-Advertisement-
Home Tags Afganistan

Tag: afganistan

അഫ്​ഗാൻ പോരാട്ടം സൂപ്പർ സ്റ്റേഡിയത്തിൽ; ഇക്കുറിയും കൊച്ചി ഔട്ട്

അഫ്​ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ അവസാന ലോകകപ്പ് യോ​ഗ്യതാ മത്സരം കൊൽക്കത്തയിൽ നടക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് മത്സരവേദിയായി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തെ പ്രഖ്യാപിച്ചത്. ജൂൺ ഒമ്പതിനാണ് മത്സരം. യോ​ഗ്യതാ റൗണ്ടിൽ രണ്ട് ഹോം മത്സരങ്ങളാണ്...

റാങ്കിങ്ങിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ; അഫ്​ഗാൻ താരങ്ങൾക്ക് അഭിമാനനേട്ടം

ലോകക്രിക്കറ്റിൽ അഫ്​ഗാനിസ്ഥാന്റെ അഭിമാനം വാനോളമുയർത്തി പുതിയ ഐ.സി.സി ടി20 ബൗളിങ് റാങ്കിങ്ങ്. പുതിയ റാങ്കിങ് പ്രകാരം മികച്ച ടി20 ബൗളർമാരിൽ ആദ്യ രണ്ട് സ്ഥാനത്തും അഫ്​ഗാൻ താരങ്ങളാണ്. ഇതാദ്യമായാണ് അഫ്​ഗാനിസ്ഥാൻ ഇത്തരമൊരു നേട്ടം...

ബം​ഗ്ലാദേശിനെ തകർത്തു; അഫ്​ഗാന് ​കൂറ്റൻ ജയം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. ബം​ഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 224 റൺസാനാണ് അഫ്​ഗാനിസ്ഥാൻ ചരിത്രജയം സ്വന്തമാക്കിയത്. ചിറ്റ​ഗോങ്ങിലായിരുന്നു മത്സരം അരങ്ങേറിയത്. 398 റൺസെന്ന വൻ വിജയലക്ഷ്യമാണ് അഫ്​ഗാൻ...

അഫ്​ഗാൻ സൂപ്പർ താരത്തിന് ഒരു വർഷം വിലക്ക്

അഫ്​ഗാനിസ്ഥാന്റെ സൂപ്പർ താരം മുഹമ്മദ് ഷെഹസാദിന് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ്. ബോർഡ് നിശ്ചയിച്ച പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഷെഹസാദിനെതിരായ നടപടി. വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിന് അനുമതി തേടണം എന്ന നിയമം ലംഘിച്ചെന്നതാണ് ഷെഹസാദിനെതിരായ...

അഫ്​ഗാനിൽ വീണ്ടും തലമാറ്റം; ഇനി ഒറ്റ ക്യാപ്റ്റൻ

ക്യാപ്റ്റൻസി കാര്യത്തിൽ അഫ്​ഗാൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മാറ്റം. സൂപ്പർ സ്പിന്നറായ റാഷിദ് ഖാനെ ഏകദിന, ടെസ്റ്റ്, ടി20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ക്യാപ്റ്റൻ മാത്രമായിരുന്നു റാഷിദ്....

ബാറ്റിങ് നിര തിളങ്ങി; വിൻഡീസിന് മികച്ച സ്കോർ

ലോകകപ്പ് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അഫ്​ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു.ലീഡ്സിലായിരുന്നു മത്സരം അരങ്ങേറിയത്. ടോസ് നേടി ബാറ്റിങ്...

പാക്ക് പേസാക്രമണത്തിൽ അഫ്​ഗാൻ തകർന്നു

ലോകകപ്പിലെ അയൽപ്പോരിൽ അഫ്​ഗാനിസ്ഥാനെതിരെ പാകിസ്ഥാന് 228 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാൻ നിശ്ചിത അമ്പത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. ലീഡ്സിലാണ് മത്സരം നടന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ...

ഞെട്ടിച്ച് അഫ്​ഗാൻ; ഇന്ത്യയെ പിടിച്ചുകെട്ടി

ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ അഫ്​ഗാനിസ്ഥാന് 225 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ...

അഫ്ഗാന്‍ താരങ്ങള്‍ റെസ്റ്റോറന്റില്‍വച്ച് പരസ്പരം ഏറ്റുമുട്ടി..???

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ പടലപിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. ലോകകപ്പിന് മുമ്പ് അസ്ഗര്‍ അഫ്ഗാനെ നായകസ്ഥാനത്തു നിന്നു മാറ്റിയതും പരിക്കില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതുമെല്ലാം കളിക്കാരെ രണ്ടു ചേരിയിലാക്കിയിരുന്നു....

തല്ലിച്ചതച്ച് ഇം​ഗ്ലീഷ് നിര; റാഷിദ് ഖാന് നാണം കെട്ട റെക്കോർഡ്

ലോകകപ്പിലെ സുവര്‍ണ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അഫ്ഗാന്‍ വണ്ടര്‍ സ്പിന്നര്‍ റഷീദ് ഖാനെ തേടിയെത്തിയത് നാണംകെട്ടൊരു റെക്കോര്‍ഡ്. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടുമായാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം റഷീദ് കളംവിട്ടത്. ഒന്‍പത് ഓവറില്‍...
- Advertisement -

EDITOR PICKS

Ad4

ad 3

ad2