FIFA Worldcup

Home FIFA Worldcup

വാക്ക് പറഞ്ഞാൽ അതിങ്ങനെ പാലിക്കണം, കൈയ്യടി നേടി മോഡ്രിച്ച്

ചരിത്രവിജയത്തിൽ ആരോടൊക്കെ അർജന്റീന നന്ദി പറയണം.. മെസിയോട്, റോജോയോട്, ലോകം മുഴുവൻ പ്രാർഥനകളുമായി കാത്തിരുന്ന കോടിക്കണക്കിന് ആരാധകരോട്. അങ്ങനെ ഒരു പാട് പേരോട് അർജന്റീന നന്ദി പറയേണ്ടതുണ്ട്. എന്നാൽ ഇവരിലാരോടും പറഞ്ഞില്ലെങ്കിലും ക്രൊയേഷ്യൻ...

ഇന്നത്തെ മത്സരത്തിൽ ബ്രസീൽ ടീം ; സാധ്യതകൾ ഇങ്ങനെ

ലോകകപ്പിൽ തങ്ങളുടെ നിർണായക മത്സരത്തിൽ ഇന്ന് കോസ്റ്റാറിക്കയെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലോകകപ്പിലെ തങ്ങളുടെ നിർണായക മത്സരത്തിനിറങ്ങുന്നതിന്...

അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയുന്നില്ല ; ബ്രസീൽ സൂപ്പർ താരം

ബെൽജിയത്തിനോട് തോൽ വിയേറ്റ് റഷ്യൻ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി സൂപ്പർ താരം കുട്ടീഞ്ഞോ. ഇന്നത്തെ മത്സരത്തെ ക്കുറിച്ച് സംസാരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ കുട്ടീഞ്ഞോ ഈ തോൽ വിയോടെ...

അര്‍ജന്റീനാ ടീം തെരഞ്ഞെടുപ്പില്‍ മെസ്സി അനാവശ്യമായി ഇടപ്പെട്ടു..?

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തായതിന് പിന്നാലെ വിവാദ വാര്‍ത്തയുമായി അര്‍ജന്റീനയിലെ പ്രമുഖ ദിനപ്പത്രം ക്ലാരിന്‍. ടീം തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അനാവശ്യമായി ഇടപ്പെടുന്നുണ്ടെന്നാണ് ക്ലാരിന്‍ റിപ്പോര്‍ട്ട്...

ഈ തോൽവി 2014 നേക്കാൾ കഠിനം ; ബ്രസീലിയൻ സൂപ്പർ താരം

റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനോടേറ്റ തോൽവി 2014 ലോകകപ്പിന്റെ സെമി ഫൈനലിൽ ജെർമ്മനിയോട് നാണം കെട്ടതിനേക്കാൾ കഠിനമാണെന്ന് ബ്രസീൽ സൂപ്പർ താരം പൗളീഞ്ഞോ. കഴിഞ്ഞ ദിവസം ബെൽജിയത്തിനോട് തോറ്റ് ലോകകപ്പിൽ നിന്ന്...

ഫുട്ബോൾ ലോകത്തിന്റെ കൈയ്യടി നേടി അർജന്റീന – നൈജീരിയ മത്സരം നിയന്ത്രിച്ച റഫറി

എടുക്കുന്ന തീരുമാനങ്ങൾ പിഴക്കുമ്പോൾ മാത്രമാണ് ഫുട്ബോൾ റഫറിമാർ സാധാരണ വാർത്തകളിൽ നിറയാറുള്ളത്. കളിക്കളത്തിൽ അവരെടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയാവുമ്പോളോ, കുറ്റമറ്റ രീതിയിൽ മത്സരം നിയന്ത്രിക്കുമ്പോളോയൊന്നും അവർ വാർത്തകളിൽ വരാറില്ല‌. എന്നാൽ ഇപ്പോളിതാ തന്റെ ശ്രദ്ധേയമായ...

ചരിത്രം പിറന്നു ; ലോകകപ്പിൽ ആദ്യമായി വാർ ഉപയോഗിച്ചു

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗപ്പെടുത്തി. യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും, ഓസ്ട്രേലിയയും തമ്മിലുള്ള സി ഗ്രൂപ്പിലെ ആദ്യ മത്സരത്തിലാണ് വീഡിയോയുടെ സഹായം തേടി റഫറിമാർക്ക് തീരുമാനമെടുക്കാവുന്ന വാർ സംവിധാനം...

ലോകകപ്പ് വിജയികളാര് ; യുവരാജ് സിംഗ് പ്രവചിക്കുന്നു

ലോകകപ്പ് ഫുട്ബോളിന് റഷ്യയിൽ അരങ്ങുണർന്ന് കഴിഞ്ഞു. ലോകമെങ്ങും ഇപ്പോൾ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആവേശം അതിന്റെ പാരമ്യത്തിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ ലോക വിജയികളെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ...

ഓസിൽ പുറത്തായി, നീണ്ട 9 വർഷത്തിന് ശേഷം

സ്വീഡനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ വന്നതോടെ, അവസാനമായത് മെസ്യൂട്ട് ഓസിലിന്റെ ഒമ്പത് വർഷം നീണ്ട ജൈത്രയാത്രക്ക്. ഒമ്പത് വർഷത്തിനിടെ യൂറോക്കപ്പിലും ലോകകപ്പിലുമായി തുടർച്ചയായി 27 മത്സരങ്ങൾക്ക് ശേഷമാണ് ഓസിലിനെ പകരക്കാരുടെ...

റൊണാള്‍ഡോ യുവന്റസിലേക്ക്?

റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ട്. റോണോയ്ക്ക് റയലില്‍ നിന്ന് പോകാനുള്ള അനുവാദം ക്ലബ് നല്കിയതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം...
- Advertisement -
 

EDITOR PICKS

ad2