Tag: 200
പൂജാര മറികടന്നത് വമ്പന്മാരെ, 70 വര്‍ഷത്തെ റിക്കാര്‍ഡും
ഇന്ത്യയുടെ രണ്ടാം വന്മതില് ചേതേശ്വര്‍ പൂജാര ഒരു റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പൂജാരയ്ക്ക് സ്വന്തമായത്. രഞ്ജി ട്രോഫിയില്‍...