Off the field

Home Off the field

കൈയെത്തും ദൂരത്ത് സൈമണ്ട്‌സിനെ മറികടക്കാതെ ലിട്ടണ്‍ദാസ്!

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ദാസിന് ഒരു റിക്കാര്‍ഡ് നഷ്ടമായത് വെറും ഒരു പന്തിന്റെ വ്യത്യാസത്തില്‍. ഒരു ഏകദിന ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന നേട്ടമാണ് ലിട്ടണ്‍ദാസിന് കൈയെത്തും ദൂരത്ത് നഷ്ടമായത്....

അസുഖബാധിതനായിരുന്ന തന്നോട് മെസി പറഞ്ഞതെന്ത്, അബിദാല്‍ വെളിപ്പെടുത്തുന്നു

''അന്ന് ബാഴ്‌സലോണയുടെ മത്സരം നടക്കുന്ന ദിവസമായിരുന്നു, കരളിന് അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്ന ഞാന്‍ വളരെ ക്ഷീണിതനായിരുന്നു . മത്സരത്തിന് മുന്നോടിയായി ബാഴ്‌സയിലെ സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ എന്റെ വീഡിയോ അവര്‍ക്ക് അയച്ചു നല്‍കി,...

ഈ താരം ലേലത്തിനുണ്ടായിരുന്നെങ്കിൽ 25 കോടി രൂപ ലഭിച്ചേനേ ; ഇന്ത്യൻ ഇതിഹാസ താരം പറയുന്നു

ഇന്ത്യൻ ഇതിഹാസ താരം കപിൽദേവ് ഇപ്പോളാണ് കളിച്ച് കൊണ്ടിരുന്നതെങ്കിൽ ഐപിഎൽ ലേലത്തിൽ അദ്ദേഹത്തി‌ന് 25 കോടി രൂപ‌ലഭിക്കുമായിരുന്നെന്ന് മുൻ ഇന്ത്യൻനായകൻ സുനിൽ ഗവാസ്കർ. കളിച്ചുകൊണ്ടിരുന്ന സമയത്ത് കപിൽ ദേവ് ലോക ക്രിക്കറ്റിലെ തന്നെ...

വിദേശത്ത് പരമ്പര നേടാന്‍ ഇന്ത്യ എന്തുചെയ്യണം? ഗില്‍ക്രിസ്റ്റിന്റെ ഉപദേശം

വിദേശ പരമ്പരകളില്‍ തിളങ്ങാതെ പോകുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. ഇന്ത്യയുടെ പ്രശ്‌നം പ്രതിഭയുടേതല്ല മറിച്ച് മാനസികമായി കരുത്തില്ലാത്തതാണെന്ന് ഗില്ലി പറയുന്നു. മാനസിക കരുത്ത് ആര്‍ജിച്ചാല്‍ മാത്രമേ...

ഒരു ബോളിൽ 286 റൺസ് നേടാമെങ്കിൽ ഇതും സാധ്യം ; പ്രതീക്ഷയോടെ പാക് ആരാധകർ

ലോകകപ്പ് സെമിയിലെത്തണമെങ്കിൽ ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ പടുകൂറ്റൻ ജയം നേടേണ്ട അവസ്ഥയിലാണ് പാക് ക്രിക്കറ്റ് ടീം. ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് നേടിയാൽ 311 റൺസിന്റെ ജയമാണ് പാകിസ്ഥാനെ സെമിയിലെത്തിക്കുക‌....

ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി മനസ് തുറന്ന് റെയ്ന ; വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. വലിയ അമ്പരപ്പായിരുന്നു ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനം...

കുൽവന്തിന്റെ, സിനിമാക്കഥകളെ വെല്ലുന്ന ക്രിക്കറ്റ് യാത്ര

കുൽവന്ത് ഖെജ്റോളിയ എന്ന രാജസ്ഥാൻ സ്വദേശി കുറച്ച് നാളുകൾക്ക് മുൻപ് വരെ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര പരിചിതനായിരുന്നില്ല, പക്ഷെ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന വാർത്തകളിൽ ഒന്നാണ് ഈ താരം. രാജസ്ഥാനിലെ അജിത്ഗഡ്...

സുനില്‍ ജോഷിക്ക് ബംഗ്ലാദേശില്‍ നിന്ന് സന്തോഷവാര്‍ത്ത

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയുടെ കരാര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നീട്ടുന്നു. 2017 മുതല്‍ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശിനൊപ്പമുള്ള ജോഷിയുടെ പ്രകടനത്തില്‍ തൃപ്തരായതോടെ ആണ് കരാര്‍ നീട്ടാന്‍ ബിസിബി തീരുമാനിച്ചത്....

മെട്രോ ജോലിക്കാർക്കൊപ്പം ക്രിക്കറ്റ് കളി ; ആരാധകഹൃദയം കീഴടക്കി വീണ്ടും സച്ചിൻ

ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സച്ചിൻ രമേഷ് ടെണ്ടുൽക്കർ. തന്റെ അസാമാന്യ ബാറ്റിംഗ് പ്രകടനത്തിനൊപ്പം കളത്തിനകത്തും പുറത്തുമുള്ള ലാളിത്യമാർന്ന പെരുമാറ്റം കൊണ്ടും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്...

എന്തുകൊണ്ട് ആമിര്‍ മാത്രം, പാക്ക് ടീമിനെതിരേ ആഞ്ഞടിച്ച് ആസിഫ്

ഒത്തുകളി വിവാദത്തിലെ വിലക്കിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന തന്നെ ഒഴിവാക്കുന്നുവെന്ന ആരോപണവുമായി പേസര്‍ മുഹമ്മദ് ആസിഫ്. തനിക്കൊപ്പം വിലക്ക് നേരിടേണ്ടി വന്ന മുഹമ്മദ് ആമിറിനെ ടീമിലേക്ക് തിരികെയെടുക്കുകയും തന്നോടു മാത്രം...
- Advertisement -
 

EDITOR PICKS

ad2