Off the field

Home Off the field

ഇത്തവണ ഐപിഎൽ നടക്കുന്നത് ഈ 3 തകർപ്പൻ സ്റ്റേഡിയങ്ങളിൽ ; ഐപിഎൽ വേദികളെ അറിയാം

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് അടുത്ത മാസം 19 ന് യു എ ഇ യിൽ തുടക്കമാകും.‌ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഇന്ത്യയിൽ ഐപിഎൽ നടത്തുക...

ഹിറ്റ്മാനെന്ന പേര്‌ എങ്ങനെ വന്നു ; രോഹിത് ശർമ്മ പറയുന്നു

ഹിറ്റ്മാൻ എന്നാണ് ഇന്ത്യൻ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ അറിയപ്പെടുന്നത്. പന്തിനോട് ഒരു ദാക്ഷിണ്യവും കാട്ടാത്ത കളികാരനായത് കൊണ്ട് തന്നെ രോഹിതിന് ഏറെ യോജിക്കുന്ന പേരുമാണത്. എന്നാൽ ഹിറ്റ്മാൻ എന്ന പേരു തനിക്ക്...

എന്‍ഡിഡിക്ക് ജന്മദിന സമ്മാനം കിട്ടി, ഒരിക്കലും പ്രതീക്ഷിക്കാത്തത്!

നൈജീരിയന്‍ ഫുട്‌ബോളര്‍ വില്‍ഫ്രെഡ് എന്‍ഡിഡിയുടെ 21ാം ജന്മദിനമായിരുന്നു ശനിയാഴ്ച്ച. എന്നാല്‍ ആരും ആഗ്രഹിക്കാത്ത ജന്മദിന സമ്മാനമാണ് എന്‍ഡിഡിക്ക് കിട്ടയത്. ഒരു ചുവപ്പുകാര്‍ഡ്. ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ കളിക്കാരനാണ് എന്‍ഡിഡി. ക്രിസ്റ്റല്‍ പാലസിനെതിരായ...

ഇത് സിംബാബ്‌വെ ക്രിക്കറ്റിന്റെ മരണമണി

അങ്ങനെ ഐസിസിയുടെ തെറ്റായ തീരുമാനങ്ങള്‍ കൊണ്ട് ഒരു രാജ്യം കൂടി ക്രിക്കറ്റില്‍ നിന്ന് പിന്തള്ളപ്പെടുന്നു. ലോകകപ്പ് യോഗ്യത മത്സരത്തില്‍ അവസാന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ യുഎഇയോട് തോറ്റതോടെ സിംബാബ്‌വെ ക്രിക്കറ്റിന്റെ ഭാവി തന്നെയാണ്...

നീന്തല്‍ ചാമ്പ്യന്‍, ഫുട്‌ബോളര്‍… ഡിവില്യേഴ്‌സ് ആള് സ്‌പെഷ്യലാ!

കായികലോകത്തെ യഥാര്‍ഥ ഓള്‍റൗണ്ടറെന്ന് എ.ബി. ഡിവില്യേഴ്‌സിനെ വിശേഷിപ്പിക്കാം. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളും ഹോക്കിയും റഗ്ബിയും തുടങ്ങി എബിഡി കൈവയ്ക്കാത്ത കായിക ഇനം ഇല്ല. ചെറുപ്പത്തില്‍ ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിലും റഗ്ബിയിലും ഹോക്കിയിലും മികവ് തെളിയിച്ചെന്നു മാത്രമല്ല...

ചരിത്ര തീരുമാനവുമായി ഈഡൻ ഗാർഡൻസ് ; കൈയ്യടികളോടെ ക്രിക്കറ്റ് ലോകം

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള പേരാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്. വലിപ്പം കൊണ്ടും, ചരിത്രം കൊണ്ടും മറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാൾ ഏറെ പ്രത്യേകതകൾ ഈഡൻ ഗാർഡൻസിനുണ്ട്. ഇന്ത്യയിൽ...

ഇതിഹാസങ്ങളെ മറികടന്ന് ഷമി-ഇഷാന്ത്-ബുംറ ത്രയം

ഓസട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് മറ്റൊരു അപൂര്‍വ ഇന്ത്യന്‍ നേട്ടത്തിനു കൂടി സാക്ഷിയായി. ഇത്തവണ ബാറ്റിംഗിലല്ല ബൗളിംഗിലാണെന്ന് മാത്രം. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളിംഗ് ത്രയമെന്ന നേട്ടമാണ് ജസ്പ്രീത് ബുംറ,...

കളിക്കിടെ ഡികോക്കിനോട് ചൂടായി റബാഡ ; സംഭവം ഇന്ത്യൻ ഇന്നിംഗ്സിനിടെ

ഇന്ത്യയ്ക്കെതിരെ പൂനെയിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കളത്തിൽ പരസ്പരം ചൂടായി ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാഗിസോ റബാഡയും, ക്വിന്റൺ ഡി കോക്കും. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും, രവീന്ദ്ര...

പഞ്ചാബ് ടീമിൽ നിന്ന് പോകാൻ ആഗ്രഹിച്ചിരുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ്‌സിംഗ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്ക്‌ വഹിച്ച യുവി, കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലേയും ഏറ്റവും...

മെസിക്ക് ലാലിഗയില്‍ ആരും തകര്‍ക്കാത്തൊരു റിക്കാര്‍ഡ്!!

ലയണല്‍ മെസി പന്തുതട്ടാന്‍ മൈതാനത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊരു റിക്കാര്‍ഡ് കൈക്കലാക്കിയേ തിരികെ കയറുവെന്നത് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം ജിറോണ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 2-0ത്തിന് തോല്പിച്ചപ്പോഴും മെസിക്ക് ഒരു...
- Advertisement -
 

EDITOR PICKS

ad2