Tag: arsenal f c
സമനില തെറ്റാതെ യുണൈറ്റഡും ലിവര്‍പൂളും; ആഴ്സണലിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും. മാഞ്ചസ്റ്റര്‍ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ വെച്ച് നടന്ന മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലും മികച്ച് നിന്നെങ്കിലും നിര്‍ണ്ണായകമായ ഗോള്‍ നേടാന്‍ മാത്രം...
ആർസെണൽ വിജയപാതയിലേക്ക് ; വെസ്റ്റ്ഹാം യൂണൈറ്റഡിനെതിരെ മിന്നും വിജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെണലിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പീരങ്കിപ്പട ശക്തരായ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. യുനി എംറി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആർസെണലിന്റെ ആദ്യ ജയമാണിത്.
https://twitter.com/Arsenal/status/1033382336677769217
കളിയുടെ 25 മിനിറ്റിൽ മാർകോ...
ആഴ്സണലിന് പുതിയ ക്യാപ്റ്റന്‍; ആരാധകരുടെ നിരാശ ഇക്കാര്യത്തില്‍
2018-19 സീസണില്‍ ആഴ്സണലിനെ ഫ്രഞ്ച് പ്രതിരോധതാരം ലോറന്റ് കോസെല്‍നി നയിക്കും. കഴിഞ്ഞ സീസണ് വരെ നായകനായിരുന്ന പെര് മെര്‍ട്ടെസാക്കര്‍ വിരമിച്ചതോടെയാണ് എമെറി പുതിയ ക്യാപ്റ്റനെ നിയമിച്ചത്. എന്നാല്‍ പരുക്കിന്റെ പിടിയിലായതിനാല്‍ കോസെല്‍നി നാളെ...
മുൻ ആഴ്ശണൽ താരം ആരാധകർക്ക് മുന്നിലെത്തിയത് മാജിക്കിലൂടെ; അമ്പരപ്പിച്ച് വിയ്യാറയൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ആർസണലിന്റെ നേടും തൂണായിരുന്ന താരമാണ് സ്പെയിൻ കാരനായ സാന്റി കാസോർള. ക്ലബ്ബിന് മൂന്ന് എഫ് എ കപ്പ് കിരീടങ്ങൾ നേടികൊടുത്ത കസോർള ആറു വർഷകാലം ടീമിന്റെ...
റഫറിയെ ചോദ്യം ചെയ്ത സംഭവം; ആഴ്സണലിന് പണി കിട്ടി
എതിര് ടീമിന് പെനാല്‍ട്ടി നല്കിയ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന് ആഴ്സണലിന് ഫുട്ബോള്‍ അസോസിയേഷന് (എഫ് എ) 20000 യൂറോ പിഴ ചുമത്തി. ഈ മാസം പത്തിന് ലെസ്റ്റര്‍ സിറ്റിക്കെതിരെ 3-1ന് ആഴ്സണല്‍ പരാജയപ്പെട്ട...
ഇന്ത്യയിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഴ്സണ്‍ വെംഗര്‍
22 വര്‍ഷത്തെ ആഴ്സണല്‍ പരിശീലന ജീവിതത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണ്‍ വെംഗര്‍. ഞായറാഴ്ച്ച ഹഡേഴ്സ്ഫീല്‍ഡുമായി നടക്കുന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തോടെ വെംഗര്‍ പരിശീലകസ്ഥാനമൊഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം...
ഡേവിഡ് ലൂയിസിനെ ലക്ഷ്യമിട്ട് ആഴ്സനല്‍
ചെല്‍സിയുടെ ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസിനായി ആഴ്സനല്‍ വലവിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡെയിലി എക്സപ്രസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചെല്‍സിയില്‍ പരിശീലകന് അന്റോണിയോ കോന്റെയുമായുള്ള പ്രശ്നങ്ങളില്‍ ലൂയിസ് അസംതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരായ...