- Advertisement -

FIFA Worldcup

Home FIFA Worldcup

മൂന്നടി, അര്‍ജന്റൈന്‍ പതനം!

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ നിലനില്പ് അവതാളത്തിലാക്കി ക്രൊയേഷ്യയ്‌ക്കെതിരേ ഞെട്ടിക്കുന്ന തോല്‍വി. 3-0ത്തിനാണ് ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസിയും സംഘവും വീണത്. തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഞാണിന്മേലായപ്പോള്‍ ക്രൊയേഷ്യ അവസാന...

ജർമനിക്ക് ഇന്ന് നിർണായക ദിനം

ഇന്ന് ജർമനിക്ക് നിർണായക ദിവസമാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയേൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ സ്വീഡനെതിരെ ഇന്ന് ജർമനിക്ക് ജയിച്ചേ മതിയാകു. സമനിലയായാൽ അവസാന മത്സരത്തിൽ എതിരാളികളുട ഫലം...

പന്തടക്കത്തിലും പാസുകളിലുമല്ല, ഗോൾ ബലത്തിൽ സ്വീഡൻ ക്വാർട്ടറിൽ

പന്തടക്കവും പാസുകളുടെ എണ്ണവുമല്ല, മറിച്ച് ഗോളുകളാണ് ഫുട്ബോളിലെ വിജയികളെ നിർണയിക്കുന്നത് എന്നത് വീണ്ടും തെളിയിച്ച് സ്വീഡൻ, റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിന്റെ അറുപത്തിയാറാം മിനുറ്റിൽ എമിൽ ഫോഴ്സ്ബെർഗ് നേടിയ...

ലോകകപ്പിൽ ‌ഇവരെ ശ്രദ്ധിക്കുക, നെയ്മർ പറയുന്നു

കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ ദയനീയ തോൽവി നേരിട്ട് സെമിയിൽ പുറത്തായതിന്റെ ക്ഷീണം തീർക്കാനായിരിക്കും ബ്രസീൽ ഇക്കുറി ലോകകപ്പിന് ഇറങ്ങുക. നെയ്മറിലാണ് റഷ്യയിൽ ബ്രസീലിന്റെ പ്രതീക്ഷകൾ. പരിക്കിനെത്തുടർന്ന് വിശ്രമത്തിൽ കഴിയുന്ന നെയ്മർ ജൂൺ...

ലോകകപ്പിനെത്തുന്ന ഇം​ഗ്ലീഷ് ആരാധകരുടെ ചോരവീഴ്ത്തും, ഭീഷണിയുമായി റഷ്യൻ സംഘങ്ങൾ

റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ഭീഷണിയുയർത്തി റഷ്യൻ ഹൂളി​ഗാൻ സംഘങ്ങൾ വീണ്ടുമെത്തുന്നു. റഷ്യയിലെത്തുന്ന ഇം​ഗ്ലീഷ് ആരാധകരുടെ ചോരവീഴ്ത്തുമെന്നാണ് റഷ്യൻ സംഘങ്ങളുടെ ഭീഷണി.  റഷ്യൻ സമൂഹമാധ്യമങ്ങളിലാണ്  സംഘത്തിന്റെ കൊലവിളി. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകക്കൂട്ടമാണ് റഷ്യയുടേത്....

ലോകകപ്പില്‍ ചരിത്ര നേട്ടത്തിനരികെ മെക്‌സിക്കന്‍ താരം

അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള 28 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചതോടെ ചരിത്ര നേട്ടത്തിനരികിൽ എത്തിയിരിക്കുകയാണ് മെക്‌സിക്കന്‍ മധ്യനിര താരം റാഫേല്‍ മാര്‍ക്വേസ്.  ജൂണ്‍ നാലിന് പ്രഖ്യാപിക്കുന്ന മെക്‌സിക്കോയുടെ 23 അംഗ...

അവസാന നിമിഷം നൈക്കിയുടെ ചതി, ബൂട്ടില്‍ ബുദ്ധിമുട്ടി ഇറാന്‍

ലോകകപ്പിന് എത്തുന്ന മിക്ക ടീമുകള്‍ക്കും ആവശ്യമായ ജേഴ്‌സിയും ബൂട്ടും മറ്റു ഉപകരണങ്ങളും നല്കുന്നത് പ്രശസ്ത ബ്രാന്‍ഡുകളാണ്. നൈക്കിയും അഡിഡാസും റിബോക്കുമെല്ലാം മത്സരിച്ചാണ് ഇത്തരം കരാറുകള്‍ സ്വന്തമാക്കുന്നത്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ നൈക്കിയുടെ ചതിയാണ്...

ആദ്യ ലോകകപ്പ് മെഡലിലേക്ക് ബെൽജിയം ഒരടിമുന്നിൽ

ലോകകപ്പ് ഫുട്ബോളിൽ തങ്ങളുടെ ആദ്യ മെഡൽ ലക്ഷ്യം വെച്ച് കൊണ്ട് ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനൽ കളിക്കുന്ന ബെൽജിയം, ആദ്യ പകുതിക്ക് പിരിയുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്‌മുന്നിൽ. നാലാം മിനുറ്റിൽ പ്രതിരോധതാരം തോമസ് മ്യൂനിയർ...

ഇന്നത്തെ മത്സരത്തിൽ ബ്രസീൽ ടീം ; സാധ്യതകൾ ഇങ്ങനെ

ലോകകപ്പിൽ തങ്ങളുടെ നിർണായക മത്സരത്തിൽ ഇന്ന് കോസ്റ്റാറിക്കയെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലോകകപ്പിലെ തങ്ങളുടെ നിർണായക മത്സരത്തിനിറങ്ങുന്നതിന്...

ലോകകപ്പിൽ ഇന്നലെ പെനാൽറ്റികളുടെ ദിനം

റഷ്യൻ ലോകകപ്പിന്റെ മൂന്നാം ദിനമായ ഇന്നലെ പെനാൽറ്റികളുടെ കൂടി ദിവസമായിരുന്നു. മൊത്തം 4 മത്സരങ്ങൾ നടന്ന മൂന്നാം ദിനം ആകെ പിറന്നത് 5 പെനാൽറ്റികൾ. ഇതിൽ മൂന്നെണ്ണം ഗോളായപ്പോൾ രണ്ടെണ്ണം ഗോൾ ലക്ഷ്യത്തിലെത്തിയില്ല‌. ഇന്നലെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]