Home Tags Afghanisthan cricket

Tag: afghanisthan cricket

ആ ഒരൊറ്റ തോൽവി വിനയായി; അഫ്ഗാൻ ക്രിക്കറ്റിൽ ‘തല’ മാറ്റം

അസ്ഗർ അഫ്ഗാനെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മാർച്ചിൽ സിംബാബ്‌വെക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാൻ, പരാജയപ്പെടാൻ കാരണം അസ്ഗറിന്റെ മോശം ക്യാപ്റ്റൻസിയായിരുന്നുവെന്ന്...

അക്കാര്യം ശ്രദ്ധിച്ചാൽ അഫ്ഗാന് ഏഷ്യാ കപ്പ് ജയിക്കാം ; സീനിയർ താരം പറയുന്നു

ഫീൽഡിംഗിലും ബാറ്റിംഗിലും കുറച്ച് കൂടി ശ്രദ്ധ ചെലുത്താൻ കഴിഞ്ഞാൽ അഫ്ഗാനിസ്ഥാന് ഇത്തവണത്തെ ഏഷ്യാകപ്പിൽ ജേതാക്കളാവാൻ കഴിയുമെന്ന് അവരുടെ സീനിയർ താരവും മുൻ ടീം നായകനുമായിരുന്ന അസ്ഗർ അഫ്ഗാൻ. കോവിഡിനെത്തുടർന്നുണ്ടായ നീണ്ട...

പറത്തിയത് തുടർച്ചയായി 7 സിക്സറുകൾ ; ആരാധകരെ ആവേശത്തിലാറാടിച്ച് അഫ്ഗാൻ ജോഡി

ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്നലെ സിംബാബ്‌വെയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ തുടർച്ചയായി 7 പന്തുകളിൽ സിക്സർ പറത്തി അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് ജോഡിയായ നജീബുള്ള സദ്രാനും, മൊഹമ്മദ് നബിയും. അഫ്ഗാനിസ്ഥാൻ 28 റൺസിന്റെ ഉജ്ജ്വല ജയം...

ഷഹ്സാദിന് സെഞ്ചുറി, അവസാനം നജീബുള്ളയുടെ വെടിക്കെട്ടും ; അഫ്ഗാന് തകർപ്പൻ സ്കോർ

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. സെഞ്ചുറി നേടിയ ഓപ്പണർ മൊഹമ്മദ് ഷഹ്സാദിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ 305/7 എന്ന മികച്ച സ്കോറാണ് അഫ്ഗാൻ...

അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിന് ഐസിസിയുടെ പച്ചക്കൊടി ; ടൂർണമെന്റ് ഒകോബറിൽ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന പ്രഥമ അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിന് ഐസിസി അനുമതി നൽകി. കഴിഞ്ഞ ദിവസമാണ് ടൂർണമെന്റിന് ഐസിസി അനുമതി നൽകിയത് സംബന്ധിച്ച വിവരം അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പുറത്ത്...

ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര്; റാഷിദ് ഖാന്‍ പറയുന്നത് നിരാശയോടെ

ലോകക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് അഫ്ഗാന്‍ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്‍. ടി20 ലീഗുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് റാഷിദ് ഖാന്‍ കാഴ്ച്ച വെക്കുന്നത്. 19കാരനായ താരത്തെ പ്രശംസിച്ച്...

താൻ നേടിയ വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ ഏതൊക്കെ ; റാഷിദ് ഖാൻ പറയുന്നു

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച‌ സ്പിന്നറെന്ന് നിസംശയം പറയാവുന്ന താരമാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ. കഴിഞ്ഞ കുറച്ച് നാളുകളായി തകർപ്പൻ ബോളിംഗ് പ്രകടനത്തിലൂടെ എതിർ ബാറ്റ്സ്മാന്മാരെ മുഴുവൻ വലയ്ക്കുന്ന റാഷിദ് ഈ...

പ്രശസ്തിയിൽ താൻ രാജ്യത്ത് രണ്ടാമത് ; റാഷിദ് ഖാൻ പറയുന്നു

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിലും സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച...

ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോൾ അഫ്ഗാനിസ്ഥാനെ സങ്കടപ്പെടുത്തുന്നത് ഇക്കാര്യം

കഴിഞ്ഞ വർഷം അയർലൻഡിനൊപ്പമാണ്, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചത്. പുതിയ അംഗീകാരം ലഭിച്ച അവർ ഈ വർഷം ജൂണിൽ ഇന്ത്യയ്ക്കെതിരെ കളിച്ച് കൊണ്ട് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. ജൂൺ...

അഫ്ഗാന്‍ ക്രിക്കറ്റിലെ ചരിത്ര ദിനത്തിന് ഇന്ന് ഒമ്പതു വയസ്സ് തികയുന്നു

ലോകക്രിക്കറ്റില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഈയിടെ സമാപിച്ച ലോകകപ്പ് യോഗ്യതാ ടൂര്‍ണ്ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് അവര്‍ കിരീടം നേടുകയും ചെയ്തു. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പില്‍ അഫ്ഗാനും വിന്‍ഡീസുമാണ്...
- Advertisement -
 

EDITOR PICKS

ad2