Home Tags Argentina football

Tag: argentina football

തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് അർജന്റീന ; സൂപ്പർ താരം തിരിച്ചെത്തി

ഈ മാസം പെറു, പരാഗ്വെ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 25 അംഗ അർജന്റൈൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു‌. സൂപ്പർ താരം ഏഞ്ചൽ ഡി മരിയയുടെ ടീമിലേക്കുള്ള തിരിച്ചുവരവാണ്...

അർജന്റീന ടീമിൽ നിന്ന് പുറത്ത് ; പ്രതികരണവുമായി സൂപ്പർ താരം

അടുത്ത മാസം ഇക്വഡോർ, ബൊളീവിയ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ കഴിഞ്ഞയാഴ്ചയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ടീമിലില്ല...

മെസി തിരിച്ചെത്തി ; അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഈ മാസാവസാനം ഇക്വഡോറിനും, ബൊളീവിയയ്ക്കുമെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഈ മാസം...

മെസിയുടെ തിരിച്ചുവരവ് എന്ന് ; വെളിപ്പെടുത്തി അർജന്റീന‌ പരിശീലകൻ

കോപ്പ അമേരിക്ക ടൂർണമെന്റിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് കോൺമെബോളിന്റെ വിലക്ക് നേരിട്ട് കൊണ്ടിരിക്കുന്ന‌ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി, അടുത്ത മാസം ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. ഇക്വഡോറിനെതിരെ...

ഭാഗ്യം കൊണ്ട് വന്നത് മെസി നൽകിയ റിബൺ ; അർജന്റൈൻ താരത്തിന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ ലോകകപ്പിനിടയ്ക്ക് മാധ്യമപ്രവർത്തകരിൽ ഒരാൾ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് ഒരു ചുവപ്പ് റിബൺ സമ്മാനിച്ചിരുന്നു. തന്റെ അമ്മ നൽകിയ ഭാഗ്യ റിബണാണിതെന്നും കളിക്കുമ്പോളൊക്കെ ഇത് കൂടെയുണ്ടാകുന്നത് ഭാഗ്യം കൊണ്ട് വരുമെന്നുമായിരുന്നു...

മെസിക്ക് 2 വർഷം വിലക്ക് ? ആരാധകർക്ക് ആശങ്ക…

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ ടീമിനെ ചാമ്പ്യന്മാരാക്കാൻ ആസൂത്രണങ്ങൾ നടന്നെന്നും, ടൂർണമെന്റ് മൊത്തം അഴിമതിയിൽ മുങ്ങിയതാണെന്നും വിമർശനം നടത്തിയ അർജന്റൈൻ നായകൻ ലയണൽ മെസിക്കെതിരെ കടുത്ത ശിക്ഷാനടപടിക്കൊരുങ്ങി ദക്ഷിണ അമേരിക്കൻ ഫുട്ബോൾ...

ചിലിയെ കീഴടക്കി ; അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനക്കാരായി അർജന്റീന. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലൂസേഴ്സ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ 2-1 നാണ് അർജന്റീന കീഴടക്കിയത്. റഫറിയുടെ വിവാദ തീരുമാനത്തിൽ കുടുങ്ങി ലയണൽ...

അർജന്റീന വീണു ; ബ്രസീൽ കോപ്പ ഫൈനലിൽ

ചിരവൈരികളായ അർജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി ബ്രസീൽ, കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിലെത്തി. ബെലോ ഹൊറിസോണ്ടയിൽ നടന്ന പോരാട്ടത്തിൽ ഗബ്രിയേൽ ജീസസ്, ഫിർമീന്യോ എന്നിവരാണ് ബ്രസീലിന്റെ വിജയ ഗോളുകൾ നേടിയത്. ടൂർണമെന്റിൽ...

വെനസ്വേലയെ തകർത്തു ; അർജന്റീന സെമിയിൽ

ക്വാർട്ടറിൽ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമി ഫൈനലിലെത്തി. മാരക്കാനയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലോത്തുറോ മാർട്ടിനസ്, ലോസെൽസോ എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ വല കുലുക്കിയത്‌....

ക്വാർട്ടറിൽ പുത്തൻ അർജന്റീനയെ കാണാം ; മെസിയുടെ വാക്കുകൾ….

ഖത്തറിനെതിരെ ജയിച്ച് കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അർജന്റീനയെ സംബന്ധിച്ച് ക്വാർട്ടർ മുതൽ പുത്തൻ കോപ്പ തുടങ്ങുകയാണെന്നും നായകൻ ലയണൽ മെസി. ജീവന്മരണപ്പോരാട്ടത്തിൽ ഖത്തറിനെ പരാജയപ്പെടുത്തിയതി‌ന് ശേഷം...
- Advertisement -
 

EDITOR PICKS

ad2