Home Tags ARSENAL

Tag: ARSENAL

വീണ്ടും പടിക്കൽ കലമുടച്ച് ആഴ്സനൽ; ചെൽസി ചാമ്പ്യൻസ് ലീ​ഗുറപ്പിച്ചു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് തോറ്റതോടെ ആഴ്സനലിന്റെ ചാമ്പ്യൻസ് ലീ​ഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ആഴ്സനൽ തോറ്റത്....

ചാമ്പ്യൻസ് ലീ​ഗ് പ്രതീക്ഷയിൽ വൻ നീക്കവുമായി ആഴ്സനൽ; ലക്ഷ്യം രണ്ട് സൂപ്പർതാരങ്ങളെ

ഇക്കുറി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് അവസാനിക്കുമ്പോൾ ടോപ് ഫോർ ഫിനിഷാണ് ആഴ്സനൽ ലക്ഷ്യമിടുന്നത്. നിലവിൽ നാലാം സ്ഥാനത്തുള്ള അവർ ഇപ്പോൾ തന്നെ ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യത നേടാനാകുമെന്ന പ്രതീക്ഷയിലാണ്. 2016-17...

സൂപ്പർതാരം ആഴ്സനലിലേക്ക് വരുമോ..?? ഏജന്റിന്റെ പ്രതികരണമിത്

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനൽ അടുത്ത സീസണിലേക്ക് പുതിയൊരു സ്ട്രൈക്കറെ സൈൻ ചെയ്യാനുള്ള പദ്ധതിയിലാണ്. വിവിധ പേരുകൾ ക്ലബുമായി ബന്ധപ്പെട്ട് ചർച്ചകളിലുയരുന്നുണ്ട്. ഇതിൽ പ്രധാനം അർജന്റൈൻ സ്ട്രൈക്കർ ലോത്താരോ മാർട്ടിനെസിന്റേതാണ്.

ഓസിൽ അന്ന് പേ കട്ടിന് വഴങ്ങാതിരുന്നതിന് കാരണമിത്; വെളിപ്പെടുത്തലുമായി ഏജന്റ്

ജർമനിയുടെ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിനോട് വിടപറഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. തുടർച്ചയായി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ നിരാശയ്ക്കൊടുവിലാണ് ഓസിൽ ക്ലബ് വിട്ടത്. ഇപ്പോൽ തുർക്കി ക്ലബ്...

എട്ട് മാസത്തെ ഇടവേളയവസാനിപ്പിച്ച് വിൽഷെയർ; പുതിയ തട്ടകം സർപ്രൈസ് ക്ലബ്

വിഖ്യാത ഇം​ഗ്ലീഷ് മിഡ്ഫീൽഡർ ജാക്ക് വിൽഷെയർ ഇനി ഡെന്മാർക്കിൽ ക്ലബ് ഫുട്ബോൾ കളിക്കും. ഡെന്മാർക്കിലെ ഒന്നാം ഡിവിഷൻ ക്ലബായ ആർഹസ് ജിംനാസ്റ്റിക്ക്ഫോറിനിങ്ങിനായാണ് വിൽഷെയർ കളിക്കുക. ഡാനിഷ് ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി...

​ഗണ്ണേഴ്സിൽ വീണ്ടും തലമാറ്റം; ഔബയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിയറി എമ്റിക്ക് ഔബമെയാങ്ങിനെ മാറ്റി. ​ഗാബോൺ താരമായ ഔബമെയാങ്ങാണ് 2019 മുതൽ ക്ലബ് ക്യാപ്റ്റൻ. ഇപ്പോൾ തൽസ്ഥാനത്ത് നിന്ന് ഔബമെയാങ്ങിനെ...

ആ താരത്തെ വിൽക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല; ആഴ്സനൽ പരിശീലകൻ പറയുന്നു

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അത്ര മികച്ച ഫോമിലൊന്നുമല്ല ആഴ്സനൽ. പോയിന്റ് പട്ടികയിൽ നിലവിൽ 12-ാം സ്ഥാനത്താണ് മിക്കൽ അർറ്റേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനൽ. എന്നാൽ ആഴ്സനലിന്റെ യുവതാരം എമിൽ സ്മിത്ത് റോ...

കളിക്കളത്തോട് വിടപറഞ്ഞ് ഫ്രഞ്ച് സൂപ്പർതാരം

ഫ്രാൻസ് ഫുട്ബോളിലെ ശ്രദ്ധേയതാരങ്ങളിലൊരാളായ സമീർ നസ്രി കളിക്കളത്തോട് വിടപറഞ്ഞു. ഏതാണ്ട് ഒന്നരവർഷത്തോളം കളിക്കളത്തിന് പുറത്തിരുന്നശേഷമാണിപ്പോൾ ഈ സൂപ്പർതാരം ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചത്. വെറും 34 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് നസ്രി...

‍ഡേവിഡ് ലൂയിസ് യൂറോപ്പ് വിട്ടു; പുതിയ തട്ടകം ഈ ക്ലബ്

ബ്രസീലിയൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളിലൊരാളായ ഡേവിഡ് ലൂയിസ് യൂറോപ്പ് വിട്ടു. സ്വന്തം നാടായ ബ്രസീലിലെ സൂപ്പർക്ലബ് ഫ്ലെമെം​ഗോയ്ക്ക് വേണ്ടിയാകും ലൂയിസ് ഇനി ബൂട്ടുകെട്ടുക. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചു.

അർറ്റേറ്റ ആശങ്കയിൽ; മുന്നിലുള്ളത് ഇനി ഒരു മാസം മാത്രം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സൂപ്പർക്ലബ് ആഴ്സനലിന്റെ പരിശീലകൻ മിക്കൽ അർറ്റേറ്റയ്ക്ക് മുന്നിലുള്ളത് ഇനി ഒരു മാസം കൂടി മാത്രം. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ആഴ്സനൽ തോറ്റതോടെ സ്പാനിഷ്...
- Advertisement -
 

EDITOR PICKS

ad2