Super Cup
Home Super Cup
ബെംഗളുരുവിന് ഞെട്ടല്‍; ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ഉദിച്ചുയര്‍ന്ന് ചെന്നൈ
സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെംഗളുരുവിനെ കീഴടക്കി ചെന്നൈ സിറ്റി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐ ലീഗ് ചാമ്പ്യന്മാരുടെ വിജയം. പെഡ്രോ മന്‍സിയും നെസ്റ്റര്‍...
‘ടീമിനെ പറഞ്ഞാൽ കൊല്ലും’ ; കമന്റേറ്റർക്കെതിരെ വധഭീഷണിയുമായി ബാംഗ്ലൂർ ആരാധകൻ
തുടർച്ചയായ 4 തോൽവികളോടെ നിരാശാജനകമായ തുടക്കമാണ് പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. ടീമിന്റെ മോശം ഫോം നൽകുന്ന തലവേദനകൾക്കിടയിൽ തങ്ങളുടെ ആരാധകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തി...
റിയല്‍ കശ്മീരിനെ തകര്‍ത്ത് എ ടി കെ ക്വാര്‍ട്ടറില്‍
ഐ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തിയ റിയല്‍ കശ്മീര്‍ എഫ് സിയെ തോല്‍പ്പിച്ച് എ ടി കെ സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു...
ഗോള്‍മഴയില്‍ പൂനെയെ വീഴ്ത്തി ചെന്നൈ സിറ്റി എഫ് സി
സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐ ലീഗ് ജേതാക്കളായ ചെന്നൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ ജയം. എഫ് സി പൂനെ സിറ്റിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. പെഡ്രോ...
ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍കപ്പ് പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ?
ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസിനോട് ഏറ്റ തോല്‍വി കേരള ബ്ലാസ്റ്റേഴ്സിന് കൂനിന്മേല് കുരു പോലെയായി. ഒന്‍പതാം സ്ഥാനക്കാരോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സ് ഒരുപടി കൂടെ താഴേക്കിറങ്ങേണ്ടി വന്നു. ഇപ്പോള്‍ 10 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണ് ഒന്‍പതാമത്. പുതിയ...
സിംബാബ്വെ ഇന്ത്യയിലെത്തിയേക്കില്ല ; കാരണം ഐപിഎൽ
ഈ വർഷം മാർച്ചിൽ നടക്കാനിരുന്ന സിംബാബ്വെയുടെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ. മാർച്ച് 23-ം തീയതി ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുമെന്ന ബിസിസിഐ പ്രഖ്യാപനമാണ് സിംബാബ്വെ - ഇന്ത്യ പരമ്പരയ്ക്ക് തിരിച്ചടിയായത്. സമയ...
ആദ്യ ടെസ്റ്റിനിടെ ‘ചമ്മി’ രോഹിത് ശർമ്മ ; വീഡിയോ വൈറലാകുന്നു
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് സഹതാരം രോഹിത് ശർമ്മയ്ക്ക് ഷേക്ക് ഹാൻഡ് നൽകാതെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടീം ചായയ്ക്ക് പിരിയുമ്പോളായിരുന്നു തൊട്ട് മുൻപ് ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്ന...
ടി20 റാങ്കിംഗിൽ ഇന്ത്യൻ മുന്നേറ്റം ; പിന്നിലായത് ഓസ്ട്രേലിയ
ഐസിസിയുടെ പുതിയ ടി20 റാങ്കിംഗ് പട്ടിക പുറത്ത് വന്നു. അയർലൻഡിനെതിരായ രണ്ട് മത്സര ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ഓസ്ട്രേലിയ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി മൂന്നാമതായി. 131...
സിംബാബ്വെയുടെ താല്‍ക്കാലിക പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം
മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്പൂതിനെ സിംബാബ്വെ തങ്ങളുടെ താല്‍ക്കാലിക പരിശീലകനായി പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പുറത്താവലിനെ തുടര്‍ന്ന് ഹെഡ് കോച്ച് ഹീത്ത് സ്ട്രീക്ക് രാജി വെച്ച ഒഴിവിലേക്കാണ് സിംബാബ്വെ ലാല്‍ചന്ദിനെ...
സൂപ്പര്‍ കപ്പിന് കൂടുതല്‍ ടീമുകള്‍; നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍
ഐ എസ് എല്‍- ഐ ലീഗ് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിന് ഈ വർഷമാണ് തുടക്കമായത്. ഇരു ലീഗുകളിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത...