Home Tags Arjun tendulkar

Tag: arjun tendulkar

കിടിലൻ പന്തുമായി അർജുൻ ; ഹിറ്റായി വിക്കറ്റ് വീഡിയോ

തന്റെ തകർപ്പൻ ബോളിംഗിലൂടെ വീണ്ടും വാർത്തകളിൽ നിറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പുത്രൻ അർജുൻടെണ്ടുൽക്കർ. നിലവിൽ ഇംഗ്ലണ്ടിൽ എം സി സി യുടെ യംഗ് ക്രിക്കറ്റേഴ്സ് ടീമിന് വേണ്ടി സെക്കൻഡ് ഇലവൻ...

വീണ്ടും അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ ഹീറോയിസം

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിനു മങ്കാദ് ട്രോഫിയില്‍ വിക്കറ്റുവേട്ട നടത്തിയാണ് ജൂണിയര്‍ സച്ചിന്‍ താരമാകുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി അരങ്ങേറിയെങ്കിലും മികവ്...

ജൂനിയർ സച്ചിന് മോശം കാലം ; ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ഇന്ത്യൻ അണ്ടർ 19 ടീമിൽ നിന്ന് വീണ്ടും തഴഞ്ഞു. ഏഷ്യകപ്പ് അണ്ടർ 19 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനേയും ഇന്ത്യയുടെ അണ്ടർ 19 എ,...

ലോര്‍ഡ്‌സില്‍ കച്ചവടക്കാരനായി അര്‍ജുന്‍; ചിത്രം പങ്കുവെച്ച് ഭാജി

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ലോര്‍ഡ്‌സില്‍ നിന്ന് വീണ്ടും താരമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ കെ എല്‍ രാഹുലിന്റെ കുറ്റി തെറിപ്പിച്ചും, മഴ വന്നപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ...

മഴ പെയ്തപ്പോള്‍ മൈതാനത്തിറങ്ങി അര്‍ജുന്‍ ടെണ്ടുല്‍ക്കറും; കാരണം കേട്ടാല്‍ കയ്യടിക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളര്‍ന്നു വരുന്ന താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ തീവ്രപരിശീലനത്തിലാണ് ഓള്‍ റൗണ്ടറായ അര്‍ജുന്‍. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ഇന്ത്യന്‍ അണ്ടര്‍ 19...

നെറ്റ്സിൽ ഇന്ത്യൻ ബാറ്റ്സ്മാനെ വിറപ്പിച്ച് അർജുൻ ടെണ്ടുൽക്കർ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും, ഇന്ത്യൻ അണ്ടർ 19 താരവുമായ അർജുൻ ടെണ്ടുൽക്കറും എത്തിയിരുന്നു....

മോശം പ്രകടനം; ക്യാമ്പിൽ ഇടമില്ലാതെ അർജുൻ ടെണ്ടുൽക്കാർ 

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരവും മുൻ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനുമായ അർജ്ജുൻ ടെണ്ടുൽക്കറിന് തിരിച്ചടി. മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഓഫ്‌ സീസൺ ക്യാമ്പിൽ താരത്തിന് ഇടംപിടിക്കാനായില്ല. ഇന്ത്യൻ അണ്ടർ 19 ടീമിലെത്തിയ...

ശ്രീലങ്കയെ നാണം കെടുത്തി ഇന്ത്യന്‍ കുട്ടികള്‍; നേടിയത് ഇന്നിംഗ്‌സ് ജയം

അണ്ടര്‍ 19 ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന ആദ്യ യൂത്ത് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് മിന്നുന്ന വിജയം. ഇന്നിംഗ്‌സിനും 21 റണ്‍സിനാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലങ്കയെ പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍...

ബാറ്റിംഗിൽ പിഴച്ചു ; അരങ്ങേറ്റ മത്സരത്തിൽ നിരാശപ്പെടുത്തി ജൂനിയർ സച്ചിൻ

ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിംഗിൽ നിരാശപ്പെടുത്തി അർജുൻ ടെണ്ടുൽക്കർ. കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ യൂത്ത് ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരെ ബാറ്റിംഗിനിറങ്ങിയ...

ജൂനിയർ സച്ചിന് കന്നി വിക്കറ്റ്; ആവേശത്തിൽ താരം

അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ. ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരെ നടക്കുന്ന യൂത്ത് ടെസ്റ്റിലാണ് അർജുന്റെ കന്നി വിക്കറ്റ് നേട്ടം. ഓപ്പണർ കാമിൽ മിശ്രയെ അർജ്ജുൻ...

EDITOR PICKS