- Advertisement -
Home Tags 2018 russia world cup

Tag: 2018 russia world cup

ഒടുവില്‍ ഫിഫ പ്രഖ്യാപിച്ചു; ഇതാണ് ലോകകപ്പിലെ മിന്നും ഗോള്‍

ലോകകപ്പിലെ മികച്ച ഗോൾ ഫ്രഞ്ച് യുവതാരം ബെഞ്ചമിൻ പവാർഡിൻ്റേത്. അര്‍ജന്റീനക്കെതിരെ പവാർഡ് നേടിയ ലോംഗ് റേഞ്ചർ ഗോളാണ് ലോകകപ്പിലെ മിന്നും ഗോളായി ആരാധകർ തെരഞ്ഞെടുത്തത്. ഫിഫ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സി, റൊണാള്‍ഡോ,...

‘ ഫുട്‌ബോള്‍ കാണാന്‍ പോലും തോന്നിയില്ല’ ; ലോകകപ്പ് തോല്‍വിയെ കുറിച്ച് നെയ്മര്‍

ലോകകപ്പിനായി ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍ താരം നെയ്മറും ബ്രസീല്‍ ടീമും റഷ്യയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ തലമുറയോട് 2-1ന് പരാജപ്പെട്ട് പുറത്താവുകയായിരുന്നു കാനറികള്‍. എന്തായാലും ലോകകപ്പ് തോല്‍വിയെ...

ലോകകപ്പ് തോല്‍വി; കോച്ചിനെ പിന്തുണച്ച് നെയ്മര്‍

ഏറെ പ്രതീക്ഷയോടെയായിരുന്നു ബ്രസീല്‍ ലോകകപ്പിന് വേണ്ടി റഷ്യയിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 2-1ന് പരാജയപ്പെട്ട് പുറത്താവാനായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരുടെ വിധി. ലോകകപ്പിന് ശേഷം  കോച്ച് ടിറ്റെയെ നിലനിര്‍ത്തണോ പുറത്താക്കണോ എന്ന രീതിയിലുള്ള...

ലോകകപ്പ് തോല്‍വി; നെയ്മറെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മുന്‍ ബ്രസീൽ താരം

ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായതില്‍ നെയ്മറെ വിമര്‍ശിക്കുന്നതിനെതിരെ മുന്‍ താരം കക്ക. ബ്രസീലാണ് പരാജയപ്പെട്ടത്, നെയ്മറല്ലെന്നും കക്ക തുറന്നുപറഞ്ഞു. ക്വാര്‍ട്ടര്‍ മത്സരത്തിൽ ബെല്‍ജിയത്തോട് 2-1ന് പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്. ലോകകപ്പില്‍ രണ്ടു ഗോളുകള്‍...

അഭിമാന നേട്ടത്തിലേക്ക് ടീമിനെ നയിച്ച ഐസ്‌ലന്‍ഡ് പരിശീലകന്‍ പടിയിറങ്ങി

ലോകകപ്പില്‍ കളിക്കുകയെന്ന അഭിമാന നേട്ടത്തിലേക്ക് ഐസ്‌ലന്‍ഡിനെ നയിച്ച ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഹാള്‍ഗ്രിംസണ്‍ന്റെ താൽപ്പര്യ പ്രകാരം അദ്ദേഹം പരിശീലക സ്ഥാനമൊഴിയുകയാണെന്ന് ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 2011ല്‍ ടീമിന്റെ...

ലോക ജേതാക്കൾക്ക് പാരീസിൽ ഇങ്ങനെയും ഒരു സമ്മാനം..! കയ്യടിച്ച് ആരാധകരും

ഫുട്ബോൾ ലോകകിരീടം നേടിയ ഫ്രഞ്ച് ടീമിന് പാരീസിൽ നിന്ന് വ്യത്യസ്തമായൊരു സമ്മാനം. പാരിസിലെ 6 മെട്രോ സ്റ്റേഷനുകളുടെ പേരുകളാണ് ടീമിനോടുള്ള ആദരവ് പ്രകടിപ്പിച്ച്, താത്കാലികമായി മാറ്റിയിരിക്കുന്നത്. ഫ്രാൻസ് പരിശീലകന്റെയും ക്യാപ്റ്റന്റേയുമൊക്കെ പേരുകൾ ചേർത്തായിരിക്കും...

ലോകകപ്പിലെ മികച്ച ഗോള്‍ തെരഞ്ഞെടുക്കാന്‍ കടുത്ത മത്സരം; മെസ്സിയും റോണോയും പട്ടികയില്‍

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങി, ഫ്രഞ്ച് പട കിരീടവും സ്വന്തമാക്കി. ഇനി തെരഞ്ഞെടുക്കാനുള്ളത് ലോകകപ്പിലെ മികച്ച ഗോള്‍ ഏതാണെന്ന് മാത്രം. ഗോള്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ഏതാണെന്ന് തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ് ഫിഫ...

ലോകകപ്പിൽ ചരിത്രം തിരുത്തിയെന്ന് മാത്രമല്ല; ഇംഗ്ലണ്ടിനെ ട്രോളിയും പോഗ്ബ തന്നെ താരം

ഫ്രാൻസിന് ലോകകിരീടം നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് പോൾ പോഗ്ബ. ഫൈനൽ മത്സരത്തിലും ഫ്രാൻസിന്റെ വിജയഗോൾ ഉറപ്പിച്ചത് പോഗ്ബയുടെ കാലുകളാണ്. ചരിത്രം തിരുത്തിയെഴുതിയും ഇംഗ്ലണ്ടിനെ പരിഹസിച്ചും മത്സര ശേഷവും പോഗ്ബ തന്നെ...

അര്‍ജന്റീനാ ടീം തെരഞ്ഞെടുപ്പില്‍ മെസ്സി അനാവശ്യമായി ഇടപ്പെട്ടു..?

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തായതിന് പിന്നാലെ വിവാദ വാര്‍ത്തയുമായി അര്‍ജന്റീനയിലെ പ്രമുഖ ദിനപ്പത്രം ക്ലാരിന്‍. ടീം തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അനാവശ്യമായി ഇടപ്പെടുന്നുണ്ടെന്നാണ് ക്ലാരിന്‍ റിപ്പോര്‍ട്ട്...

ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്ക് പ്രചോദനമാവുന്നത് അക്കാര്യം; സൂപ്പര്‍ താരം പറയുന്നു

1998 ലോകകപ്പിലെ സെമിഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടത് ക്രൊയേഷ്യക്ക് ഇത്തവണ പ്രചോദനമാവുമെന്ന് സൂപ്പര്‍ താരം ഇവാന്‍ പെരിസിച്ച്. 15ന് ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലില്‍ നേരിടാനിരിക്കുകയാണ് ക്രൊയേഷ്യ. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ 2-1നായിരുന്നു...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]