Off the field

Home Off the field

മിന്നിക്കത്തി യുവരാജ്, കാനഡയില്‍ ഗോണിപ്പൂരം

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ ആദ്യ മത്സരത്തിലെ മെല്ലെപ്പോക്കിന് യുവരാജ് സിംഗിന്റെ പ്രായശ്ചിത്തം. രണ്ടാംമത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ കരുത്തില്‍ യുവിയുടെ ടീമായ ടൊറാന്റോ നാഷണല്‍സിന് തകര്‍പ്പന്‍ ജയം. എഡ്‌മൊന്റണ്‍ റോയല്‍സിനെ രണ്ടുവിക്കറ്റിനാണ് അവര്‍...

കേരളത്തിലെ ഏറ്റവും വലിയ ബ്രസീൽ ആരാധകൻ ; അറിയണം ഈ സാംബാ സാലിയെ

ലോകകപ്പ് അങ്ങ് റഷ്യയിലാണെങ്കിലും കേരളത്തിലും അതിന്റെ ആവേശത്തിന് കുറവൊന്നുമില്ല. തങ്ങളുടെ പ്രിയ ടീമുകളുടേയും താരങ്ങളുടേയും ഫ്ലെക്സുകളും കട്ടൗട്ടുകളുമൊക്കെ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ ആരാധകർ ഇവിടെ സ്ഥാപിച്ചിരുന്നു. ഫുട്ബോൾ ഭ്രമം തലയ്ക്ക് പിടിച്ച നിരവധി പേരെ...

അന്ന് കാര്‍ കഴുകി, ഇന്ന് റിക്കാര്‍ഡ് പ്രതിഫലം വാങ്ങുന്നു

'ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാകും, അതോടെ നമ്മുടെ കഷ്ടപ്പാടെല്ലാം തീരും, എല്ലാം ശരിയാകും '.. ചിലിയിലെ ടോക്കോപില്ല എന്ന സ്ഥലത്തെ കുഞ്ഞുവീട്ടിലിരുന്നു അലക്‌സിസ് സാഞ്ചസ്, തന്റെ അമ്മ മാര്‍ട്ടിനോയോട് ഇത് പറഞ്ഞു....

ഞാൻ ഈ രണ്ട് താരങ്ങളുടേയും ആരാധകൻ ; വെളിപ്പെടുത്തലുമായി ബെൻസ്റ്റോക്ക്സ്

താൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടേയും, ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്തിന്റേയും ആരാധകനാണെന്ന് ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടർ ബെൻസ്റ്റോക്ക്സ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ...

ലോകകപ്പിന് മുമ്പേ ഛേത്രി മെസിയെ മറികടന്നേക്കും!

ലോക മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് കുറച്ചു മണിക്കൂറുകളെങ്കിലും കാര്യമായി റിപ്പോര്‍ട്ട് ചെയ്‌തേക്കാവുന്ന ദിവസങ്ങളാകും വരാന്‍ പോകുന്നത്. കാരണക്കാരനാകുക ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും. ലോക ഫുട്‌ബോളില്‍ നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍...

ഡ്രിങ്ക്സ് ബ്രേക്കിനിടെ പന്തിന്റെ തമാശ ; ചിരിപൊട്ടി ഇന്ത്യൻ താരങ്ങൾ

ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും ഊർജ്ജസ്വലനായ താരങ്ങളിലൊരാളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. മത്സരത്തിലുടനീളം സ്വന്തം ടീമിനെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന പന്ത് സഹതാരങ്ങളെ രസിപ്പിക്കാനും മിടുക്കനാണ്. ഇപ്പോളിതാ...

സുനില്‍ ജോഷിക്ക് ബംഗ്ലാദേശില്‍ നിന്ന് സന്തോഷവാര്‍ത്ത

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയുടെ കരാര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നീട്ടുന്നു. 2017 മുതല്‍ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശിനൊപ്പമുള്ള ജോഷിയുടെ പ്രകടനത്തില്‍ തൃപ്തരായതോടെ ആണ് കരാര്‍ നീട്ടാന്‍ ബിസിബി തീരുമാനിച്ചത്....

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ സ്വീകരിച്ചതിന്റെ കാരണം വ്യക്തമാക്കി ധീരജ്‌

അണ്ടര്‍ 17 ലോകകപ്പിലൂടെയാണ് ധീരജ് സിംഗ് എന്ന പേര് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ പതിയുന്നത്. ലോകകപ്പില്‍ മിന്നും സേവുകളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ ധീരജ് പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തുകയും...

ഈ താരം ലേലത്തിനുണ്ടായിരുന്നെങ്കിൽ 25 കോടി രൂപ ലഭിച്ചേനേ ; ഇന്ത്യൻ ഇതിഹാസ താരം പറയുന്നു

ഇന്ത്യൻ ഇതിഹാസ താരം കപിൽദേവ് ഇപ്പോളാണ് കളിച്ച് കൊണ്ടിരുന്നതെങ്കിൽ ഐപിഎൽ ലേലത്തിൽ അദ്ദേഹത്തി‌ന് 25 കോടി രൂപ‌ലഭിക്കുമായിരുന്നെന്ന് മുൻ ഇന്ത്യൻനായകൻ സുനിൽ ഗവാസ്കർ. കളിച്ചുകൊണ്ടിരുന്ന സമയത്ത് കപിൽ ദേവ് ലോക ക്രിക്കറ്റിലെ തന്നെ...

ആവശ്യത്തിന് ടിക്കറ്റുകള്‍ നല്കുന്നില്ല, യുണൈറ്റഡ് ആരാധകര്‍ കലിപ്പില്‍!

അടുത്തയാഴ്ച്ചത്തെ എഫ്എ കപ്പ് മത്സരത്തില്‍ ആഴ്‌സണലിനെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആഴ്‌സണലിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തിനു മുമ്പേ തന്നെ യുണൈറ്റഡ് ഫാന്‍സിന്റെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ടീമിന്റെ ആരാധകര്‍ക്കായി ആവശ്യത്തിനു ടിക്കറ്റുകള്‍...
- Advertisement -
 

EDITOR PICKS

ad2