Home Tags Afc cup

Tag: afc cup

ബ​ഗാന് ഏഎഫ്സി കപ്പ് സ്വന്തമാക്കാനാകുമോ..?? ഹാമിലിന്റെ മറുപടി ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായി എടികെ മോഹൻ ബ​ഗാൻ നടത്തിയ ശ്രദ്ധേയ സൈനിങ്ങാണ് ബ്രണ്ടൻ ഹാമിലിന്റേത്. ഓസ്ട്രേലിയൻ സെന്റർ ബാക്കാണ് ഹാമിൽ. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ വിക്ടറിയിൽ...

മസിയക്കെതിരെ വൻജയം; ബ​ഗാൻ നോക്കൗട്ടിൽ

ഏഎഫ്സി കപ്പിൽ എടികെ മോഹൻ ബ​ഗാൻ ഇന്റർ സോൺ സെമിഫൈനലിലേക്ക്. ഇന്ന് നടന്ന ​ഗ്രൂപ്പ് ഡി മത്സരത്തിൽ മാലിദ്വീപ് ക്ലബ് മസിയായെ തകർത്താണ് ഒന്നാം സ്ഥാനക്കാരായി ​ബ​ഗാന്റെ മുന്നേറ്റം. കഴിഞ്ഞ...

വീണ്ടും തോൽവി; ​ഗോകുലം ഏഎഫ്സി കപ്പിൽ നിന്ന് പുറത്ത്

ഏഎഫ്സി കപ്പിൽ ​ഗോകുലം കേരള ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ബം​ഗ്ലാദേശ് ക്ലബ് ബഷുന്ധര കിങ്സിനോട് തോൽവി നേരിട്ടതോടെയാണ് ​ഗോകുലം പുറത്തായത്. ​ഗ്രൂപ്പിൽ ​ഗോകുലത്തിന് മൂന്ന്...

ജയത്തോടെ മുന്നേറണം ; ഗോകുലത്തിന് നിർണായക മത്സരം

എഎഫ്സി കപ്പ് ഫൂട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇന്നു നിർണായകം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം ഇന്നു വൈകിട്ടു 4.30ന് ബംഗ്ലദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിടും. ഗ്രൂപ്പ്...

ആദ്യ സെക്കൻഡ് മുതൽ ആക്രമണം; ​ഗെയിംപ്ലാൻ വെളിപ്പെടുത്തി ​ഗോകുലം പരിശീലകൻ

ഏഎഫ്സി കപ്പിൽ ​ഗോകുലം കേരള നാളെ നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. ബെം​ഗ്ലാദേശി ടീമായ ബഷുന്ധര കിങ്സാണ് ​ഗോകുലത്തിന്റെ എതിരാളി. ഏഎഫ്സി കപ്പിലെ അരങ്ങേറ്റമത്സരത്തിൽ കരുത്തരായ എടികെ മോഹൻ ബ​ഗാനെ തകർത്തെറിഞ്ഞ...

അവരെ തോൽപ്പിക്കുക എത്ര എളുപ്പമല്ല; എതിരാളികളെക്കുറിച്ച് ​ഗോകുലം പരിശീലകൻ

ഏഎഫ്സി കപ്പിലെ തകർപ്പൻ അരങ്ങേറ്റത്തിന് പിന്നാലെ മിന്നുന്ന പ്രകടനം തുടരാനുള്ള നീക്കത്തിലാണ് ​ഗോകുലം കേരള. കഴിഞ്ഞ ദിവസം എടികെമോഹൻ ബ​ഗാനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് അട്ടിമറിച്ച ​ഗോകുലം ഇന്ന് മാലിദ്വീപ്...

ഒരു മാസമായി ഞങ്ങൾ മത്സരപ്പോരാട്ടങ്ങൾ കളിച്ചിട്ട്; ​ബ​ഗാൻ പരിശീലകൻ പറയുന്നു

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഏഎഫ്സി കപ്പിലെ ​ഗ്രൂപ്പ് മത്സരത്തിൽ എടികെ മോഹൻ ബ​ഗാനെ ​ഗോകുലം കേരളം തകർത്തത്. രണ്ടിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ​ഗോകുലം കടലാസിലെ കരുത്തരായ...

തോൽവിക്ക് ഒരു ന്യായീകരണവുമില്ല; ഫെറാൻഡോ പറയുന്നു

ഏഎഫ്സി കപ്പിൽ ഇന്നലെ നടന്ന ​ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ വൻ അട്ടിമറിക്കാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഐഎസ്എൽ കരുത്തരും ഏഎഫ്സി കപ്പിൽ പരിചയസമ്പന്നരുമായ എടികെ മോഹൻ ബ​ഗാനെ...

ആ ഐ-ലീ​ഗ് ടീം ബ​ഗാനേക്കാളേറെ ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു; ​ഗോകുലം പരിശീലകൻ പറയുന്നു

ഏഎഫ്സി കപ്പിൽ ഇടിവെട്ട് അരങ്ങേറ്റം നടത്തിയതിന്റെ ആവേശത്തിലാണ് ​ഗോകുലം കേരള. ഐഎസ്എൽ വമ്പന്മാരും കടലാസിലെ കരുത്തരുമായ എടികെ മോഹൻബ​ഗാനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ​ഗോകുലം തകർത്തത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക്...

ഉശിരുകാട്ടി ​ഗോകുലം; ബ​ഗാന്റെ ഉയിരെടുത്തു

ഏഎഫ്സി കപ്പിലെ അരങ്ങേറ്റം ഇതിലും ​ഗംഭീരമാക്കാൻ ആർക്ക് സാധിക്കും. ടൂർണമെന്റിലെ പരിചയസമ്പന്നരും കരുത്തരമായ ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബ​ഗാനെ അവരുടെ തട്ടകത്തിൽ അവരുടെ കാണികൾക്ക് മുന്നിൽ അരിഞ്ഞുതള്ളി കേരളത്തിന്റെ...
- Advertisement -
 

EDITOR PICKS

ad2