Other Sports
Home Other Sports
ബ്ലൂ സ്പൈക്കേഴ്സിനെ റോമെ നയിക്കും; വിപുല്‍ കുമാര്‍ വൈസ് ക്യാപ്റ്റന്‍
പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ക്യാപ്റ്റനായി എഡ്വര്‍ഡോ റോമേയെ പ്രഖ്യാപിച്ചു. പെറുവിൽ നിന്നുള്ള താരമാണ് റോമെ. വിപുല്‍ കുമാറാണ്...
ഓസ്ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി; നദാൽ പുറത്ത്
ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് നിലവിലെ ചാമ്പ്യനായ റാഫേൽ നദാൽ പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ അമേരിക്കൻ താരം മക്കെൻസി മക്ക്ഡോണൾഡാണ് നദാലിനെ വീഴ്ത്തിയത്. സ്കോർ: 6-4,6-4, 7-5
ലോകവേദിയിൽ സ്വർണം; കേരളത്തിനഭിമാനമായി അനിയൻ മിഥുൻ
തായ്‌ലൻഡിൽ നടന്ന പ്രോ വുഷു സാന്റാ ലോക ചാമ്പ്യൻഷിപ്പിൽ മലയാളി താരം അനിയൻ മിഥുന് സ്വർണം. 70 കിലോഗ്രാം വിഭാഗത്തിലാണ് തൃശൂർ നാട്ടിക സ്വദേശിയായ മിഥുൻ ഒന്നാം സ്ഥാനം നേടിയത്.
വുഷുവിൽ ലോകവേദി കീഴടക്കാൻ ഒരു നാട്ടികക്കാരൻ
വുഷു എന്ന കായികയിനം കേരളത്തിൽ അത്ര പരിചിതമല്ല. എന്നാൽ അടുത്തമാസം ആദ്യം തായ്ലൻഡിൽ നടക്കുന്ന വേൾഡ് പ്രോ വുഷു സാൻഡാ ഫൈറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഒരാളുണ്ട്. തൃശൂർ നാട്ടിക സ്വദേശിയായ...
ജപ്പാനിലും ജയം; എഫ് വൺ കീരിടം വീണ്ടും മാക്സിന്
ഫോർമുല വണ്ണിൽ ഒരിക്കൽ കൂടി കിരീടമുയർത്തി മാക്സ് വെർസ്റ്റാപ്പെൻ. കന്നത്ത മഴയെത്തുടർന്ന് വൈകിത്തുടങ്ങിയ ജാപ്പനീസ് ഗ്രാൻഡ്പ്രീയിലും ഒന്നാമതായി ഫിനിഷ് ചെയ്താണ് എഫ് വൺ കിരീടം വീണ്ടും മാക്സ് ചൂടിയത്. റെഡ്...
കാത്തിരുന്ന പ്രഖ്യാപമെത്തി; മോട്ടോജിപി അടുത്ത വർഷം ഇന്ത്യയിൽ
ലോകമെമ്പാടും ആരാധകരെ ആവേശത്തിലാറാടിക്കുന്ന മോട്ടോ ജിപി ഇന്ത്യയിലേക്കും. അടുത്ത വർഷമാകും ഇന്ത്യയിൽ ആദ്യമായി മോട്ടോർ ബൈക്കുകളുടെ വേഗപ്പോര് അരങ്ങേറുന്നത്. ഇക്കാര്യത്തിൽ ഔദ്യോേഗിക പ്രഖ്യാപനമെത്തി.
മോട്ടോ ജിപി...
കരുത്തുകാട്ടി കിർഗിയോസ്; മെദ്‌വെദെവ് പുറത്ത്
യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യന്മായ ഡനിൽ മെദ്‌വെദെവ് ക്വാർട്ടർ കാണാതെ പുറത്ത്. ഇന്ന് നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ നിക്ക് കിർഗിയോസാണ് നിലവിലെ ഒന്നാം റാങ്കുകാരൻ കൂടിയായ് ഡനിലിനെ അട്ടിമറിച്ചത്....
ഒരു യുഗം അവസാനിച്ചു; യുഎസ് ഓപ്പണിൽ നിന്ന് സെറീന പുറത്ത്
യുഎസ് ഓപ്പണിൽ നിന്ന് സെറീന വില്യംസ് പുറത്ത്. ഇന്ന് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ക്രൊയേഷ്യൻ-ഓസ്ട്രേലിയൻ താരം അജ്ല ടോംലനോവിച്ചാണ് സെറിനയെ വീഴ്ത്തിയത്. സ്കോർ: 7-5,6-7,6-1
ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി; യുഎസ് ഓപ്പണിൽ കളിക്കില്ല
അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന ഈ വർഷത്തെ അവസാന ഗ്രാൻസ്ലാമായ യുഎസ് ഓപ്പണിൽ സെർബിയൻ താരം നോവാക്ക് ജോക്കോവിച്ച് കളിക്കില്ല. കോവിഡ് വാക്സിനേഷനെച്ചൊല്ലിയുള്ള പ്രശ്നത്തെത്തുടർന്നാണ് ജോക്കോവിച്ചിന്റെ പിന്മാറ്റം. താരം തന്നെ ഇക്കാര്യം ട്വീറ്റ്...
സെറീന യുഗം അവസാനിക്കുന്നു; വിരമിക്കൽ സൂചന നൽകി ഇതിഹാസതാരം
ടെന്നീസിലെ ഇതിഹാസതാരങ്ങളിലൊരളായ സെറീന വില്യംസ് കോർട്ടിനോട് വിടപറയുന്നു. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് സെറീന സൂചന നൽകിയത്. വോഗ്യു മാഗസിന്റെ കവർ സ്റ്റോറിയിലാണ് സെറീന...