Home Tags Anrich nortje

Tag: anrich nortje

രാജസ്ഥാനെതിരായ മത്സരം ഒട്ടും എളുപ്പമായിരിക്കില്ല; തുറന്ന് പറഞ്ഞ് ഡെൽഹി സൂപ്പർ താരം ആൻറിച്ച് നോർക്കിയ

രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ മത്സരം ഡെൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം അത്രയെളുപ്പമായിരിക്കില്ലെന്ന് ടീമിന്റെ ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസറായ ആൻറിച്ച് നോർക്കിയ. മത്സരം നടക്കാനിരിക്കുന്ന അബുദാബിയിലെ സാഹചര്യങ്ങളുമായി തങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ടെന്ന്...

തീപ്പൊരി നോർക്കിയ; ഒറ്റ മത്സരത്തിൽ എറിഞ്ഞത് ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ 8 പന്തുകൾ

ഇന്ത്യയിൽ വെച്ചു നടന്ന പതിനാലാം സീസൺ ഐപിഎല്ലിന്റെ ആദ്യ പാദ മത്സരങ്ങൾ നഷ്ടമായ ദക്ഷിണാഫ്രിക്ക‌ൻ സ്റ്റാർ പേസർ ആൻറിച്ച് നോർക്കിയ ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡെൽഹിക്കായി കളിച്ചിരുന്നു....

സൂപ്പർ താരം പരിശീലനത്തിനിറങ്ങിയതിൽ ഡെൽഹി താരങ്ങൾക്ക് അതൃപ്തി ? സൂചനകൾ ഇങ്ങനെ…

കഴിഞ്ഞ ദിവസമായിരുന്നു ഡെൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ആൻറിച്ച് നോർക്കിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിച്ചതിന് ശേഷം ഇന്ത്യയിലെത്തി ക്വാറന്റൈനിലായിരുന്ന‌നോർക്കിയ കോവിഡ് പോസിറ്റീവ് ആയെങ്കിലും,...

ഐ.പി.എല്ലിലെ ഏറ്റവും വേ​ഗമേറിയ പന്തെറിഞ്ഞത് നോർട്ടെയോ..??

ഐ.പി.എല്ലിൽ ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ ഡെൽഹി ക്യാപിറ്റൽസിന്റെ ജയത്തിൽ പ്രധാനപങ്ക് വഹിച്ചത് ദക്ഷിണാഫ്രിക്കൻ പേസറായ ആന്റിച്ച് നോർട്ടെയാണ്. 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് നോർട്ടെ വീഴ്ത്തിയത്. എന്നാൽ വിക്കറ്റുകളെടുത്തതിലുപരി,താരത്തിന്റെ...

ലേലത്തിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ താൻ ഇറച്ചിക്കടയിലായിരുന്നു ; മനസ് തുറന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ അപ്രതീക്ഷിതമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരമാണ് പേസ് ബൗളർ ആൻറിച്ച് നോർത്തെ. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന സാൻസി സൂപ്പർ ലീഗിലെ ഗംഭീര പ്രകടനമായിരുന്നു താരത്തിന്...
- Advertisement -
 

EDITOR PICKS

ad2