- Advertisement -
Home Tags Anas

Tag: anas

അനസിന് കൈയ്യടിക്കാം.. പ്രളയത്തില്‍ കൈത്താങ്ങായി സൂപ്പര്‍താരങ്ങളും

കേരളം പ്രളയദുരന്തത്തില്‍ നിന്ന് അതിജീവനത്തിന്റെ വഴിതേടുമ്പോള്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി കായികതാരങ്ങളും. ഇന്ത്യന്‍ താരം അനസ് എടത്തൊടികയാണ് പ്രളയാനന്തര ശുചീകരണത്തിനായി നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നത്. മലപ്പുറം വാഴക്കാട് ഭാഗത്ത് വെള്ളം കയറിയ വീടുകളാണ് അനസും...

അനസ് കളിക്കളം വിടുന്നു.. വിരമിക്കൽ ദേശീയ ടീമിൽ നിന്ന്

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധത്തിലെ മലയാളിതാരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അനസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടന്ന ഏഷ്യാ കപ്പിൽ ബഹ്റിനെതിരായ നിർണായക മത്സരത്തിൽ ആദ്യ...

അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല ; സൂപ്പർ താരത്തിന് പിന്തുണയുമായി അനസ്

ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ സി.കെ വിനീത് മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും, അദ്ദേഹം പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങളിൽ വാർത്തയായി വന്നതെന്നും മലയാളി സൂപ്പർ താരം അനസ് എടത്തൊടിക. എഫ്.സി ഗോവയ്ക്കെതിരെ നാളെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐ എസ്...

ഇത് മലയാളികളുടെ ഐ എസ് എൽ

ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസൺ തുടങ്ങിയിട്ട് 2 ദിവസം മാത്രമേ ആയിട്ടുള്ളൂ, എന്നാൽ ഈ രണ്ട് ദിവസം കൊണ്ട് തന്നെ കേരളത്തിനും മലയാളി താരങ്ങൾക്കും സന്തോഷിക്കാൻ ഏറെ വക നൽകിക്കഴിഞ്ഞു പുതിയ...

അനസ് – മലപ്പുറത്തിന്റെ ഹീറോ,ജംഷദ്പൂരിന്റെയും

ഇന്ത്യക്കിന്ന് ഫുട്‌ബോൾ വെറുമൊരു കളിയല്ല, കോടികൾ മറിയുന്ന ലീഗ്, ലീഗിനെ സമ്പുഷ്ടമാക്കുന്ന പ്രൊഫഷണൽ ക്ലബുകൾ,പരസ്യവരുമാനം, ടെലിവിഷൻ സംപ്രേഷണം, എല്ലാത്തിലും പണക്കിലുക്കം. ചുരുക്കി പറഞ്ഞാൽ ഫുട്ബോൾ ഒരു വ്യാപാരമായി മാറിയിരിക്കുന്നു, എങ്കിലും ഇന്ത്യൻ ഫുട്‌ബോൾ...

ഡെൽഹി ഡൈനാമോസ് എഫ് സി

വിളിപ്പേര് : ലയൺസ്, പ്രൈഡ് ഓഫ് ക്യാപിറ്റൽ കേരളാബ്ലാസ്റ്റേഴ്സിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് കഴിഞ്ഞ സീസൺ സെമി ഫൈനലിൽ പുറത്തായ ഡൽഹി ഡൈനാമോസ് കിരീടംമാത്രം ലക്ഷ്യം വെച്ചാണ് ഇത്തവണ ലീഗിനെത്തുന്നത്. ജിയാൻ ലൂക്ക സംബ്രോട്ട...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]