SHARE

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സൂപ്പര്‍ നോവാസിനെതിരെ നടക്കുന്ന ഐ പി എല്‍ ടി20 ചലഞ്ച് മത്സരത്തില്‍ ട്രെയല്‍ ബ്ലെയ്‌സേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ സൂപ്പര്‍ നോവാസ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഐ പി എൽ ടി20 ചലഞ്ചിനുള്ള ആദ്യ ഇലവൻ ഈ ടീമിൽ നിന്ന്: 

സൂപ്പര്‍ നോവാസ്: സ്മൃതി മന്ദാന, അലീസ ഹീലി, സൂസി ബെയ്റ്റ്‌സ്, ദീപ്തി ശര്‍മ്മ, ബേത് മൂണി, ജമീമ റൊഡ്രിഗ്വസ്, ഡാനിയേലെ ഹേസല്‍, ശിഖ പാണ്ഡെ, ലീ തഹുഹു, ജുലന്‍ ഗോസ്വാമി, ഏക്ത ബിഷ്ട്, പൂനം യാദവ്, ദയാലന്‍ ഹേമലത.

ട്രെയല്‍ ബ്ലേസേഴ്‌സ്: ഹര്‍മന്‍ പ്രീത് കൗര്‍, ഡാനിയേലെ വ്യാറ്റ്, മിതാലി രാജ്, മെഗ് ലാന്നിംഗ്, സോഫി ഡിവൈന്‍, എലിസെ പെരി, വേദ കൃഷ്ണമൂര്‍ത്തി, മോന മേഷ്‌റാം, പൂജ വസ്ത്രാകര്‍, മെഗാന്‍ ഷൂട്ട്, രാജേശ്വരി ഗെയ്ക്ക്‌വാദ്, അനുജ പാട്ടീല്‍, തനിയ ഭാട്ടിയ