Tag: ASHES
നിയമം ഉൾക്കൊള്ളാൻ കഴിയാത്തവർ ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ച് വാചാലരാകും; തുറന്നടിച്ച് വിഖ്യാത അമ്പയർ
കഴിഞ്ഞ ദിവസങ്ങളിലായി കായികലോകത്ത് വലിയ ചർച്ചയായ സംഭവമാണ് ആഷസ് രണ്ടാം ടെസ്റ്റിലെ ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകൽ. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീന്റെ ഒരു...
ആ തീരുമാനമാണോ പണിയായത്…?? സ്റ്റോക്സിന്റെ മറുപടി ഇങ്ങനെ
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിന് മേൽ ആവേശജയം നേടി. എഡ്ജ്ബാസ്റ്റനിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ ജയമാണ് സന്ദർശകർ നേടിയത്. ഒരുഘട്ടത്തിൽ ആതിഥേയരുടെ കൈയ്യിലായിരുന്നു മത്സരം ഓസീസ്...
സൂപ്പർതാരം വിരമിക്കൽ തീരുമാനം പിൻവലിക്കുമോ..?? തിരികെ വിളിക്കാൻ ഇംഗ്ലീഷ് അധികൃതർ
വിഖ്യാത താരം മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് വർഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ താരമാണ് ഇപ്പോൾ തിരിച്ചുവരവിന് സാധ്യത തേടുന്നത്. സ്കൈ...
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കാൻ ഇംഗ്ലണ്ട്..?? പുതിയ നീക്കം ഇങ്ങനെ
ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് ക്രിസ് സിൽവർവുഡിന് പുറത്തേക്ക് വഴിതെളിഞ്ഞത് ആഷസ് പരമ്പരയിലെ കനത്ത തോൽവിയടെയാണ്. ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിലെ നാല് ടെസ്റ്റ് വിജയിച്ചാണ് ആതിഥേയർ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത്.
ഇംഗ്ലണ്ട് പരിശീലകന്റെ തൊപ്പി തെറിക്കുമോ..?? നിർണായക തീരുമാനം ഉടനുണ്ടായേക്കും
ഇംഗ്ലീഷ് ദേശീയ ക്രിക്കറ്റ് ടീം പരിശീലകൻ ക്രിസ് സിൽവർവുഡിനെ പുറത്താക്കാൻ സാധ്യത. ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് അതിദയനീയമായി തോറ്റതിന് പിന്നാലെയാണ് സിൽവർ വുഡിനെ നീക്കാനുള്ള ആലോചന ശക്തമായത്. ഉടൻ ചേരുന്ന...
ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇംഗ്ലണ്ട്; ഓസീസിന് കൂറ്റൻ ജയം
ആഷസ് പരമ്പരയിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഹൊബാർട്ടിൽ നടന്ന അഞ്ചാം ടെസ്റ്റിൽ 146 റൺസിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ ആധികാരികമായി സ്വന്തമാക്കി....
വിജയലക്ഷ്യം 271 റൺസ്; നാണക്കേടൊഴിവാക്കാൻ ഇംഗ്ലണ്ട്
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 271 റൺസ്. ഹൊബാർട്ടിൽ നടക്കുന്ന ടെസ്റ്റിൽ ഓസ്ട്രേലിയയുടെ രണ്ടാമിന്നിംഗ്സ് 155 റൺസിൽ അവസാനിച്ചു. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും ദയനീയമായ...
കമ്മിൻസ് കൊടുങ്കാറ്റ്; ഇംഗ്ലണ്ട് തവിടുപൊടി
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 303 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 188 റൺസിന് ഓൾഔട്ടായി. ഇതോടെ ഓസ്ട്രേലിയക്ക് 115 റൺസിന്റെ...
സെഞ്ച്വറിക്കരുത്തിൽ ഹെഡ്; തലയുയർത്തി ഓസീസ്
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. മഴയത്തുടർന്ന് ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 241 എന്ന നിലയിലാണ് ഓസീസ്....
ക്ലാസിക്ക് ആഷസ്; ആവേശപ്പോരിന് ഫലം ഉജ്ജ്വലസമനില
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും ഒത്തുചേർന്ന ആഷസ് പരമ്പരയിലെ നാലാം മത്സരം സമനിലയിൽ കലാശിച്ചു. സിഡ്നിയൽ നടന്ന മത്സരത്തിൽ അവസാന ഓവറുകളിൽ പിടിച്ചുനിന്ന വാലറ്റനിരയാണ് തുടർച്ചയായ നാലാം ടെസ്റ്റിലും തോൽവിയെന്ന...