-Advertisement-

Top News

Home Top News

അശ്വിൻ എന്ന് തിരിച്ചെത്തും ; വ്യക്തത വരുത്തി ശ്രേയസ് അയ്യർ

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ തങ്ങളുടെ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് 2 മുതൽ 3 വരെ മത്സരങ്ങളിൽ നിന്ന് ഡെൽഹി ക്യാപിറ്റൽസ് വിശ്രമം നൽകുമെന്ന് നായകൻ...

ഇങ്ങനെയൊരു പുറത്താകലല്ല സുവാരസ് അർഹിച്ചിരുന്നത്; ബാഴ്സയിൽ പുതിയ പോർമുഖം തുറന്ന് മെസി

സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങലിന് പിന്നാല ക്ലബിനെതിരെ തുറന്നടിച്ച് ലയണൽ മെസി. സുവാരസിന് യാത്രയയപ്പ് നൽകിയുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലാണ് ഉറ്റചങ്ങാതിയായ മെസി ക്ലബിനെതിരെ ശക്തമായി പ്രതിഷേധിച്ചിരിക്കുന്നത്. അത്ലെറ്റിക്കോ...

ഇന്ത്യൻ ഫുട്ബോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സന്ധു മികച്ച താരം

ഓൾ ഇന്ത്യ ഫുട്ബോള് ഫെഡറേഷന്റെ(ഏ.ഐ.എഫ്.എഫ്) 2019-20 സീസണിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ടീം ​ഗോളിയായ ​ഗുർപ്രീത് സിങ് സന്ധുവാണ് മികച്ച താരം. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ദേശീയ ടീം...

അക്കാര്യത്തിൽ രണ്ട് തവണ കൂടി വീഴ്ച വരുത്തിയാൽ കോഹ്ലിക്ക് വിലക്ക് ; സഹതാരങ്ങൾക്കും പണി കിട്ടും

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ മാച്ച്...

കോഹ്ലിക്ക് അടുത്ത തിരിച്ചടി ; 12 ലക്ഷം രൂപ പിഴശിക്ഷ

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് പിഴശിക്ഷ. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാൻ ബാംഗ്ലൂരിന്...

വിറപ്പിച്ച് കീഴടങ്ങി സെവിയ്യ; സൂപ്പർകപ്പിൽ ബയേൺ മുത്തം

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളും യൂറോപ്പാ ലീ​ഗ് ജേതാക്കളും തമ്മിലേറ്റുമുട്ടുന്ന യുറോപ്യൻ സൂപ്പർ കപ്പിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിന് ജയം. സ്പാനിഷ് ക്ലബ് സെവിയ്യയെ തോൽപ്പിച്ചാണ് ബയേണിന്റെ കിരീടനേട്ടം....

റെക്കോർഡ് മഴയുമായി രാഹുൽ ; മാസ്മരിക ഇന്നിംഗ്സിനിടെ തകർത്തത് സച്ചി‌ന്റെ റെക്കോർഡും

റെക്കോർഡ് മഴയുമായി രാഹുൽ ; മാസ്മരിക ഇന്നിംഗ്സിനിടെ തകർത്തത് സച്ചി‌ന്റെ റെക്കോർഡും കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകനായ കെ എൽ രാഹുലിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനമായിരുന്നു...

രണ്ടാം മത്സരത്തിലും ഗെയിൽ കളിച്ചില്ല ; രാഹുൽ പറയുന്നത് ഇങ്ങനെ…

ലോക ക്രിക്കറ്റിലെ എക്കാലത്തെയും ആക്രമണകാരിയായ ഓപ്പണർമാരിലൊരാളാണ് വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിൽ. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായ ഗെയിൽ പക്ഷേ ഇത്തവണ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ...

ഓസീസ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു; നിരാശയിൽ ക്രിക്കറ്റ് ലോകം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു. 59 വയസായിരുന്നു. മുംബൈയിൽ വച്ച് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. ഐ.പി.എൽ കമന്റേന്ററ്ററായി പ്രവർത്തിച്ചിരുന്ന ജോൺസ് കുറച്ചുദിവസങ്ങളായി മുംബൈയിലെ ഹോട്ടലിലായിരുന്നു താമസം.

ഹാട്രിക്ക് ഹീറോ ഹാവർട്സ്; ചെൽസിക്ക് കൂറ്റൻ ജയം

ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗ് കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തിൽ ചെൽസിക്ക് കൂറ്റൻ ജയം. രണ്ടാം ഡിവിഷൻ ക്ലബായ ബാൺസ്ലിയെ എതിരില്ലാത്ത ആറ് ​ഗോളിനാണ് ചെൽസി തകർത്ത് തരിപ്പണമാക്കിയത്. ജർമൻ താരം...
- Advertisement -

EDITOR PICKS

Ad4

ad 3

ad2