Home Tags Alex ferguson

Tag: alex ferguson

ആ താരത്തിന്റെ സൈനിങ് നടക്കാതെ പോയതിലാണ് ഏറ്റവും നിരാശ; ഫെർ​ഗൂസൻ മനസുതുറക്കുന്നു

കാൽനൂറ്റാണ്ടിലേറെ നീണ്ട പരിശീലകകരിയറാണ് അലക്സ് ഫെർ​ഗൂസന് മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ളത്. 1986-ൽ യുണൈറ്റഡ് പരിശീലകനായെത്തിയ ഫെർ​ഗൂസൻ ക്ലബിനോട് വിടപറയുന്നത് 2013-ലാണ്. ഇക്കാലയളവിൽ ഫെർ​ഗൂസൻ കൈവരിച്ച കിരീടങ്ങൾക്കും നേട്ടങ്ങൾക്കും കൈയ്യും കണക്കുമില്ല.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ; നിർണായകമായത് ഫെർഗൂസന്റെ ഈ നീക്കമെന്ന് സൂചന

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. താരത്തെ സ്വന്തമാക്കുന്ന‌ കാര്യത്തിൽ യുവന്റസുമായി തങ്ങൾ ധാരണയിലെത്തിയെന്ന് ഇന്നലെ വൈകിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ...

ആ ഇറ്റാലിയൻ താരത്തെ യുണൈറ്റഡിലെത്തിക്കാൻ ശ്രമിച്ചിരുന്നു; വെളിപ്പെടുത്തി ഫെർ​ഗൂസൻ

ഇറ്റാലിയൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ഫ്രാൻസിസ്കോ ടോട്ടി. കരിയറിലുടനീളം എ.എസ്. റോമയ്ക്ക് വേണ്ടി മാത്രം കളിച്ച താരമാണ് ടോട്ടി. കാൽനൂറ്റാണ്ടോളം നീണ്ട കരിയറിനിടെ പല വൻ ക്ലബുകളുടേയും ഓഫറുകൾ...

റൊണാൾഡോയെ തിരിച്ചെത്തിക്കാൻ ഫെർ​ഗി ശ്രമിച്ചിരുന്നു; വെളിപ്പെടുത്തി മുൻസഹതാരം

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിക്കാൻ അലക്സ് ഫെർ​ഗൂസന് പദ്ധതിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുൻ യുണൈറ്റഡ് താരം പാടിക്ക് എവ്ര. ഇക്കാര്യത്തിൽ 99 ശതമാനം ഉറപ്പ് ഫെർ​ഗിക്കുണ്ടായിരുന്നെന്നും ക്ലബ് പോഡ്കാസ്റ്റിൽ എവ്ര പറഞ്ഞു. 2013-ലായിരുന്നു...

14 വർഷമായി തമ്മിൽ സംസാരിച്ചിട്ട്… ഫെർ​ഗൂസനെതിരെ യുണൈറ്റഡ് ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച പരിശീലകൻ അലക്സ് ഫെർ​ഗൂസനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാൽ ഭൂരപക്ഷം പേരും പറയുക റോയ് കീന്റെ പേരായിരിക്കും. ഫെർ​ഗൂസൻ പരിശീലകനും കീൻ...

ഫെർ​ഗൂസനല്ല താൻ കണ്ട മികച്ച പരിശീലകൻ.. റൂണി പറയുന്നു

ഫുട്ബോൾ കരിയറിൽ വിഖ്യാതരായ ഒട്ടേറെ പരിശീലകർക്കൊപ്പം വെയ്ൻ റൂണി പ്രവർത്തിച്ചിട്ടുണ്ട്. സാക്ഷാൽ അലക്സ് ഫെർ​ഗൂസൻ മുതൽ ഹോസെ മൗറീന്യോ വരെയുള്ളവരുണ്ടീപട്ടികയിൽ. എന്നാൽ ഒപ്പം പ്രവർത്തച്ചവരിൽ ഏറ്റവും മികച്ച പരിശീലകനാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ റൂണി റൂണിയെ കണ്ടെത്തി...

ഫെർ​ഗിക്ക് ശേഷം ആദ്യം.. യുണൈറ്റഡിൽ പുതുചരിത്രമെഴുതി സോൾഷ്യർ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ജനുവരി മാസത്തെ മികച്ച പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ ഒലെ ​ഗുണ്ണർ സോൾഷ്യറിനെ തിരഞ്ഞെടുത്തു. 2012-ൽ അലക്സ് ഫെർ​ഗൂസന് ശേഷം ഇതാദ്യമായാണ് ഒരു യുണൈറ്റഡ് പരിശീലകൻ ഈ...

20 വർഷങ്ങൾക്കിപ്പുറം അതേ ടീമുകൾ വീണ്ടുമേറ്റുമുട്ടുന്നു..

ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരമെന്ന് വിദ​ഗ്ദർ വിശേഷിപ്പിക്കുന്നതാണ് 1999-ലെ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ. ബാഴ്സലോണയുടെ ​ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിലെ രണ്ട് ​ഗോളുകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ...
- Advertisement -
 

EDITOR PICKS

ad2