- Advertisement -
Home Tags A c milan

Tag: a c milan

നാല് മത്സരങ്ങളിൽ നാല് ​ഗോൾ.. മിലാന് പ്രതീക്ഷയായി പിയാറ്റെക്ക്

ടോപ് ഫോറിലെത്തി ചാമ്പ്യൻസ് ലീ​ഗ് സ്ഥാനമുറപ്പിക്കുക. ഒരു കാലത്തെ യൂറോപ്യൻ ഭീമന്മാരായ എ.സി.മിലാൻ ഇക്കുറി കഠിനാദ്ധ്വാനം ചെയ്യുന്നത് ആ ലക്ഷ്യത്തിലേക്കാണ്. ലീ​ഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള മിലാൻ ഇപ്പോൾ വൻ പ്രതീക്ഷയിലാണ്. ആ...

ഇരട്ട​ഗോളോടെ പിയാറ്റെക്ക് വരവറിയിച്ചു; മിലാൻ കോപ്പാ ഇറ്റാലിയ സെമിയിൽ‌

ആദ്യ ഇലവനിൽ അരങ്ങേറിയ മത്സരത്തിൽ തന്നെ ക്രിസ്റ്റോഫ് പിയാറ്റെക്കിന്റെ ഇരട്ട​ഗോൾ മികവിൽ എ.സി.മിലാൻ കോപ്പാ ഇറ്റാലിയ സെമിഫൈനലിൽ ഇടം നേടി. ക്വാർ‍ട്ടറിൽ കരുത്തരായ നാപ്പോളിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്തായിരുന്നു മിലാന്റെ ജയം മിലാന്റെ...

തിരിച്ചടിച്ച് മിലാന്റെ ജയം; വീണ്ടും ടോപ് ഫോറിൽ

സെരി എയിൽ വിജയത്തോടെ എ.സി മിലാൻ വീണ്ടും ലീ​ഗിലെ ആദ്യ നാലിൽ ഇടംനേടി. സ്വന്തം മൈതാനമായ സാൻസിറോയിൽ നടന്ന മത്സരത്തിൽ പാർമയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മിലാൻ തോൽപ്പിച്ചത്. പിന്നിൽ നിന്ന് തിരിച്ചടിച്ചായിരുന്നു...

മിലാനിലേക്ക് പോകുമോ..?? ചെൽസി സൂപ്പർ താരം പറയുന്നു

സ്പെയിൻ ലോകഫുട്ബോളിന് സമ്മാനിച്ച മികച്ച മധ്യനിരതാരങ്ങളിലൊരാളാണ് സെസ്ക് ഫാബ്രി​ഗസ്. കഴിഞ്ഞ കുറേ നാളുകളായി ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ നെടുംതൂണാണ് ഈ 31-കാരൻ. എന്നാൽ ഈ സീസണവസാനത്തോടെ ചെൽസിയുമായുള്ള ഫാബ്രി​ഗസിന്റെ കരാർ അവസാനിക്കും. എന്നാൽ...

മിലാനിലേക്ക് സൂപ്പർ താരം തിരിച്ചെത്തിയേക്കും; ആരാധകർ ആവേശത്തിൽ

ബ്രസീൽ സൂപ്പർ താരം അലക്സാണ്ടർ പാറ്റോ പഴയ ക്ലബായ എ.സി മിലാനിലേക്ക് തിരികെയെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ചൈനീസ് സൂപ്പർ ലീ​ഗിൽ കളിക്കുന്ന പാറ്റോ, ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിലാനിലേക്കുള്ള തിരിച്ചുവരവിന്റെ...

ടീം വിടാനൊരുങ്ങി മിലാൻ നായകൻ

ഇറ്റാലിയൻ ക്ലബ് എ.സി മിലാന്റെ നായകൻ ലിയനാർഡോ ബനൂച്ചി ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടീം പരിശീലകനായ ​ഗെന്നാരോ ​ഗട്ടൂസോ ഇത്തരത്തിൽ സൂചന നൽകിയെന്നാണ് ഇറ്റലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ വൻതുക...

സ്പാനിഷ് ​ഗോളിയെ സ്വന്തമാക്കി എ.സി മിലാൻ

സ്പെയിൻ ‍​ഗോൾക്കീപ്പർ പെപെ റെയ്നയെ ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ സ്വന്തമാക്കി. നാപ്പോളിയിൽ നിന്നാണ് റെയ്നയുടെ മിലാനിലേക്കുള്ള വരവ്. യുവ ​ഗോളി ജിയാൻലൂയി ഡോണറുമ മിലാൻ വിട്ടേക്കുമെന്ന് വാർത്തകൾ നിലനിൽക്കെയാണ് റെയ്നയുടെ വരവ്. ബാഴ്സലോണ,...

ഇതിഹാസ പരിശീലകൻ വീണ്ടും ഇറ്റലിയിലേക്ക്

എ.സി. മിലാൻ യൂറോപ്പ് കീഴക്കിയ കാലത്ത് പരിശീലകനായിരുന്ന കാർലോ ആൻചലോട്ടി ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇറ്റലിയിലേക്ക് മടങ്ങിയെത്തുന്നു. നാപ്പോളിയുടെ പരിശീലകനായാണ് ആൻചലോട്ടിയുടെ വരവ്. മൗറീസ്യോ സാറിയുടെ പകരക്കാരനായിട്ടാണ് ആൻചലോട്ടി എത്തുന്നത്. 2001 മുതൽ 2009...

സീഡോർഫ് വീണ്ടും പരിശീലക സ്ഥാനമൊഴിഞ്ഞു

എ.സി മിലാന്റെ ഇതിഹാസതാരമായിരുന്ന ക്ലാരൻസ് സീഡോർഫ് സ്പാനിഷ് ക്ലബ് ഡിപോർട്ടിവോ ല കൊറൂണയുടെ പരിശീലകസ്ഥാനം ഒഴിയുന്നു. ക്ലബ് ലി ലി​ഗയിൽ നിന്ന് തരം താഴ്ത്തപ്പെട്ടതോടെയാണ് സീഡോർഫ്, ക്ലബ് വിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരിയിലാണ് ഡച്ചുകാരനായിരുന്ന...

ഇസ്താംബൂളിലെ അത്ഭുതം കീവിൽ ആവർത്തിക്കാൻ ലിവർപൂൾ

തുർക്കിയിലെ ഇസ്താംബൂളിന്റെ തെരുവുകൾ ലിവർപൂൾ ചുവപ്പിച്ചത് 13 വർഷങ്ങൾക്ക് മുമ്പാണ്. സ്റ്റീവൻ ജറാർഡിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത തിരിച്ചുവരവാണ് അന്ന് ലിവർപൂൾ നടത്തിയത്. എ.സി മിലാനെതിരെ മൂന്ന് ​ഗോളിന് പിന്നിൽ നിന്ന...
- Advertisement -

EDITOR PICKS