- Advertisement -
Home Tags A b devilliers

Tag: a b devilliers

ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ആഗ്രഹം ; വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്സ്

2018 ൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്ന താരം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അടുത്ത...

ഡിവില്ലിയേഴ്സ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ? സൂചന നൽകിയത് താരം തന്നെ…

മികച്ച ഫോമിൽ കളിച്ച് കൊണ്ടിരിക്കവെയായിരുന്നു 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് തീരുമാനിച്ചത്. ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടലായിരുന്നു ഈ വാർത്ത സമ്മാനിച്ചത്....

വൻ ട്വിസ്റ്റിന് കളമൊരുങ്ങുന്നു ; ഡിവില്ലിയേഴ്സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് ?

2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് വീണ്ടും ദേശീയ ടീമിലേക്ക് എത്താനുള്ള സാധ്യതകൾ തെളിയുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത മാർക്ക്...

ഡിവില്ലിയേഴ്സ് നൽകിയ വിജയമന്ത്രം കരുത്തായി ; മനസ് തുറന്ന് വെടിക്കെട്ട് കേരള ഓപ്പണർ

ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനമാണ് കേരളാ ഓപ്പണർ വിഷ്ണു വിനോദ് കാഴ്ച വെച്ചത്‌. ടൂർണമെന്റിൽ മൂന്ന് സെഞ്ചുറികൾ നേടിയ വിഷ്ണു, കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗാണ്...

ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് വിസ്ഫോടനം ; ടീമിന് തകർപ്പൻ ജയം

ഇന്നലെ ഇംഗ്ലണ്ടിൽ ആരംഭിച്ച ടി20 ബ്ലാസ്റ്റ് ടൂർണമെന്റിൽ ബാറ്റിംഗ് വിസ്ഫോടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. ടൂർണമെന്റിൽ മിഡിൽസക്സിന്റെ താരമായ ഡിവില്ലിയേഴ്സ്, എസക്സിനെതിരെ നടന്ന മത്സരത്തിലാണ് ബാറ്റിംഗ് വെടിക്കെട്ട് കാഴ്ച...

ആ സംഭവം ഞാൻ ഒരിക്കലും മറക്കില്ല ; ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തൽ…

ഗൗരവ് കപൂർ അവതരിപ്പിക്കുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ ഏറ്റവും അവസാനം പങ്കെടുത്ത സൂപ്പർ താരമാണ് എബി ഡിവില്ലിയേഴ്സ്. താൻ‌ തന്റെ ക്രിക്കറ്റ് കരിയറിൽ ഇതേ വരെ വെളിപ്പെടുത്താത്ത പല...

2023 ലോകകപ്പിൽ കളിക്കും, പക്ഷേ ഈ താരം കൂടി വേണം ; മനസ് തുറന്ന്...

ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി കളിക്കുന്നുണ്ടെങ്കിൽ 2023 ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ താനുമുണ്ടാകുമെന്ന് കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ‌ദിവസം...

ഓസ്ട്രേലിയയിൽ കളിക്കാൻ ഡിവില്ലിയേഴ്സില്ല ; ആരാധകർക്ക് നിരാശ

വരും സീസണിലെ ഓസ്ട്രേലിയൻ ബിഗ് ബാഷ് ടി20 ലീഗിൽ ഡിവില്ലിയേഴ്സ് കളിക്കില്ലെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ കളിക്കാനുള്ള അസൗകര്യം താരം ബിഗ് ബാഷ് ലീഗ് അധികൃതരെ അറിയിച്ചതായാണ് സൂചന. ഇതിഹാസ താരത്തിന്റെ കളി കാണാൻ...

ഇത്തവണ ഡെൽഹിക്ക് തുണയായത് അക്കാര്യം ; ഡിവില്ലിയേഴ്സ് പറയുന്നു

യുവതാരങ്ങളെ കൂടുതലായി ടീമിലെത്തിച്ചതാണ് ഈ സീസൺ ഐപിഎല്ലിലെ ഡെൽഹി ക്യാപിറ്റൽസിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് മുൻ ദക്ഷിണാഫ്രിക്ക‌ൻ താരം എബി‌ഡിവില്ലിയേഴ്സ്. ചെന്നൈ സൂപ്പർ കിംഗ്സും, ഡെൽഹി ക്യാപിറ്റൽസും തമ്മിലുള്ള രണ്ടാം ക്വാളിഫയർ പോരാട്ടം...

ലോകകപ്പിനേക്കാൾ മികച്ചത് ഈ ടൂർണമെന്റെന്ന് ഡിവില്ലിയേഴ്സ് ; താരത്തിനെതിരെ ആഞ്ഞടിച്ച് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിനോട് കിടപിടിക്കാൻ മറ്റ് ക്രിക്കറ്റ് ടൂർണമെന്റുകൾക്കൊന്നും ആയിട്ടില്ലെന്നും ലോകകപ്പിനേക്കാൾ മികച്ചതാണ് ഐപിഎല്ലെന്നും ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരംഎബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ‌ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു ഡിവില്ലിയേഴ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ടൂർണമെന്റിന്റെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]