- Advertisement -
Home Tags Afcon 2019

Tag: afcon 2019

നേഷൻസ് കപ്പ് ഹീറോ ഇനി മിലാനിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ മികച്ച താരമായി തിരിഞ്ഞെടുക്കപ്പെട്ട ഇസ്മായിൽ ബെന്നാസർ ഇനി എ.സി.മിലാനിൽ. അൾജീരിയൻ താരമായ ബെന്നാസറിനെ അഞ്ച് വർഷത്തെ കരാറിലാണ് മിലാൻ ടീമിലെത്തിച്ചത്. ഇറ്റാലിയൻ ക്ലബ് തന്നെയായ എംപോളിയിൽ നിന്ന് 16 ദശലക്ഷം...

സൂപ്പർതാരങ്ങളുടെ പോരാട്ടമായി നേഷൻസ് കപ്പ് ഫൈനൽ

ആഫ്രിക്കൻ നേഷൻസ് കപ്പിന് ഇന്ന് കലാശപ്പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന കലാശപ്പോരിൽ സെന​ഗൽ അൾജീരിയയെ നേരിടും. ഈജിപ്തിലെ കെയ്റോ അന്താരഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം സെമിയിൽ ടുണീഷ്യയെ തോൽപ്പിച്ചാണ് സെന​ഗൽ ഫൈനലിന് യോ​ഗ്യത...

കാമറൂണിന്റെ തോൽവി; പണി പോയത് ഡച്ച് ഇതിഹാസങ്ങൾക്ക്

ആഫ്രിക്കൻ നേഷൻസ് കപ്പ് പ്രീക്വാർട്ടറിലെ പുറത്താകലിന് പിന്നാലെ കാമറൂൺ പരിശീലകനും ഡച്ച് ഇതിഹാസതാരവുമായ ക്ലാരൻസ് സീഡോർഫിനെ പുറത്താക്കി. സീഡോർഫിന്റെ സഹപരിശീലകനും സഹതാരവുമായിരുന്ന പാട്രിക്ക് ക്ലൈവർട്ടിന്റേയും സ്ഥാനം തെറിച്ചു കഴിഞ്ഞ ഓ​ഗ്റ്റിലായിരുന്നു നാല് വർഷത്തെ കരാറിൽ...

ആഫ്രിക്കൻ കിരീടത്തിനായി അൾജീരിയ-സെന​ഗൽ പോര്

അഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ കരുത്തരായ സെന​ഗലും അൾജീരിയയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30-നാണ് ആഫ്രിക്കയുടെ പുതിയ കിരീടജേതാക്കളെ അറിയാനുള്ള പോരാട്ടം. ഈജിപ്തിലെ കെയ്റോ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം സെമിയിൽ...

നേഷൻസ് കപ്പ്; അൾജീരിയയും ടുണീഷ്യയും സെമിയിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി. അവസാന ക്വാർട്ടർ ഫൈനലുകൾ വിജയിച്ച് അൾജീരിയയും ടുണീഷ്യയും സെമിയിൽ ഇടം നേടി. ഇതോടെ ഞായറാഴ്ച നടക്കുന്ന ആദ്യ സെമിയൽ ടുണീഷ്യ സെന​ഗലിനേയും രണ്ടാം സെമിയിൽ...

നേഷൻസ് കപ്പ്: നൈജീരിയയും സെന​ഗലും സെമിയിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയയും സെന​ഗലും സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ബെനിനെ തോൽപ്പിച്ചാണ് സെന​ഗൽ അവസാന നാലിൽ ഇടം നേടിയത്. നൈജീരിയയാകട്ടെ അട്ടമിറവീരന്മാരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് സെമിയിലേക്ക് മുന്നേറിയത്. ബെനിനെതിരെ ഒരൊറ്റ...

ഒരു മഡ​ഗാസ്ക്കർ വീര​ഗാഥ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂട്ടിയപ്പോൾ യോ​ഗ്യത നേടിയ ഒരു ടീം. അതായിരുന്നു മഡ​ഗാസ്കറിനെക്കുറിച്ച് ടൂർണമെന്റ് തുടങ്ങും വരെ എല്ലാവരും കരുതിയിരുന്നത്. കാരണം ഫിഫ റാങ്കിങ്ങിലെ 108-ാം സ്ഥാനം ഒഴികെ പറയാൻ...

മാനെ മിന്നി; സെന​ഗൽ പ്രീക്വാർട്ടറിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ സെന​ഗൽ പ്രീക്വാർട്ടറിലിടം നേടി. അവസാന ​ഗ്രൂപ്പ് മത്സരത്തിൽ കെനിയയെ തകർത്താണ് സെന​ഗൽ അവസാന പതിനാറിൽ ഇടംപിടിച്ചത്. കെനിയയെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് സെന​ഗൽ തകർത്തത്. ലിവർപൂൾ സൂപ്പർ താരം...

നേഷൻസ് കപ്പ്; നൈജീരിയയെ അട്ടിമറിച്ച് കന്നിക്കാർ

അഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയക്ക് ഞെട്ടിൽ. ടൂർണമെന്റിലെ കന്നിക്കാരായ മഡ​ഗാസ്കറാണ് സൂപ്പർ ഈ​ഗിൾസ് എന്നറിയപ്പെടുന്ന നൈജരിയെ ഞെട്ടിച്ചത്. വിജയത്തോടെ മഡ​ഗാസ്കർ ​ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തും. ​ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട്...

നേഷൻസ് കപ്പ്; ഈജിപ്തും നൈജീരിയയും പ്രീക്വാർട്ടറിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ ഈജിപ്തും കരുത്തരായ നൈജീരിയയും പ്രീക്വാർട്ടറിലിടം നേടി. ​​ഗ്രൂപ്പ് എയിൽ ഇന്നലെ കോം​ഗോയെ തോൽപ്പിച്ചതോടെയാണ് ഈജിപത് പ്രീക്വാർട്ടർ ഉറപ്പാക്കിയത്. നൈജീരിയയാകട്ടെ ​ഗ്വിനിയയെ തോൽപ്പിച്ചാണ് അവസാന പതിനാറിൽ സ്ഥാനമുറപ്പിച്ചത് കോം​ഗോയ്ക്കെതിരെ എതിരില്ലാത്ത...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]