‌ ചെന്നൈ‌സൂപ്പർ കിംഗ്സിന്റെ നായകനായ ധോണി ചെന്നൈ കളിച്ച...

കളിക്കിടെ ഡികോക്കിനോട് ചൂടായി റബാഡ ; സംഭവം ഇന്ത്യൻ ഇന്നിംഗ്സിനിടെ

ഇന്ത്യയ്ക്കെതിരെ പൂനെയിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കളത്തിൽ പരസ്പരം ചൂടായി ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാഗിസോ റബാഡയും, ക്വിന്റൺ ഡി കോക്കും. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും, രവീന്ദ്ര...

ഇന്നലെ രാത്രി ഇന്ത്യൻ ടീമിനൊപ്പം, ഇന്ന് തമിഴ്നാടിന് കളിക്കാൻ തിരുവനന്തപുരത്ത് ; അത്ഭുതപ്പെടുത്തി യുവ താരം

ഇന്നലെ ബംഗ്ലാദേശിനെതിരെ നാഗ്പൂരിൽ നടന്ന മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരമാണ് യുവ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ. മത്സരത്തിലും, ഒപ്പം പരമ്പരയിലും ഇന്ത്യ ജയിച്ചതിന് ശേഷമുള്ള വിജയാഘോഷം കഴിഞ്ഞ് എയർപോർട്ടിലേക്ക്...

മുൻ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം വീണ്ടും ഐ എസ് എല്ലിൽ ; ഇത്തവണ പുതിയ ദൗത്യം

2014, 2015, 2017-18 ഐ എസ് എൽ സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സ്പാനിഷ് സൂപ്പർ താരം വിക്ടർ പുൾഗ ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാണ. എന്നാൽ ഇത്തവണ കളികാരനായിട്ടല്ല മറിച്ച്...
- Advertisement -
 

EDITOR PICKS

ad2