- Advertisement -
Home Tags ARJEN ROBBEN

Tag: ARJEN ROBBEN

മികച്ച പരിശീലകൻ ആര്..?? റോബന്റെ ഉത്തരമിങ്ങനെ

മികച്ച കരിയറിന് ശേഷം കഴിഞ്ഞ സീസൺ അവസാനമാണ് ഡച്ച് താരം ആര്യൻ റോബൻ ഫുട്ബോളിനോട് വിടപറഞ്ഞത്. ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിൽ ഒരു പതിറ്റാണ്ട് കളിച്ച റോബൻ ഇപ്പോൾ ഒപ്പം പ്രവർത്തിച്ചവരിൽ മികച്ച...

റോബൻ, വാൻ പേഴ്സി ഇപ്പോഴിതാ സ്നൈഡർ.. അവസാനിച്ചത് അർഹിച്ച അം​ഗീകരം കിട്ടാത്ത കരിയർ

ആ​ഗ്രഹിച്ചതെല്ലാം കൈയ്യകലത്തിൽ തട്ടിത്തെറിച്ചുപോകുന്നത് നെതർലൻഡ്സ് ഫുട്ബോൾ ടീമിനിപ്പോൾ ശീലമായിക്കഴിഞ്ഞു. ടീം എന്ന നിലയിൽ അവർ നേരിടുന്ന ആ ദൗർഭാ​ഗ്യം വ്യക്തി​ഗത താരങ്ങളെന്ന നിലയിൽ അവരുടെ സൂപ്പർ താരങ്ങളും നേരിടുന്നുണ്ട്. ഇന്നലെ വിരമിച്ച വെസ്ലി...

ബയേണിന് ശേഷം ബൂട്ടഴിച്ചേക്കും.. സൂചന നൽകി റോബൻ

ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടാനൊരുങ്ങുകയാണ് സൂപ്പർതാരം ആര്യൻ റോബൻ. സീസണിവസാനത്തോടെ ജർമനി വിടുമെന്ന് പ്രഖ്യാപിച്ച റോബനെ തേടി ഇതിനകം തന്നെ ഒട്ടേറെ വാ​ഗ്ദാനങ്ങൾ ലഭിച്ചുകഴിഞ്ഞു എന്നാൽ...

ബയേണിന് കനത്ത തിരിച്ചടി; ഒരു സൂപ്പർ താരം കൂടി ക്ലബ് വിടുന്നു

സൂപ്പർ താരങ്ങളായ ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ഈ സീസണവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടുകയാണ്. ഒരു പതിറ്റാണ്ടോളം ടീമിന്റെ പ്രധാനതാരങ്ങളായി കളിച്ച ഇരുവരും പോകുന്നതോടെ ഒത്ത പകരക്കാരെ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ബയേൺ. ഇതിന്...

റോബനൊപ്പം റിബറിയും പോകുന്നു; ബയേണിന്റെ ‘റോബറി’ അവസാനിക്കുന്നു

സൂപ്പർ താരം ആര്യൻ റോബനൊപ്പം മറ്റൊരു സൂപ്പർ താരം ഫ്രാങ്ക് റിബറിയും ഈ സീസണവസാനത്തോടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടും. റിബറി ക്ലബ് വിടുമെന്ന കാര്യം ബയേൺ അധികൃതരാണിപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. സീസണവസാനത്തോടെ ബയേൺ...

ഇനി കളിച്ചേക്കില്ല; ബയേണിൽ റോബന്റെ അവസാന സീസൺ ആശങ്കയിൽ

ഈ സീസൺ അവസാനത്തോടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നെതർലൻഡ് താരം ആര്യൻ റോബൻ. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇനി കളിക്കാനൊരു അവസരം ലഭിക്കാതെ റോബൻ ക്ലബ് വിടേണ്ടിവരുമെന്നാണ്...

റോബനെ നോട്ടമിട്ട് ജാപ്പനീസ് ടീമും

ഈ സീസൺ അവസാനത്തോടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിനോട് വിടപറയാനൊരുങ്ങുകയാണ് നെതർലൻഡ്സ് താരം ആര്യൻ റോബൻ. നേരത്തെ ചെൽസി, റയൽ മഡ്രിഡ് തുടങ്ങിയ വമ്പൻ ടീമുകളിൽ കളിച്ചിട്ടുള്ള റോബൻ ഇനി യൂറോപ്പിന് പുറത്തേക്ക്...

പഴയ തട്ടകത്തിലേക്ക് റോബൻ തിരിച്ചെത്തുമോ..??

ഈ സീസൺ അവസാനത്തോടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടുമെന്ന് സൂപ്പർ താരം ആര്യൻ റോബൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത തട്ടകമേതെന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

പരിക്ക്: ജർമൻ ക്ലാസിക്ക് പോരിൽ റോബൻ കളിക്കില്ല

സീസണിൽ മികച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിക്കാത്തതിന് പിന്നാലെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിന് ആശങ്കയായി സൂപ്പർ താരം ആ​ര്യൻ റോബന്റെ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ റോബൻ ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ നടക്കുന്ന ജർമനിയിലെ...

ഡച്ച് സൂപ്പര്‍ താരം ബയേണ്‍ മ്യൂണിക്കില്‍ തന്നെ

ഡച്ച് സൂപ്പര്‍ താരം ആര്യന്‍ റോബന്‍ അടുത്ത സീസണിലും ബയേണ്‍ മ്യൂണിക്കില്‍ കളിക്കും. ജര്‍മ്മന്‍ ക്ലബുമായി താരം ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. നേരത്തെ ഫ്രാങ്ക് റിബറിയും റാഫിഞ്ഞയും ബയേണില്‍ അടുത്ത...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]