Tag: afc
കഴിഞ്ഞ തവണത്തേതുപോലെയല്ല, ഇക്കുറി സാഹചര്യം വേറെ; ആഷിഖ് പറയുന്നു
ഏഷ്യാ കപ്പ് യോഗ്യതാറൗണ്ടിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി താരമാണ് ആഷിഖ് കുരൂണിയൻ. ക്ലബ് ഫുട്ബോളിലേതിൽ നിന്ന് വ്യത്യസ്താമായി ഇക്കുറി ആക്രമണ റോൾ നിർവഹിച്ച ആഷിഖ്,...
രണ്ട് മലയാളികളും ആദ്യ ഇലവനിൽ; നിർണായക മാറ്റങ്ങളുമായി ഇന്ത്യ
ഏഷ്യാ കപ്പ് യോഗ്യതാറൗണ്ടിലെ അവസാന പോരാട്ടത്തിൽ ഹോങ്കോങ്ങിനെ നേരിടുന്ന ഇന്ത്യ ഗ്രൗണ്ടിലിറക്കുന്നത് അതിശക്തമായ ടീമിനെ. സ്ക്വാഡിലെ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരൂണിയൻ എന്നിവർ ആദ്യ ഇലവനിൽ...
കരുത്തുകാട്ടാൻ ഹോങ്കോങ്; ഇന്ത്യ അതിജിവിക്കുമോ..??
ഏഷ്യാ കപ്പ് യോഗ്യതാറൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നിർണായക മത്സരം കളിക്കുകയാണ്. രാത്രി എട്ടരയ്ക്ക് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ഹോങ്കോങ്ങാണ്,...
കഴിഞ്ഞ രണ്ട് തവണയും ഭാഗ്യം ഇന്ത്യക്കൊപ്പം; ഇക്കുറി പകരം വീട്ടുമെന്ന് അഫ്ഗാൻ പരിശീലകൻ
ഏഷ്യാ കപ്പ് യോഗ്യതാറൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികളിലൊരാൾ അയൽക്കാരായ അഫ്ഗാനിസ്ഥാനാണ്. റാങ്കിങ്ങിൽ ഏറെ പിന്നിലാണെങ്കിലും സമീപകാലമത്സരങ്ങളിൽ ഇന്ത്യയെ വല്ലാതെ വിറപ്പിച്ചവരാണവർ. ഏറ്റുമൊടുവിൽ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ സമനിലയിൽ തളയ്ക്കാൻ...
പരിശീലകൻ വിഖ്യാതതാരം; കംബോഡിയ കരുത്തുകാട്ടുമോ..??
ഏഷ്യാ കപ്പിനായുള്ള ഇന്ത്യയുടെ യോഗ്യതാപോരാട്ടങ്ങൾ നാളെ തുടങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ കംബോഡിയയാണ് ഇന്ത്യയുടെ എതിരാളി. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും യോഗ്യതാ റൗണ്ടിൽ...
സൂപ്പർതാരം സ്ക്വാഡിൽ നിന്ന് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി
ഏഎഫ്സി ഏഷ്യാ കപ്പ് യോഗ്യാതമത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം അപൂയ റാൾട്ടെ സ്ക്വാഡിൽ നിന്ന് പുറത്തായതാണ് ഇന്ത്യയെ വലയ്ക്കുന്നത്. യോഗ്യതാറൗണ്ടിലെ ഒരു മത്സരം പോലും താരത്തിന് കളിക്കാനാകില്ല....
യോഗ്യതാറൗണ്ടിൽ ഏറ്റവും വെല്ലുവിളിയുയർത്തുക ആ ടീം; ഇഗോർ സ്റ്റിമാച്ച് പറയുന്നു
ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ മാസം എട്ട് മുതലാണ് ഇന്ത്യയുടെ മത്സരങ്ങൾ. കൊൽക്കത്തയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറുക. താരതമ്യേന ദുർബലരാണ് എതിരാളികളെന്നതിനാൽ ഇന്ത്യ യോഗ്യതാറൗണ്ടിൽ...
യോഗ്യതാമത്സരങ്ങൾക്കൊരുങ്ങുമ്പോൾ സമ്മർദമുണ്ടോ…?? സ്റ്റിമാച്ചിന്റെ മറുപടി ഇങ്ങനെ
ഏഎഫ്സി ഏഷ്യാ കപ്പിനായുള്ള യോഗ്യതാ പോരാട്ടങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ടീമിന്റെ രണ്ടാം ഘട്ട ക്യാംപ് ഇപ്പോൾ കൊൽക്കത്തയിൽ നടക്കുകയാണ്. കൊൽക്കത്തയിൽ രണ്ട് സൗഹൃദമത്സരങ്ങൾക്ക് ശേഷം ഖത്തറിലും ഇന്ത്യ രണ്ട് സൗഹൃദമത്സരങ്ങൾ...
ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ; തുറന്നുപറഞ്ഞ് ഇഗോർ സ്റ്റിമാച്ച്
ഏഎഫ്സി ഏഷ്യാ കപ്പിനായുള്ള യോഗ്യതാ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. കർണാടകയിലെ ബെല്ലാരിയിൽ നടന്ന ആദ്യഘട്ട ക്യാംപിന് ശേഷം ഇന്ത്യൻ സ്ക്വാഡ് ഇപ്പോൾ കൊൽക്കത്തയിൽ ഒത്തുചേർന്നിട്ടുണ്ട്. ഏടികെ മോഹൻ ബഗാനെതിരേയും ഐ-ലീഗ്...
ഇന്ത്യ ബൂട്ടണിയുക നാല് മത്സരത്തിൽ; രണ്ടെണ്ണം ദേശീയ ടീമുകളുമായി
ഏഎഫ്സി കപ്പ് യോഗ്യതാമത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യ നാല് മത്സരങ്ങളിൽ കളിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രണ്ട് സന്നാഹമത്സരങ്ങളും രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഈ മാസം...