FIFA Worldcup

Home FIFA Worldcup

ഈ ആരാധകരാണ് ഐസ്‌ലന്‍ഡിന്റെ ശക്തി!

ഫുട്‌ബോള്‍ ലോകത്തെ ഇത്തിരിക്കുഞ്ഞന്മാര്‍ തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ശക്തരായ അര്‍ജന്റീനയെ ജയത്തോളം പോന്ന സമനിലയിലൂടെ വരിഞ്ഞു മുറുക്കിയ ഐസ്‌ലന്‍ഡുകാര്‍ ആഘോഷത്തിലാണ്. സമനില പോലും ജയമെന്ന രീതിയില്‍ ആഘോഷിക്കുന്ന ഐസ്‌ലന്‍ഡ്...

ഇന്ന് യൂറോപ്യൻ ക്വാർട്ടർ

ലാറ്റിനമേരിക്കൻ ടീമുകളെല്ലാം പുറത്തായതോടെ ലോകകപ്പ് യുറോപ്പിലേക്ക് ആര് കൊണ്ടുവരുമെന്ന പോരട്ടത്തിന് ചൂടുപിടിച്ചു.. ഇന്ന് നടക്കുന്ന രണ്ട് ക്വാർട്ടർ പോരാട്ടങ്ങളിൽ ഏറ്റുമുട്ടുന്നത് നാല് യൂറോപ്യൻ ടീമുകളാണ്. ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 7.3ന്...

ഇനി കണ്ണുകൾ ഇം​ഗ്ലണ്ടിലേക്ക്..

ചാമ്പ്യൻമാരുടെ വമ്പുമായെത്തിയ ജെർമനി മെക്സിക്കൻ തിരമാലയിൽ മുങ്ങിപ്പോയി, കാനറിപ്പക്ഷികളുടെ ചിറകുകൾ സ്വിസ് പടയാളികൾ കൂട്ടിക്കെട്ടി, ഐസ്ലൻഡിന്റെ ചങ്കുറപ്പിൽ അർജന്റീന മുട്ടുകുത്തി, തീപാറിയ അയൽപ്പോരിൽ സ്പാനിഷ് പടയും പറങ്കിപ്പടയും ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തു, വിറച്ച്...

ജർമനിക്ക് ജയം, പോളണ്ടിന് സമനില

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ജർമനി, സ്വിറ്റ്സർലൻഡ് എന്നിവർക്ക് ജയം. പോളണ്ട് ചിലിയുമായി സമനില വഴങ്ങി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സൗദി അറേബ്യയെയാണ് ജർമനി തോൽപ്പിച്ചത്, സ്വിറ്റ്സർലൻഡാകട്ടെ ഏഷ്യൻ ശക്തികളായ ജപ്പാനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക്...

ലോകകപ്പിനായി പ്രതീക്ഷയോടെ ഈജിപ്തും

അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള 29 അംഗ പ്രിലിമിനറി സ്‌ക്വാഡ് പ്രഖ്യാപിച്ച് ഈജിപ്തും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരവും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായി മുഹമ്മദ് സാല അണിനിരക്കുന്ന ഈജിപ്തിന് ടീമിന്...

ലോകകപ്പിന് മുമ്പ് റഷ്യന്‍ ഫുട്‌ബോള്‍ യൂണിയനെതിരെ നടപടിക്കൊരുങ്ങി ഫിഫ

ലോകകപ്പിന് മുമ്പ് റഷ്യന്‍ ഫുട്‌ബോളിന് തിരിച്ചടിയായി ഫിഫ നടപടി വരുന്നു. കഴിഞ്ഞ മാസത്തില്‍ ഫ്രാന്‍സും റഷ്യയും തമ്മില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ റഷ്യന്‍ ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയതിന് റഷ്യന്‍ ഫുട്‌ബോള്‍ യൂണിയനെതിരെ...

സാല സ്‌പെയിനിലേക്ക്, ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങുന്നു?

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ് ഈജിപ്തിന്റെ സൂപ്പര്‍ താരം മൊഹമ്മദ് സാലയ്ക്ക് ലോകകപ്പ് നഷ്ടപ്പെട്ടേക്കുമെന്ന് പുതിയതായി ലഭിക്കുന്ന സൂചനകള്‍. നാലാഴ്ച്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് സാലയുടെ ക്ലബായ ലിവര്‍പൂള്‍ അറിയിച്ചത്. രണ്ടാഴ്ച്ച...

ലോകകപ്പിനെത്തുന്ന ഇം​ഗ്ലീഷ് ആരാധകരുടെ ചോരവീഴ്ത്തും, ഭീഷണിയുമായി റഷ്യൻ സംഘങ്ങൾ

റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ഭീഷണിയുയർത്തി റഷ്യൻ ഹൂളി​ഗാൻ സംഘങ്ങൾ വീണ്ടുമെത്തുന്നു. റഷ്യയിലെത്തുന്ന ഇം​ഗ്ലീഷ് ആരാധകരുടെ ചോരവീഴ്ത്തുമെന്നാണ് റഷ്യൻ സംഘങ്ങളുടെ ഭീഷണി.  റഷ്യൻ സമൂഹമാധ്യമങ്ങളിലാണ്  സംഘത്തിന്റെ കൊലവിളി. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകക്കൂട്ടമാണ് റഷ്യയുടേത്....

ഫൈനലിനിടെ ഗ്രൗണ്ടിൽ ഓടിക്കയറി ; പണി കിട്ടി പുസി റയറ്റ് ടീം അംഗങ്ങൾ

ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയ റഷ്യൻ പ്രതിഷേധ സംഘടനയായ പുസി റയറ്റിലെ നാല് പേർക്ക് പതിനഞ്ച് ദിവസം ജയിൽ ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക്...

ഭാഗ്യഗോളില്‍ ഇറാനെ മറികടന്ന് സ്പാനിഷ് പട

സ്പാനിഷ് പടയോട്ടത്തെ വീഴ്ത്താന്‍ കളത്തിലിറങ്ങിയ ഇറാന് ഒരുഗോള്‍ തോല്‍വി. നിര്‍ണായക മത്സരത്തില്‍ ഡീഗോ കോസ്റ്റ നേടിയ ഗോളിനാണ് സ്‌പെയിന്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. കളിയുടെ അന്‍പത്തിനാലാം മിനിറ്റു വരെ ഒപ്പത്തിനൊപ്പം പൊരുതിയ...
- Advertisement -

EDITOR PICKS

Ad4

ad 3