- Advertisement -

FIFA Worldcup

Home FIFA Worldcup

തൽക്കാലം രാജിവെക്കാനില്ലെന്ന് അർജന്റീനൻ പരിശീലകൻ

ലോകകപ്പില്‍ നിന്ന് തോറ്റു പുറത്തായ അര്‍ജന്റീന നാട്ടില്‍ തിരിച്ചെത്തി. പ്രീക്വാർട്ടറിൽ ഫ്രാന്‍സിനോട് 4-3നാണ് മെസിയും സംഘവും തോറ്റത്. അതേസമയം അര്‍ജന്റീന ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ജോര്‍ജ് സാംപോളി പറഞ്ഞു....

റഷ്യയുടെ നഷ്ടമായ സ്വപ്ന സംഘം

റഷ്യയിൽ ലോകകപ്പിന് അരങ്ങുണരുമ്പോൾ നഷ്ടങ്ങളുടെ കണക്കെടുത്താൽ ഏതൊരു ഫു്ടബോൾ പ്രേമിയുടേയും കണ്ണ് നിറയും. ക്ലബ് തലത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ഒരു പിടി താരങ്ങളും കിരീട പ്രതീക്ഷൾ ഒട്ടേറെയുണ്ടായിരുന്ന ടീമുകളും ലോകകപ്പിന് റഷ്യയിലേക്കെത്തുന്നില്ല....

വിമാനം വൈകി, മാപ്പുപറഞ്ഞ് സ്റ്റെര്‍ലിംഗ്

ലോകകപ്പിനുള്ള ഒരുക്കത്തിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ എത്താന്‍ വൈകിയതിന് റഹീം സ്റ്റെര്‍ലിംഗ് മാപ്പുപറഞ്ഞു. കോച്ച് ഗാരെത് സൗത്ത്‌ഗേറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജമൈക്കയില്‍ അവധിക്കാലം ആഘോഷിച്ചതിനു ശേഷം തിരികെ വരുന്നതിനിടെ വിമാനം വൈകിയതാണ് ഇംഗ്ലീഷ് താരത്തിന്...

‘ആരാധകരുടെ രാജാവ്’ പതിനൊന്നാം ലോകകപ്പിന്

ആന്ദ്രേസ് ബൊബോസ്കി എന്ന പോളണ്ട് സ്വദേശി ഫുട്ബോൾ അരാധകർക്ക് അത്ഭുതമാണ്. 1978 മുതൽ ഇതവരെ എല്ലാ ലോകകപ്പുകളും കാണാൻ പോയിട്ടുള്ള ബൊബോസ്കിയെ പോളിഷ് ആരാധകരുടെ രാജാവെന്നാണ് വിളിക്കുന്നത്. ബോബോ എന്നും ചുരുക്കുനാമത്തിൽ അറിയപ്പെടുന്ന...

​ഗാലറിയിലെ ആഘോഷം, മറഡോണയ്ക്ക് താക്കീതുമായി ഫിഫ

നൈജീരിയക്കെതിരായ ​ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ അർജൻറീന പ്രീക്വാർട്ടറിലേക്ക് യോ​ഗ്യത നേടിയ മത്സത്തിൽ ഏറ്റവും ശ്രദ്ധേയമായത് ​ഗാലറിയിൽ കളി കാണാനെത്തിയ ഇതിഹാസം ഡീ​ഗോ മറഡോണയാണ്. മത്സരത്തിലുടനീളം ​ഗാലറിയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആഘോഷമായിരുന്നു മറഡോണ...

ബ്രസീൽ – ജർമ്മനി പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു ; ഫുട്ബോൾ ലോകം ആവേശത്തിൽ

ബ്രസീൽ ഫുട്ബോളിന് ഒരിക്കലും മറക്കാനാകാത്ത നാണക്കേടാണ് കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ വെച്ചുനടന്ന ലോകകപ്പിന്റെ സെമി ഫൈനലിൽ ജർമ്മനിയോടേറ്റ തോൽ വി സമ്മാനിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമ്മൻ നിര അന്ന് ബ്രസീലിനെ...

മൂസയുടെ ഇരട്ടപ്രഹരത്തില്‍ ഐസ്‌ലന്‍ഡിന് നിരാശ; അര്‍ജന്റീനക്ക് ആശ്വാസം

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ നൈജീരിയക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് ലോകകപ്പിലെ കന്നിക്കാരെ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകള്‍ നേടിയ അഹമ്മദ് മൂസയാണ് മത്സരത്തിൽ തിളങ്ങിയത്. നൈജീരിയ...

അറബ് വസന്തമൊരുക്കാൻ മൊറോക്കോ

1998-ൽ ഫ്രാൻസ് ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ ഒന്ന് വീതം ജയവും തോൽവിയും സമനിലയുമായി പുറത്തായശേഷം 20 വർഷം കഴിഞ്ഞാണ് ഇപ്പോൾ മൊറോക്കോ വീണ്ടുമൊരു ലോകകപ്പിന് യോ​ഗ്യത നേടുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് പരമ്പരാ​ഗത...

സ്വീഡനെതിരെയുള്ള മത്സരം; ജര്‍മ്മനിക്ക് തിരിച്ചടി

സ്വീഡനെതിരെ നാളെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തില്‍ പ്രതിരോധതാരം മാറ്റ് ഹമ്മല്‍സ് ജര്‍മ്മിക്ക് വേണ്ടി കളിക്കില്ല. പരിശീലനത്തിനിടെ കഴുത്തിന് പരുക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. സോച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച്ച രാത്രി 11.30നാണ്...

റഷ്യയിലേക്ക് പോകണ്ട.. ആയിരത്തിലേറെ ആരാധകരെ ഇം​ഗ്ലണ്ട് വിലക്കി

ലോകകപ്പ് കാണാനായി റഷ്യയിലേക്ക് പോകാനൊരുങ്ങിയ 1200-ലേറെ ആരാധകരെ ഇം​ഗ്ലണ്ട് വിലക്കി. ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിലും നിയമലംഘനങ്ങളിലും പങ്കാളികളായിട്ടുള്ളവരെയാണ് ഇം​ഗ്ലണ്ട് തടഞ്ഞുവെച്ചിരിക്കുന്നത്. ഇവരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്തു. ഫ്രാൻസിൽ 2016-ൽ നടന്ന യൂറോക്കപ്പിനിടെ ഇം​ഗ്ലീഷ്-റഷ്യൻ ആരാധകസംഘങ്ങൾ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]