FIFA Worldcup

Home FIFA Worldcup

ബ്രസീൽ – ജർമ്മനി പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു ; ഫുട്ബോൾ ലോകം ആവേശത്തിൽ

ബ്രസീൽ ഫുട്ബോളിന് ഒരിക്കലും മറക്കാനാകാത്ത നാണക്കേടാണ് കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ വെച്ചുനടന്ന ലോകകപ്പിന്റെ സെമി ഫൈനലിൽ ജർമ്മനിയോടേറ്റ തോൽ വി സമ്മാനിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമ്മൻ നിര അന്ന് ബ്രസീലിനെ...

കേരളത്തിലെ ആരാധകരെ നെഞ്ചിലേറ്റി റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍..!

ലോകകപ്പിന്റെ ആവേശം എല്ലാ കാലത്തും നെഞ്ചില്‍ കൊണ്ട് നടക്കുന്നവരാണ് മലയാളികള്‍. ഓരോ ലോകകപ്പ് വരുമ്പോഴും ഇഷ്ടരാജ്യങ്ങളുടെ കൊടിതോരണങ്ങള്‍ വാനിലുയര്‍ത്തി കെട്ടാന്‍ ആവേശം കാണിക്കുന്നവര്‍. ഒരു മാസക്കാലം ജര്‍മ്മനിക്കും ബ്രസീലിനും അര്‍ജന്റീനയ്ക്കും സ്‌പെയിനിനും പോര്‍ച്ചഗലിനും...

പുതിയ നീക്കവുമായി ക്രൊയേഷ്യ ; അർജന്റീനയ്ക്ക് കനത്ത തിരിച്ചടി

ഐസ്ലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ തങ്ങളുടെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയായിരിക്കും ക്രൊയേഷ്യ കളിക്കുക എന്ന് സൂചന. നോക്കൗട്ട് മത്സരത്തിന് മുൻപ് പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലാകാതിരിക്കാനും കാർഡുകൾ വാങ്ങി സസ്പെൻഷനിലേക്ക് പോവാതിരിക്കാനുമാണ്...

ലോകകപ്പ് നേടാൻ സാധ്യത ആർക്ക് ; കോപ്പലാശാൻ മനസ് തുറക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ എടികെ യുടെ പരിശീലകനായി ചുമതലയേറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സ്റ്റീവ് കോപ്പൽ എന്ന കോപ്പലാശാൻ. റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഇത്തവണ കിരീട സാധ്യത ഏത്...

ബാഴ്‌സയിലേക്ക് പോകുമോ? വില്യന്റെ മറുപടി ഇങ്ങനെ

ബ്രസീല്‍ സൂപ്പര്‍ താരങ്ങളിലൊരാളായ വില്യനെ ഇത്തവണ ക്ലബിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. റഷ്യയില്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനുള്ള തിരക്കിലാണ് ബ്രസീലും വില്യനും. പത്രസമ്മേളനത്തില്‍ ബാഴ്‌സ പ്രവേശത്തെക്കുറിച്ച് വില്യനോട് ചോദ്യങ്ങളുയര്‍ന്നു. ലാലിഗയിലേക്ക്...

അടിമുടി മാറാൻ അർജന്റീന ; ക്രൊയേഷ്യക്കെതിരെ പ്രധാന താരങ്ങൾ പുറത്തിരുന്നേക്കും

റഷ്യൻ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഐസ്ലൻഡിനോട് സമനില വഴങ്ങേണ്ടി വന്ന അർജന്റീന ക്രോയേഷ്യക്കെതിരെ നടക്കാനിരിക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിൽ ടീം ലൈനപ്പിൽ ചില മാറ്റങ്ങളായിട്ടാകും ഇറങ്ങുക എന്ന് സൂചന. കഴിഞ്ഞ ദിവസം...

അക്കില്ലസ് പൂച്ച പ്രവചിച്ചു ; അർജന്റീന ആരാധകർക്ക് നിരാശ

റഷ്യൻ ലോകകപ്പിലെ മത്സര ഫലങ്ങൾ പ്രവചിച്ച് ശ്രദ്ധപിടിച്ചുപറ്റിയ അക്കില്ലസ് പൂച്ച, ലോകകപ്പിൽ അർജന്റീനയും, നൈജീരിയയും തമ്മിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിന്റെ ഫലം പ്രവചിച്ചു. അർജന്റീനൻ ആരാധകർക്ക് മുഴുവൻ നിരാശ നൽകുന്ന കാര്യമാണ്...

നെയ്മർ അപമാനിച്ചു; തുറന്നു പറഞ്ഞ് ബ്രസീൽ സീനിയർ താരം

ബ്രസീൽ ദേശിയ ടീമിൽ മാത്രമല്ല പാരീസ് സെന്റ് ജർമനിലും ഒന്നിച്ചു കളിക്കുന്നവരാണ് ബ്രസീലിന്റെ സ്റ്റാർ സ്‌ട്രൈക്കർ നെയ്മറും ക്യാപ്റ്റൻ തിയാഗോ സിൽവയും. എന്നാൽ നെയ്മറിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിരിക്കുകയാണ് സിൽവ. ഇന്നലെ നടന്ന...

വീണ്ടുമൊരു മെസി – റൊണാൾഡോ പോരാട്ടത്തിന് സാധ്യത ; ആരാധകർ ആവേശത്തിൽ

ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. ഇരുവരും എതിർനിരയിൽ കളിക്കുന്ന ക്ലബ്ബ് മത്സരങ്ങളും ദേശീയ ജേഴ്സിയിൽ നേർക്കു നേർ ഏറ്റുമുട്ടുന്ന മത്സരങ്ങളുമെല്ലാം അത് കൊണ്ടു തന്നെ...

കളിക്കിടയില്‍ നോമ്പു തുറക്കേണ്ട സമയം ആയാലോ..? ടുണിഷ്യന്‍ ഗോള്‍ കീപ്പര്‍ ചെയ്തത് കാണൂ..!

മുസ്ലിം വിശ്വാസപ്രകാരം പകൽ സമയത്ത് ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി വ്രതമെടുക്കേണ്ട റംസാന്‍ മാസമാണ് ഇപ്പോൾ. പുലര്‍ച്ചെ തുടങ്ങുന്ന നോമ്പ് വൈകീട്ടാണ് അവസാനിക്കുന്നത്. സാധാരണ രീതിയില്‍ ഈത്തപ്പഴവും വെള്ളവും കഴിച്ചാണ് നോമ്പ് തുറക്കാറുള്ളത്. നോമ്പ്...
- Advertisement -
 

EDITOR PICKS

ad2