Off the field

Home Off the field

വിനീത്, നിങ്ങള്‍ കൈവിട്ടത് പുനര്‍ജന്മമാണ്!

എന്തുപറ്റി സി.കെ. വിനിതീന്. കേരളം ജന്മം നല്കിയ പ്രതിഭാധനനായ സ്‌ട്രൈക്കര്‍ക്ക് ഈ സീസണില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. കരിയറില്‍ നേടിയ നേട്ടങ്ങളും ആരാധകവൃന്ദവും കൈവിടുന്ന കാഴ്ചയാണ് ബെംഗളൂരു എഫ്‌സിക്കെതിരായ ഹോംമത്സരത്തില്‍ വിനീതില്‍ നിന്നും കണ്ടത്....

ഓസിലിന് പിന്തുണയുമായി ആരാധകർ തെരുവിലിറങ്ങി

വംശീയാധിക്ഷേപം അരോപിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിലിനായി ജർമൻ ആരാധകർ തെരുവിലിറങ്ങി.‍ ഞായറാഴ്ച ജർമനിയുടെ തലസ്ഥാനമായ ബെർലിനിലായിരുന്നു ആരാധകരുടെ പ്രതിഷേധം. 'ഐ ആം ഓസിൽ' എന്ന് എഴുതിയ...

അഫ്ഗാൻ താരങ്ങളെയും ഫോട്ടോയ്ക്ക് ക്ഷണിച്ചു ; കൈയ്യടി നേടി ഇന്ത്യൻ ടീം

മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. ഇപ്പോളിതാ തങ്ങളുടെ പ്രവൃത്തിയിലൂടെ ക്രിക്കറ്റിന്റെ ആ വിശേഷണത്തെ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുകയാണ് ടീം ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ...

കളിയും പരീക്ഷയും ഒരുമിച്ച് ; പരീക്ഷ ഒഴിവാക്കി ടെസ്റ്റ് മത്സരം കളിക്കാൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ്, നാളെ ഇംഗ്ലണ്ടിലെ ലീഡ്സിൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇംഗ്ലണ്ട് ടീമിന് ഈ മത്സരം ജയിച്ചേ തീരൂ. ഏത്...

മഗ്രാത്തിനെ മറികടന്നു, ആന്‍ഡേഴ്‌സണ്‍ മുന്നില്‍ സ്പിന്നര്‍മാര്‍ മാത്രം!

ക്രിക്കറ്റില്‍ മറ്റൊരു സുവര്‍ണനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറെന്ന നേട്ടമാണ് അഞ്ചാം ടെസ്റ്റില്‍ താരം സ്വന്തമാക്കിയത്. മുഹമ്മദ് ഷാമിയെ...

നാട്ടിൽ ആംബുലൻസ് സൗകര്യം എത്തിച്ചു, കൈയ്യടി നേടി മൊർത്താസ

ബംഗ്ലാദേശ് താരം മഷ്റഫി മൊർത്താസ ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏക്കാലത്തെയും മാന്യനായ താരമായാണ് അറിയപ്പെടുന്നത്. കളിക്കളത്തിന് അകത്തും പുറത്തും തന്റെ മാന്യത വെളിവാക്കുന്ന ധാരാളം സംഭവങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം ഇപ്പോൾ വീണ്ടും...

കളിയാക്കൽ അതിരുകടന്നു ; അവസാനം പൊട്ടിത്തെറിച്ച് അശോക് ദിൻഡ

ഒരു സമയത്ത് ഇന്ത്യയുടെ ഭാവി ബോളിംഗ് വാഗ്ദാനമെന്ന വിശേഷണത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ താരമാണ് അശോക് ദിൻഡ. എന്നാൽ പ്രതീക്ഷിച്ച മികവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. 13 ഏകദിന മത്സരങ്ങളും, 9...

ക്രിക്കറ്റിൽ ഒരുമിച്ച് കളത്തിലിറങ്ങാൻ ഭാഗ്യം ലഭിച്ച ഇരട്ടകളെ കുറിച്ച്

മാര്‍ക്ക് വോയും സ്റ്റീവ് വോയും, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും പ്രശസ്തരായ ഇരട്ട സഹോദരങ്ങളുണ്ടാവില്ല. 1991 ഏപ്രില്‍ അഞ്ചിന് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ നിരയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് കളിക്കുന്നത്.  നേരത്തെ...

വ്യത്യസ്ത ഹെൽമെറ്റ്, രണ്ട് പെനാൽറ്റി സേവ്, മാൻ ഓഫ് ദ മാച്ച്… ചെക്കിന്റെ അരങ്ങേറ്റം ഇങ്ങനെ

ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ഷോട്ട് തടുക്കുന്നതിൽ പീറ്റർ ചെക്കിന്റെ കഴിവിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല. പ്രൊഫഷണൽ ഐസ് ഹോക്കിയിൽ ഇന്നലെ അരങ്ങേറ്റം കുറിച്ച ചെക്ക് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇതോടെ അരങ്ങേറ്റത്തിൽ തന്നെ...

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനെത്തുമ്പോൾ ആരാധകന് കിടിലൻ സമ്മാനം നൽകുമെന്ന് മാഴ്സലീഞ്ഞോ ; പ്രഖ്യാപനം ഫേസ്ബുക്കിലൂടെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് പൂനെ ജേഴ്സിയുടെ നിറത്തിൽ ശരീരം മുഴുവൻ ചായവും പൂശി അവരുടെ സൂപ്പർ താരം മാഴ്സലീന്യോയുടെ പേര് ശരീരത്ത് എഴുതിയെത്തിയ...
- Advertisement -
 

EDITOR PICKS

ad2