- Advertisement -

Top News

Home Top News

കൂട്ടത്തകർച്ച ; പിന്നീട് കരകയറി ന്യൂസിലൻഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വൻ ബാറ്റിംഗ് തകർച്ച നേരിട്ട ന്യൂസിലൻഡ് പതുക്കെ കരകയറുന്നു. ഒരു ഘട്ടത്തിൽ 36/5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ അവർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ...

നെയ്മറിന്റെ തിരിച്ചുവരവ് എന്ന് ; മെയ് പതിനേഴിനറിയാം

പരിക്കിനെത്തുടർന്ന് കാൽപ്പാദത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന പി.എസ്.ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് വരുന്ന മെയ് പതിനേഴിന് വ്യക്തമാകും. അന്നേ ദിവസം നടക്കുന്ന അവസാന മെഡിക്കൽ...

എ എഫ് സി കപ്പ് യോഗ്യത; ബെംഗളുരു എഫ് സിയ്ക്ക് സമനിലക്കുരുക്ക്

എ എഫ് സി കപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബൂട്ടാനീസ് ക്ലബ് ട്രാന്‍സ്‌പോര്‍ട്ട് എഫ് സിക്കെതിരെ ബെംഗളുരു എഫ് സിക്ക് സമനിലക്കുരുക്ക്. ബൂട്ടാനിലെ ചാംഗ്ലിമിത്താന്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍...

‌ലോകകപ്പ് ഗോൾസ്കോറർ ബ്ലാസ്റ്റേഴ്സിൽ ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കഴിഞ്ഞ‌വർഷം ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോൾസ്കോർ ചെയ്ത ജിക്സൺ സിംഗുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. നേരത്തെ ഇത് സംബന്ധിച്ച് വാർത്തകൾ ഉയർന്നിരുന്നുവെങ്കിലും ഇന്നലെയാണ് തങ്ങളുടെ ഔദ്യോഗിക‌...

മറഡോണയോ, മെസിയോ മികച്ചത് ; ഇറ്റാലിയൻ ഇതിഹാസ താരം പറയുന്നു

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അർജന്റീനയുടെ ലയണൽ മെസി. അർജന്റീന കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമെന്ന് ഒരു പറ്റം ഫുട്ബോൾപ്രേമികൾ മെസിയെ വിശേഷിക്കുമ്പോൾ മറ്റൊരു കൂട്ടരുടെ അഭിപ്രായത്തിൽ മുൻ ഇതിഹാസ താരം...

ചെന്നൈ സൂപ്പർ കിംഗ്സ് വിടുമോ ; നിർണായക അഭിപ്രായവുമായി ഹർഭജൻ സിംഗ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്, തന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് അടുത്ത സീസൺ മുതൽ ഡെൽഹി ഡെയർഡെവിൾസിന്റെ മെന്ററായി ചുമതയേൽക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്. ഈ...

അവസാന ചിരി റഷ്യയുടേത്, ഹൃദയം തകര്‍ന്ന് സ്പാനിഷ് പട

പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞു നിന്ന മത്സരത്തിനൊടുവില്‍ അവസാന ചിരി റഷ്യയുടേത്. ഷൂട്ടൗട്ടില്‍ 4-3നാണ് റഷ്യന്‍ ജയം. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് സ്‌പെയിന്‍. ആന്ദ്രെ ഇനിയെസ്റ്റയ്ക്ക് പിഴച്ചില്ല. സ്‌പെയിന്‍ 1-0. റഷ്യയുടെ...

ബെംഗളൂരു എഫ് സി യെ ഞെട്ടിച്ച് ചെന്നൈ സിറ്റി

നിലവിലെ ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ്സിക്ക് പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി. ഐലീഗ് ടീമായ ചെന്നൈ സിറ്റി എഫ് സി യാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐ എസ്...

പുതിയ നീക്കവുമായി ഡെൽഹി ; ഇന്ത്യൻ ഇതിഹാസ താരത്തെ ടീമുമായി സഹകരിപ്പിക്കാൻ ശ്രമം

ഇന്ത്യൻ ഇതിഹാസ താരവും മുൻ ദേശീയ ടീം പരിശീലകനുമായ അനിൽ കുംബ്ലെയെ തങ്ങളുടെ ടീം മെന്ററാക്കാൻ ഡെൽഹി ഡെയർഡെവിൾസ് നീക്കം നടത്തുന്നു. അനിൽ കുംബ്ലെയുമായി ഡെൽഹി മാനേജ്മെന്റ് ഇക്കാര്യത്തിൽ ആദ്യ ഘട്ട ചർച്ചകൾ...

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; സ്റ്റാർ ബോളർമാർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ നാളെ അഡലെയ്ഡിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള പന്ത്രണ്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ബോളർമാരായ ഭുവനേശ്വർ കുമാറിനും ഉമേഷ് യാദവിനും ടീമിൽ ഇടം പിടിക്കാനായില്ല. രവീന്ദ്ര ജഡേജയും ടീമിലില്ല. മധ്യനിര ബാറ്റ്സ്മാന്മാരായ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]