Tag: afganistan cricket
ഷോൺ ടൈറ്റ് ഇനി അഫ്ഗാനിസ്ഥാൻ ദേശീയ ടീമിനൊപ്പം; പ്രവർത്തിക്കുക ബോളിംഗ് പരിശീലകനായി
മുൻ ഓസ്ട്രേലിയൻ സ്റ്റാർ പേസർ ഷോൺ ടൈറ്റിനെ തങ്ങളുടെ പുതിയ ബോളിംഗ് പരിശീലകനായി നിയമിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്നാണ് ഇക്കാര്യത്തിൽ അഫ്ഗാൻ ബോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. 2005 നും...
വിൻഡീസിന് 148 റൺസ് വിജയ ലക്ഷ്യം
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 148 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 26 റൺസെടുത്ത കരിം ജനതാണ്...
അഫ്ഗാനിസ്ഥാന്‍ കുതിക്കുന്നു, ചരിത്രത്തിലേക്ക്!
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് കുതിച്ച് അഫ്ഗാനിസ്ഥാന്‍. അയര്‍ലന്‍ഡിനെതിരെ ഡെറാഡൂണില്‍ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിജയത്തിന് 118 റണ്‍സ് മാത്രം അകലെയാണ് അഫ്ഗാനിസ്ഥാന്‍. 147...
അഫ്ഗാനെ വീഴ്ത്തി; ഒപ്പം പിടിച്ച് അയര്‍ലന്‍ഡ്
അഫ്ഗാനിസ്ഥാനെതിരെ അഞ്ചാം ഏകദിന മത്സരത്തില്‍ അയര്‍ലന്‍ഡിന് വിജയം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 5 വിക്കറ്റുകള്‍ക്കാണ് അയര്‍ലന്‍ഡ് ജയിച്ചത്. ഇതോടെ പരമ്പര 2-2 സമനിലയില്‍ അവസാനിക്കുകയും ചെയ്തു....
ഐറിഷ് വേട്ട സമ്പൂര്‍ണ്ണം; ടി20യില്‍ അഫ്ഗാന്‍ വിജയഗാഥ
അയര്‍ലന്‍ഡിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലും അഫ്ഗാനിസ്ഥാന് വിജയം. ഡെറാഡൂണിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. വിജയത്തോടെ ടി20 പരമ്പര 3-0 ന് അഫ്ഗാന്‍...
അഫ്ഗാന്‍ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞത് വമ്പന്‍ റെക്കോര്‍ഡുകള്‍
അയര്‍ലന്‍ഡിനെതിരെ ഡെറാഡൂണില്‍ വെച്ച് നടന്ന ടി20 മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ച്ച വെച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ 278-3 റണ്‍സ് അടിച്ചുകൂട്ടി. മത്സരത്തില്‍...
ടി20യില്‍ മിന്നല്‍ സെഞ്ചുറിയുമായി 20കാരന്‍; റണ്‍മല തീര്‍ത്ത് അഫ്ഗാന്‍ കരുത്ത്
അയര്‍ലന്‍ഡിനെതിരെ ഡെറാഡൂണില്‍ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ റെക്കോര്‍ഡ് സെഞ്ചുറി നേടി അഫ്ഗാന്‍ യുവതാരം ഹസ്‌റത്തുള്ള സസായ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന അഫ്ഗാന് വേണ്ടി 42 പന്തുകളില്‍ നിന്നാണ്...
പുതിയ ടി20 റാങ്കിംഗ് ; നേട്ടം അഫ്ഗാൻ താരങ്ങൾക്ക്
ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കിയത് അഫ്ഗാനിസ്ഥാൻ താരങ്ങൾ. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അഫ്ഗാൻ താരങ്ങൾക്ക് റാങ്കിംഗിൽ നേട്ടം സമ്മാനിച്ചത്. ഈയടുത്ത് അവസാനിച്ച അയർലൻഡിനെതിരായ മൂന്ന് മത്സര...
നാണം കെട്ട തോൽവിക്ക് പിന്നാലെ അടുത്ത ടെസ്റ്റ് പരീക്ഷ പ്രഖ്യാപിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്
ടെസ്റ്റിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കെതിരെ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം തങ്ങളുടെ അടുത്ത ടെസ്റ്റ് മത്സരം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനൊപ്പം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച...
ചരിത്രം കുറിക്കാൻ അഫ്ഗാൻ ടീം ബെംഗളൂരുവിലെത്തി
ചരിത്രത്തിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. അസ്ഗർ സ്റ്റാനിക്സായിയുടെ നേതൃത്വത്തിലുള്ള ടീമാണ് ബാംഗ്ലൂരുവിൽ ഇന്ന് വിമാനമിറങ്ങിയത്. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് ശേഷം ഡെറാഡൂണിൽ...