Home Tags Ambatti rayudu

Tag: ambatti rayudu

IPL 2021 : ധോണിയും, റായുഡുവും ചെന്നൈയിലെത്തി ; ടീമിന്റെ പരിശീലന ക്യാമ്പ് 9...

പതിനാലാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ നഗരത്തിലേക്ക് എത്തിത്തുടങ്ങി. നായകൻ മഹേന്ദ്ര സിംഗ് ധോണിയും, സീനിയർ ബാറ്റ്സ്മാൻ അമ്പാട്ടി റായുഡുവുമാണ് ചെന്നൈയിലെത്തിയ ആദ്യ...

അമ്പാട്ടി റായുഡുവിന് ഇക്കുറി പുതിയ ടീം ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയ്ക്ക്...

അഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ വർഷം ഹൈദരാബാദിന് വേണ്ടി കളിച്ച ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുക ആന്ധ്രയ്ക്ക് വേണ്ടി. കഴിഞ്ഞ വർഷം...

ലോകകപ്പ് ടീമിൽ നിന്ന് ആ താരത്തെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നു ; തുറന്ന് പറഞ്ഞ്...

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉറപ്പായും സ്ഥാനമുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന കളികാര നായിരുന്നു മധ്യനിര ബാറ്റ്സ്മാനായ അമ്പാട്ടി റായുഡു. എന്നാൽ റായുഡുവിനെ ടീമിൽ നിന്നു തഴഞ്ഞ്...

ആ ചെന്നൈ‌ സൂപ്പർ കിംഗ്സ് താരത്തോട് ഇന്ത്യൻ സെലക്ടർമാർ കാട്ടിയത് അനീതി ; തുറന്നടിച്ച്...

2019 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് അമ്പാട്ടി റായുഡുവിനെ സെലക്ടർമാർ തഴഞ്ഞത് അദ്ദേഹത്തോട് കാട്ടിയ അനീതിയാണെന്ന് ഇന്ത്യൻ സീനിയർ താരവും ചെന്നൈ സൂപ്പർ കിംഗ്സിലെ അദ്ദേഹത്തിന്റെ സഹതാരവുമായ...

ആ താരം ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ ; സുരേഷ് റെയ്ന പറയുന്നു

മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു 2019 ലെ ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടുമായിരുന്നുവെന്ന് അടുത്തിടെ വിരമിച്ച ഇന്ത്യൻ സൂപ്പർ താരം സുരേഷ് റെയ്ന. കഴിഞ്ഞ ദിവസം...

അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതെന്ത് ; കാരണം വെളിപ്പെടുത്തി മുൻ സെലക്ടർ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ മധ്യ നിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പരിൽ കളിക്കുമെന്ന് നേരത്തെ...

രഞ്ജി ട്രോഫി കളിക്കാനില്ലെന്ന് അമ്പാട്ടി റായുഡു ; കാരണം ക്രിക്കറ്റിന് നാണക്കേട് നൽകുന്നത്…

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് ടീമിൽ പകരക്കാരനായി പോലും അവസരം ലഭിക്കാത്തതിൽ മനം നൊന്തായിരുന്നു താരത്തിന്റെ വിരമിക്കൽ. എന്നാൽ വിരമിക്കൽ...

റായുഡു മടങ്ങിയെത്തുന്നു ; രണ്ടാം വരവിൽ ക്യാപ്റ്റൻ

ലോകകപ്പ് ടീമിൽ പകരക്കാരനായി പോലും തിരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ അമർഷത്തിൽ ഇന്ത്യൻ താരം അമ്പാട്ടി റായുഡു നേരത്തെ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു‌. എന്നാൽ താൻ വിരമിക്കൽ തീരുമാനം പിൻ വലിക്കുകയാണെന്നും ക്രിക്കറ്റ്...

റായുഡു വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് ; കളിക്കുക ചെന്നൈയിൽ…

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പകരക്കാരനായി പോലും അവസരം ലഭിക്കാത്തതോടെയായിരുന്നു മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് പ്രേമികൾക്ക് മുഴുവൻ...

യുവിയും, അമ്പാട്ടി റായുഡുവും ടി10 ലീഗിലേക്ക് ; ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത 

ഈ വർഷം അബുദാബിയിൽ നടക്കാനിരിക്കുന്ന ടി10 ലീഗിന്റെ മൂന്നാം എഡിഷനിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ യുവരാജ് സിംഗ്, അമ്പാട്ടി റായുഡു എന്നിവർ കളിച്ചേക്കുമെന്ന് സൂചന. ടൂർണമെന്റിന്റെ സംഘാടകരാണ് ഇത് സംബന്ധിച്ച സൂചന മാധ്യമങ്ങളുമായി...
- Advertisement -
 

EDITOR PICKS

ad2