SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ എത്തുമ്പോള്‍ കളി ആവേശമാവുമെന്ന് ഉറപ്പാണ്. കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബിനെ നേരിടാനൊരുങ്ങുന്നത്. ആരാധകര്‍ക്കായി മത്സരത്തിലെ സാധ്യതാ ഇലവനെ പ്രവചിക്കുകയാണ് സ്‌പോര്‍ട്‌സ് മലയാളം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ഇലവന്‍: ക്രിസ് ലിന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രെ റസ്സല്‍, ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, പ്രസീദ് കൃഷ്ണ

-Advertisement-

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, നിക്കോളസ് പൂറാന്‍, മന്ദീപ് സിംഗ്, സാം കുറന്‍, രവിചന്ദ്രന്‍ അശ്വിന്‍, മുജീബ് സദ്‌റാന്‍, മുഹമ്മദ് ഷമി, അങ്കിത് രജ്പൂത്.