Tag: acc
ഏസിസി യോഗം അടുത്തയാഴ്ച; ഏഷ്യാ കപ്പ് ചർച്ചാവിഷയം
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ(ഏസിസി) നിർണായകയോഗം അടുത്തയാഴ്ച നടക്കും. ഫെബ്രുവരി നാലിന് ബഹ്റൈനിൽ നടക്കുന്ന ഈ യോഗത്തിൽ ഏഷ്യാ കപ്പിന്റെ ആതിഥേയത്വം സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാ കപ്പ് നടത്താൻ സാധിക്കില്ലെന്ന് ലങ്ക അധികൃതർ; വേദി മാറ്റിയേക്കും
ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റിയേക്കും. ടൂർണമെന്റ് നടത്താൻ സാധിക്കില്ല എന്ന് ശ്രീലങ്കൻ ക്രിറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട്...
ഏഷ്യാ കപ്പിന്റെ വേദി മാറുമോ..?? പുതിയ സൂചനകൾ ഇങ്ങനെ
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റിയേക്കുെമന്ന് സൂചന. ശ്രീലങ്കയിൽ ടൂർണമെന്റ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്തെ നിലവിലെ ആഭ്യന്തരം പ്രശ്നങ്ങൾ ടൂർണമെന്റിന്റെ വേദി മാറ്റാൻ...
ഇനി എല്ലാ വർഷവും ഏഷ്യാകപ്പ് ? വിപ്ലവ നീക്കത്തിനൊരുങ്ങി എ സിസി
ഇനി മുതൽ എല്ലാ വർഷവും ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്നും അതിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഏഷ്യാ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് നസ്മുൾ ഹസൻ. ലാഹോറിൽ കഴിഞ്ഞ ദിവസം നടന്ന എസിസി വാർഷിക...