-Advertisement-
Home Tags A b devilliers

Tag: a b devilliers

ആ ചരിത്രവും ക്രിക്കറ്റിൽ പിറന്നു ; വിപ്ലവ മാറ്റത്തിന്റെ ഭാഗമായി ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ഫീൽഡിൽ പരിശീലകനുമായി സംവദിക്കാൻ ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി എബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയിൽ നടന്ന് കൊണ്ടിരിക്കുന്ന സാൻസി ടി20 ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം...

തിരിച്ചുവരവിലും വെടിക്കെട്ട് ; വീണ്ടും ഡിവില്ലിയേഴ്സ് ഷോ

ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ സാൻസി സൂപ്പർ ലീഗിൽ കളിച്ച് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് സൂപ്പർ താരം ഡിവില്ലിയേഴ്സ്. ടൂർണമെന്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ 93 റൺസടിച്ച് തന്റെ തിരിച്ചുവരവ്...

ഡിവില്ലിയേഴ്സും ഗെയിലും വീണ്ടും ഒരു ടീമിൽ ; ബാറ്റിംഗ് വെടിക്കെട്ട് കാത്ത് ക്രിക്കറ്റ് ലോകം

ഈ വർഷത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് കളിക്കുക നിലവിലെ ചാമ്പ്യന്മാരായ രംഗ്പൂർ റൈഡേഴ്സിൽ. ഡ്രാഫ്റ്റിന് മുന്നോടിയായി ഡിവില്ലിയേഴ്സിനെ രംഗ്പൂർ റൈഡേഴ്സ് ടീമിലെത്തിക്കുകയായിരുന്നു. നേരത്തെ കഴിഞ്ഞ വർഷം...

തീരുമാനത്തിൽ മാറ്റമില്ലെന്ന് ഡിവില്ലിയേഴ്സ് ; ആരാധകർക്ക് നിരാശ

വിരമിക്കൽ തീരുമാനം പിൻവലിച്ച് താൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ തെറ്റാണെന്ന് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ‌ഡിവില്ലിയേഴ്സ്. താൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്നും എന്നാൽ ടി20 ലീഗുകളിൽ തുടർന്നും കളിക്കാനുണ്ടാകുമെന്നും ഡിവില്ലിയേഴ്സ്...

ബാംഗ്ലൂർ നായകൻ ; നിർണായക പ്രഖ്യാപനവുമായി ടീം വക്താവ്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി തന്നെ അടുത്ത സീസൺ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ വക്താവ് ഇന്ന് ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ...

ഡിവില്ലിയേഴ്സ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ; ആവേശത്തോടെ ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് അടുത്ത സീസൺ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കും. നേരത്തെ ഇക്കാര്യം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അല്പം മുൻപ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പാകിസ്ഥാൻ സൂപ്പർ...

ഡിവില്ലിയേഴ്സ് വീണ്ടും മൈതാനത്തേക്ക് ; ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത

ഈ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നു. ഈ വർഷാവസാനം യു.എ.ഇ യിൽ നടക്കാനിരിക്കുന്ന പ്രഥമ യു.എ.ഇ ടി20 ലീഗിൽ...

ഡിവില്ലിയേഴ്സിന് പിന്നാലെ രണ്ടും കൽപ്പിച്ച് ബിഗ് ബാഷ് ലീഗ് ടീമുകൾ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എ ബി ഡിവില്ലിയേഴ്‌സുമായി കരാറിലെത്താൻ ബിഗ് ബാഷ് ലീഗ് ടീമുകള്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്. താരത്തെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതാണ്ട് എല്ലാ ക്ലബുകളും...

ടൈറ്റൻസിലും ഡിവില്ലിയേഴ്സ് കളിക്കില്ല ? ടീമിന്റെ 26 അംഗ സ്ക്വാഡിൽ താരത്തിന്റെ പേരില്ല

കഴിഞ്ഞയാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ആരാധകർ ഒന്നടങ്കം ഈ വാർത്ത കേട്ട് നിരാശരായെങ്കിലും, ദക്ഷിണാഫ്രിക്കയിലെ അഭ്യന്തര ടീമായ...

നീന്തല്‍ ചാമ്പ്യന്‍, ഫുട്‌ബോളര്‍… ഡിവില്യേഴ്‌സ് ആള് സ്‌പെഷ്യലാ!

കായികലോകത്തെ യഥാര്‍ഥ ഓള്‍റൗണ്ടറെന്ന് എ.ബി. ഡിവില്യേഴ്‌സിനെ വിശേഷിപ്പിക്കാം. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളും ഹോക്കിയും റഗ്ബിയും തുടങ്ങി എബിഡി കൈവയ്ക്കാത്ത കായിക ഇനം ഇല്ല. ചെറുപ്പത്തില്‍ ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിലും റഗ്ബിയിലും ഹോക്കിയിലും മികവ് തെളിയിച്ചെന്നു മാത്രമല്ല...
- Advertisement -

EDITOR PICKS

Ad4

ad 3

ad2