FIFA Worldcup

Home FIFA Worldcup

ഈ എട്ട് പേരെ ശ്രദ്ധിക്കുക, മെസി പറയുന്നു

ലോകകപ്പിൽ എല്ലാവരും ഏറ്റവും ആകാംഷയോടെ, ശ്രദ്ധയോടെ കാത്തിരിക്കുന്നത് അർജന്റൈൻ നായകൻ ലയണൽ മെസിയുടെ പ്രകടനം കാണാനണ്. എന്നാൽ മെസിയുടെ കണ്ണിൽ ലോകകപ്പിൽ ശ്രദ്ധേയരാകുന്നത് മറ്റ് പലരുമാണ്. ലോകകപ്പിൽ ശ്രദ്ധിക്കേണ്ട എട്ട് കളിക്കാരെ വെളിപ്പെടുത്തിയിരിക്കുകയാണ്...

നെയ്മറെക്കുറിച്ച് ബ്രസീൽ പരിശീലകൻ പറയുന്നു

ബെൽജിയത്തിനോട് ക്വാർട്ടറിൽ പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സൂപ്പർ താരം നെയ്മറിനെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. പരിക്കിൽ നിന്ന് മോചിതനായി നെയ്മർ ടീമിലേക്ക് തിരിച്ചെത്തിയത് താൻ പ്രതീക്ഷിച്ചതിലും...

ക്വാർട്ടറിന് മുൻപ് ആദ്യ വെടി പൊട്ടിച്ച് ലുക്കാക്കു

റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കാനിരിക്കെ കളിക്ക് മുൻപ് മാനസികമായി മുന്നിലെത്താനുള്ള നീക്കവുമായി താരങ്ങൾ. നിർണായക മത്സരത്തിന് മുൻപ് എതിരാളികളെ മാനസികമായി തളർത്താനുള്ള ശ്രമത്തിലാണ് പല താരങ്ങളും. ബ്രസീൽ...

ഇം​ഗ്ലണ്ട്-കൊളംബിയ മത്സരം പരിശോധിക്കണം.. ആവശ്യവുമായി രണ്ടരലക്ഷം പേരുടെ പരാതി

ഇം​ഗ്ലണ്ടും കൊളംബിയയും തമ്മിൽ നടന്ന ലോകകപ്പ് പ്രീക്വാർട്ടർ മത്സരം പരശോധിക്കണമെന്നാവശ്യപ്പെട്ട് ഫിഫയ്ക് പരാതി നൽകാനൊരുങ്ങി കൊളംബിയ ആരാധകർ. ഇതുവരെ രണ്ടര ലക്ഷത്തോളം പേർ പരാതിയിൽ ഒപ്പുവെച്ചുകഴിഞ്ഞു. മത്സരത്തിലെ പല തീരുമാനങ്ങളും കൊളംബിയക്കെതിരായിരുന്നെന്ന് ആരാധകർ വിശ്വസിക്കുന്നു....

നിർണായക മത്സരത്തിൽ സൂപ്പർ താരമില്ല, ബ്രസീലിന് തിരിച്ചടി

​ഗ്രൂപ്പിലെ നിർണായകമായ സെർബിയക്കെതിരായ മത്സരത്തിൽ സൂപ്പർ താരം ഡ​ഗ്ലസ് കോസ്റ്റ കളിച്ചേക്കില്ല. കോസ്റ്റാറിക്കകെതിരായ മത്സരത്തിൽ പരിക്കേറ്റതോടെയാണ്, ടീം അധികൃതർ ഇക്കാര്യം അറിയിച്ചത്. കോസ്റ്റാറിക്കകെതിരായ മത്സരത്തിൽ ബ്രസീലിന്റെ വിജയശിൽപ്പി യുവന്റസ് താരമായ ഡ​ഗ്ലസ് കോസ്റ്റയായിരുന്നു. മത്സരത്തിന്...

ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ട താരമായി നെയ്മര്‍

20 വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനു ശേഷം ഒരു മത്സരത്തില്‍ ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ട താരമായി നെയ്മര്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിരവധി തവണയാണ് അപകടകരമായ ടാക്ലിളിംഗുകള്‍ക്ക് സൂപ്പര്‍ താരം വിധേയനായത്. ഒരുഘട്ടത്തില്‍...

യുവതാരത്തിന് ആക്രമണച്ചുമതല നൽകാൻ സാമ്പോളി ; അർജന്റീനൻ നിരയിൽ മാറ്റങ്ങൾക്ക് സാധ്യത

ഐസ്ലൻഡിനോട് സമനില വഴങ്ങി റഷ്യൻ ലോകകപ്പിന് തുടക്കംകുറിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ന് ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തിലെ സമനിലയിൽ നിന്ന് നിരവധി പാഠങ്ങളുൾക്കൊണ്ട് ക്രൊയേഷ്യക്കെതിരെ കളിക്കാനിറങ്ങുന്ന അർജന്റീനാ...

2026 ലോകകപ്പ് എവിടെ ; നാളെയറിയാം

2026 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ വേദി നാളെയറിയാം. നാളെ റഷ്യയിൽ ഫിഫ ഫുട്ബോൾ ഗവേണിംഗ് ബോഡി യോഗത്തിൽ വെച്ച് ഫിഫ അംഗങ്ങളായ 207 രാജ്യങ്ങളിലെ പ്രതിനിധികൾ വോട്ടെടുപ്പിലൂടെയാണ് ലോകകപ്പ് വേദി തിരഞ്ഞെടുക്കുക....

അവര്‍ ബ്രസീലിനെ ജയിപ്പിച്ചു, ആരോപണവുമായി കോച്ച്

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനോട് 2-0ത്തിന് തോറ്റ് പുറത്തായതിനു പിന്നാലെ റഫറിയ്‌ക്കെതിരേ ആരോപണവുമായി മെക്‌സിക്കോ കോച്ച് ജൂവാന്‍ കാര്‍ലോസ് ഒസോറിയോ രംഗത്ത്. റഫറി ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ് കളിച്ചതെന്നും പല തീരുമാനങ്ങളും തങ്ങള്‍ക്ക് തിരിച്ചടിയായതായും...

ലോകകപ്പില്‍ സ്‌പെയിനെ കളി പഠിപ്പിക്കാന്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും

ലോകകപ്പിന് തൊട്ടുമുമ്പാണ് പരിശീലകന്‍ ജൂലന്‍ ലൊപെറ്റെഗുയിയെ സ്‌പെയിന്‍ പുറത്താക്കിയത്. അതിനു ശേഷം ഇതിഹാസതാരം ഫെർണാണ്ടോ ഹെയ്റോയെ ടീമിന്റെ പരിശീലകനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ, മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കാര്‍ലോസ് മാര്‍ച്ചേനയെ സ്‌പെയിന്‍ സഹപരിശീലകനായി തെരഞ്ഞെടുത്തിരിക്കുകയാണ്. രണ്ടാം...
- Advertisement -
 

EDITOR PICKS

ad2