Home Tags Aiff

Tag: aiff

സാഫിൽ മാത്രമായി ഒതുക്കില്ല; ഇന്ത്യൻ ടീമിനായി വൻ പദ്ധതികളുമായി ചൗബെ

സാഫ് കപ്പിലെ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തോടെ കളിയാരാധകർ വലിയ ആവേശത്തിലാണ്. നിലവിലെ ഫോം തുടർന്നാൽ ഇന്ത്യക്ക് ഏഷ്യാ കപ്പിൽ ചില അത്ഭുതങ്ങൾ കാഴ്ചവയ്ക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യൻ ക്ലബുകൾ വിദേശടൂർണമെന്റുകളിൽ കളിച്ചേക്കും; കിടിലൻ നീക്കവുമായി ഏഐഎഫ്എഫ്

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ സമീപകാലത്തെ തിളക്കമേറിയ നേട്ടങ്ങളിൽ ആവേശഭരിതരാണ് ആരാധകർ. ട്രൈനേഷൻസ് കപ്പും, ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും വിജയിച്ച ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി...

ഒരു മാസത്തെ ക്യാംപ് സാധ്യമല്ല; സ്റ്റിമാച്ചിന്റെ പദ്ധതികൾ തള്ളി ഏഐഎഫ്എഫ്

സാഫ് കപ്പിലെ കിരിടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. തുടർച്ചയായി മൂന്ന് ടൂർണമെന്റുകൾ വിജയിച്ചതിന്റെ ആവേശത്തിലുള്ള ഇന്ത്യൻ ടീമിന് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി അടുത്ത...

സൂപ്പർ കപ്പ് നിർത്തലാക്കുമോ..?? എഫ്എസ്‌ഡിഎല്ലുമായി ചർച്ചകൾക്ക് ഏഐഎഫ്എഫ്

വിഖ്യാതമായ ഫെ‍ഡറേഷൻ കപ്പ് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. 2017 വരെ ഇന്ത്യയിലെ പ്രധാന നൗക്കൗട്ട് ടൂർണമെന്റ് ഫെഡറേഷൻ കപ്പായിരുന്നു. എന്നാൽ പിന്നീട് ഫെഡറേഷൻ കപ്പ് നിർത്തലാക്കി...

ഫെഡറേഷൻ കപ്പും തിരിച്ചെത്തുന്നു; വലിയ പ്രതീക്ഷകളിൽ ആരാധകർ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഫെഡറേഷൻ കപ്പ് തിരികെയെത്തുന്നു. ഇന്നലെ ചേർന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടവ് കമ്മിറ്റി യോ​ഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

ഛേത്രി ഔട്ട്; ഏഐഎഫ്എഫ് പുരസ്കാരത്തിനായി മത്സരം ഈ മൂന്ന് താരങ്ങൾ തമ്മിൽ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022-23 സീസണിലെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനായി മത്സരം മൂന്ന് യുവതാരങ്ങൾ തമ്മിൽ. മുംബൈ സിറ്റിയുടെ വിങ്ങർ ലാലിയൻസുല ചാങ്തെ, ബെം​ഗളുരു എഫ്സിയുടം...

പുതിയതായി അഞ്ച് ടീമുകൾ..?? ഐ-ലീ​ഗിൽ വൻ അഴിച്ചുപണി

ഇന്ത്യയിലെ രണ്ടാം ഡിവിഷനായി ഐ-ലീ​ഗിന് അടുത്ത സീസണിൽ വൻ അഴിച്ചുപണി. പുതിയതായി അഞ്ച് ടീമുകളാണ് ഐ-ലീ​ഗിലേക്ക് വരുന്നത്. ഇതോടെ അടുത്ത ഐ-ലീ​ഗിൽ ആകെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ആകും.

സ്റ്റിമാച്ചിന്റെ രണ്ടാം ചുവപ്പുകാർ‍ഡ്; ഏഐഎഫ്എഫ് കലിപ്പിലെന്ന് സൂചന

ബെം​ഗളുരുവിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. നേരത്തെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടമുയർത്തിയ ഇന്ത്യ സാഫ് കപ്പിൽ കൂടി ഇതേ നേട്ടം ആവർത്തിക്കാനാണ് തയ്യാറെടുക്കുന്നത്. അതിനിടയിലും ടീമിന്...

ഇന്ത്യക്കെതിരെ കളിക്കാനല്ല അർജന്റീന താൽപര്യപ്പെട്ടത്; വെളിപ്പെടുത്തി ഏഐഎഫ്എഫ് നേതൃത്വം

അർജന്റീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യമറിയിച്ചെന്നും പണച്ചിലവ് കാരണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ അവസരം തള്ളിയെന്നും വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ വലിയ...

പണം പ്രതിസന്ധിയായി; ഇന്ത്യക്ക് നഷ്ടമായത് അർജന്റീനയുടെ മത്സരം

ലോകചാമ്പ്യൻമാരായ അർജന്റീനയുടെ മത്സരം നടത്താൻ ലഭിച്ച അവസരം ഇന്ത്യ വേണ്ടന്നുവച്ചതായി റിപ്പോർട്ട്. മത്സരം നടത്തുന്നതിന് വേണ്ട കനത്ത ചിലവ് താങ്ങാൻ കഴിയാതിരുന്നതാനിലാണ് അവസരം നിരസിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്...
- Advertisement -
 

EDITOR PICKS

ad2