SHARE

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിന് തുടക്കമായി. ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ഓക്ലൻഡിലാണ് മത്സരം അരങ്ങേറുന്നത്.

കിടിലൻ‍ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ.

കെയിൻ വില്യംസൻ, മാർട്ടിൻ ​ഗപ്റ്റിൽ, കോളിൻ മൺറോ, ടിം സെയ്ഫെർട്ട്, റോസ് ടെയ്ലർ, കോളിൻ ഡി ​ഗ്രാൻഹോം, മിച്ചൽ സാന്റനർ, ടിം സൗത്തി, ഇഷ് സോധി,ബ്ലെയർ ടിക്നർ, ഹാമിഷ് ബെന്നെറ്റ് എന്നിവരാണ് കിവീസ് ടീമിൽ