Home Tags 2019 cricket world cup

Tag: 2019 cricket world cup

നാലാം നമ്പരിൽ രാഹുൽ വേണ്ട, ഈ താരം മതി ; മഞ്ചരേക്കറുടെ നിർദ്ദേശം

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നാലാം നമ്പരിൽ ബാറ്റ് ചെയ്യേണ്ടത് കെ‌.എൽ രാഹുൽ അല്ലെന്നും, മറിച്ച് ഓൾ റൗണ്ടർ വിജയ് ശങ്കറെ ആ സ്ഥാനത്ത് കാണാൻ താൻ ആഗ്രഹിക്കുന്നതായും മുൻ ഇന്ത്യൻ...

ബുംറയ്‌ക്കൊപ്പം ആര് ബോളിംഗ് ഓപ്പൺ ചെയ്യണം? നിലപാട് വ്യക്തമാക്കി ഗാംഗുലി

ലോകകപ്പ് മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി ബോളിംഗ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ടിവിയില്‍ നടന്ന ക്രിക്കറ്റ് കി ബാത്ത് ഷോയ്ക്കിടെയാണ് ഗാംഗുലി തന്റെ അഭിപ്രായം...

ലോകകപ്പ്; ആദ്യ സന്നാഹത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ലോകകപ്പ് സന്നാഹ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. കെന്നിംഗ്ടണ്‍ ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍...

ലോകകപ്പ് ഉറ്റുനോക്കുന്ന ക്യാപ്റ്റന്‍മാര്‍ ആരൊക്കെ? ഇതിഹാസ താരം പറയുന്നു

ഈ മാസം 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് വിവിധ തരത്തിലുള്ള വിലയിരുത്തലുകളാണ് മുന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും നടത്തുന്നത്. ഇതിനിടയില്‍ ലോകകപ്പ്...

വിജയ് ശങ്കറിന്റെ പരുക്ക്; പ്രതികരിച്ച് ബി സി സി ഐ

മെയ് 30ന് തുടങ്ങുന്ന ലോകകപ്പിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധര്‍. ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരെ സന്നാഹ മത്സരം കളിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ നിരയില്‍ അടുത്തിടെ വലിയ ശ്രദ്ധ നേടിയ...

പരിശീലനത്തിനിടെ പന്തു തട്ടിയത് സൂപ്പര്‍ താരത്തിന്റെ ഹെല്‍മെറ്റില്‍; ആശങ്കയോടെ ഇന്ത്യ

വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിന്റെ മണ്ണിലേക്ക് ലോകകപ്പിന് വേണ്ടി വണ്ടി കയറിയിട്ടുള്ളത്. ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. നാളെ ന്യൂസിലന്‍ഡിനെതിരെ സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിംഗ് പരിശീലനത്തിനിടയില്‍...

സൂപ്പര്‍ താരത്തിന് പരുക്ക്; ഇംഗ്ലണ്ട് ആശങ്കയില്‍

ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് പരുക്കേറ്റതോടെ ഇംഗ്ലണ്ട് ആശങ്കയില്‍. പരിശീലനത്തിനിടെ മോര്‍ഗന്റെ ചൂണ്ടു വിരലിനാണ് പരുക്കേറ്റത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇംഗ്ലണ്ട്....

ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കളി മാറ്റി മറിക്കുക ഈ താരം ; ബട്ലർ പറയുന്നു

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്ന ടീം ഇംഗ്ലണ്ടാണ്. തങ്ങളുടെ നാട്ടിലാണ് ലോകകപ്പ് എന്നതിനൊപ്പം ടീമംഗങ്ങളെല്ലാം മികച്ച ഫോമിലാണെന്നതും ഇതിന് കാരണമാണ്. ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഇപ്പോളിതാ...

വിന്‍ഡീസ് ആദ്യ നാലിലെത്തും; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ വെച്ച് ലോകകപ്പ് ആരംഭിക്കുന്നതിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പിന് മുമ്പ് ഇത്തവണത്തെ കിരീട ഫേവറിറ്റുകളെ പ്രഖ്യാപിച്ച് നിരവധി ക്രിക്കറ്റ് വിദഗ്ദരാണ് രംഗത്ത് വരുന്നത്. ഇതിനിടയില്‍...

ലോകകപ്പ് കിരീടം ആര്‍ക്ക്? വിന്‍ഡീസ് ഇതിഹാസം പ്രവചിക്കുന്നു

ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ആര് കിരീടം നേടും, ആരൊക്കെയാണ് ഫേവറിറ്റുകള്‍ തുടങ്ങിയ തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍...

EDITOR PICKS