-Advertisement-
Home Tags Allison becker

Tag: allison becker

അലിസൻ തിരിച്ചെത്തുന്നു; ലിവർപൂളിന് ആശ്വാസം ‍

പരുക്കിൽ നിന്ന് മോചിതനായി സൂപ്പർ ​ഗോളി അലിസൻ ബെക്കർ തിരിച്ചെത്തുന്നത് ലിവർപൂളിന് ആശ്വസമാകുന്നു. കാൽവണ്ണയ്ക്കേറ്റ പരുക്കിൽ നിന്ന് മോചിതനാകുന്ന അലിസൻ ക്ലബിനൊപ്പം പരിശീലകനം പുനരാരംഭിച്ചതായി ക്ലബ് പരിശീലകർ അറിയിച്ചു സീസണിൽ നോർവിച്ച് സിറ്റിക്കെതിരെ നടന്ന...

പരിക്ക് വിനയായി; അലിസന് നിർണായക മത്സരങ്ങൾ നഷ്ടമാകും

കാലിന് പരിക്കേറ്റ ലിവർപൂളിന്റെ സൂപ്പർ ​ഗോളി അലിസൻ ബെക്കറിന് ഒരുപിടി മത്സരങ്ങൾ നഷ്ടമാകും. ഇന്ത്യൻ സമയം നാളെ രാത്രി നടക്കുന്ന യുവേഫ സൂപ്പർ കപ്പുൾപ്പെടെ ആദ്യത്തെ കുറച്ച് പ്രീമിയർ ലീ​ഗ് മത്സരങ്ങളാകും അലിസന്...

ബാലൺ ദി ഓർ പോരാട്ടത്തിലേക്ക് അലിസനും; ഇക്കുറി ചരിത്രം തിരുത്തുമോ..??

കോപ്പാ അമേരിക്ക കിരീടം ബ്രസീൽ ചൂടിയതോടെ ബാലൺ ദി ഓർ പോരാട്ടത്തിന്റെ മുൻനിരയിലേക്ക് കടന്നിരിക്കുകയാണ് ​ഗോൾകീപ്പർ അലിസൻ ബെക്കർ. നേരത്തെ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീ​ഗ് കിരീടവും നേടിയതും അലിസന് അനുകൂലഘടകമാണ്. ലിവർപൂളിന്റെ തന്നെ...

സീസണിൽ മൂന്ന് ​ഗോൾഡൻ ​ഗ്ലൗ; ഈ വന്മതിലിന് പേര് അലിസൻ

സമീപകാലത്ത് ലോകഫുട്ബോളിൽ ഏറ്റവും ശ്രദ്ധേയനായ ​ഗോൾക്കീപ്പറാണ് ബ്രസീലിന്റെ അലിസൻ ബെക്കർ. ഇറ്റാലിയൻ ക്ലബ് റോമയ്ക്കായി നടത്തിയ മിന്നും പ്രകടനത്തോടെയാണ് അലിസൻ താരമായത്. പിന്നെ റെക്കോർഡ് തുകയ്ക്ക് ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിലെത്തിയതോടെ അലിസന്റെ സമയം...

മെസിയെ മൂന്നാം തവണയും പുറത്താക്കി അലിസൻ

സൂപ്പർ താരം ലയണൽ മെസിക്ക് നിരന്തര വെല്ലുവിളിയുയർത്തുകയാണിപ്പോൾ ബ്രസീലിയൻ ​ഗോളി അലിസൺ ബെക്കർ. തുടർച്ചയായി മൂന്നാം തവണയാണ് മെസിയെ അലിസൺ ഒരു ടൂർണമെന്റിൽ നിന്ന് പുറത്താക്കുന്നത്. അതും മൂന്ന് തവണയും മൂന്ന് ടീമുകൾക്കൊപ്പമാണ്...

അന്ന് ലിവർപൂൾ തള്ളിയപ്പോൾ അലിസന്റെ വില അഞ്ച് ദശലക്ഷം യൂറോ മാത്രം..

65 ദശലക്ഷം യൂറോ മുടക്കിയാണ് ലിവർപൂൾ ബ്രസീലിയൻ ​ഗോൾക്കീപ്പർ അലിസനെ ടീമിലെത്തിച്ചത്. ഇറ്റാലിയൻ ക്ലബ് എ.എസ് റോമയിൽ നിന്ന് അലിസനെ ഇം​ഗ്ലണ്ടിലെത്തിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ​ഗോൾക്കീപ്പറായി അലിസൻ മാറി. എന്നാൽ ഇന്നതേതിന്റെ...

റിക്കാർഡിട്ട് അലിസൻ ലിവർപൂളിലേക്ക്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ​ഗോൾക്കീപ്പർ എന്ന നേട്ടം ഇനി ബ്രസീലിന്റെ അലിസൻ ബെക്കറിന്. ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്ന് ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിലേക്കുള്ള 73 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ പൂർത്തിയായതോടെയാണ് അലിസൻ ചരിത്രം...
- Advertisement -

EDITOR PICKS

Ad4

ad 3

ad2