Home Tags Angel de maria

Tag: angel de maria

അന്ന് ഞാൻ റയൽ മഡ്രിഡിന്റെ കത്ത് വലിച്ചുകീറി; വെളിപ്പെടുത്തി ഡി മരിയ

ലോകകപ്പ് ഫൈനലിൽ കളിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള റയൽ മഡ്രിഡിന്റെ കത്ത് താൻ കീറിയെറിഞ്ഞിരുന്നതായി വെളിപ്പെടുത്തി അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. ഒരു അർജന്റൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 2014 നടന്ന സംഭവത്തെക്കുറിച്ച്...

ഏയ്ഞ്ചലിന്റെ മികവിൽ പി.എസ്.ജി; ലീഡ് 15 പോയിന്റിലേക്ക്

ഫ്രഞ്ച് ലീ​ഗിൽ കരുത്തരായ പി.എസ്.ജി ലീഡ് 15 പോയിന്റിലേക്കുയർത്തി. ഇന്നലെ നടന്ന മത്സരത്തിൽ നാന്റസിനെ വീഴ്ത്തിയതോടെയാണ് പി.എസ്.ജിയുടെ ലീഡുയർന്നത്. നാന്റസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട്​ ​ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം. നെയ്മർ പരുക്കേറ്റ്...

ഇക്കാർഡിയുമായി നല്ല ബന്ധമോ..?? ഡി മരിയ പറയുന്നു

സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കെത്തിയത് അടുത്തിടെയാണ്. ലോകഫുട്ബോളിലെ തന്നെ മികച്ച സ്ട്രൈക്കർമാരിലൊരാളായ ഇക്കാർഡിക്ക് എന്നാൽ ഫ്രഞ്ച് ക്ലബിൽ നല്ല സ്വീകരണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അർജന്റൈൻ സഹതാരമായ എയ്ഞ്ചൽ ഡി...

ആ നേട്ടം ഇനി ഡി മരിയക്കും സ്വന്തം

ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ പോരാട്ടത്തിൽ റയൽ മഡ്രിഡിന് ദയനീയ തോൽവി സമ്മാനിച്ചത് മുൻ താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയാണ്. പി.എസ്.ജിക്കായി ഡി മരിയ നേടിയ രണ്ട് കിടിലൻ ​ഗോളുകളാണ് റയലിനെ തകർത്തത്. ഈ ഇരട്ട​ഗോൾ...

EDITOR PICKS