Tag: Asia cup
ആ താരമെങ്ങനെ സ്ക്വാഡിലിടം നേടി..?? വിമർശനവുമായി കിരൺ മോറെ
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സൂപ്പർതാരം വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം പരുക്കിനെത്തുടർന്ന് ജസ്പ്രീത് ബുംറെയ സ്ക്വാഡിൽ നിന്ന്...
സാഹചര്യങ്ങൾ അനുകൂലമായിട്ടും എന്തുകൊണ്ട് ആ തീരുമാനം; ടീം സിലക്ഷനെ ചോദ്യം ചെയ്ത് ആകാശ് ചൊപ്ര
ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് ഇന്നലെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ഇടം പിടിച്ചിട്ടില്ല. പരുക്കിനെത്തുടർന്നാണ് രണ്ട് പേസർമാരേയും ഒഴിവാക്കിയത്. മലയാളി...
കോഹ്ലിയും രാഹുലും തിരിച്ചെത്തി; ഏഷ്യാ കപ്പ് സ്ക്വാഡ് ഇങ്ങനെ
യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗ സ്ക്വാഡിൽ സൂപ്പർതാരം വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവർ തിരിച്ചെത്തി. അതേസമയം പരുക്കിനെത്തുടർന്ന്...
സൂപ്പർതാരം ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല; ഇന്ത്യക്ക് ആശങ്ക
ഈ മാസം അവസാനം ഏഷ്യാ കപ്പ് തുടങ്ങാനിരിക്കെ ഇന്ത്യക്ക് ആശങ്ക പകരുന്ന വാർത്ത വരുന്നു. സ്റ്റാർ പേസർ ജസ്പ്രീതം ബുംറ ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. പിടിഐയാണ്...
ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനും ഒരേ സ്ക്വാഡ്..?? സൂചനകൾ ഇങ്ങനെ
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് മുന്നിൽ ഇനി കടുത്ത മത്സരപരീക്ഷണങ്ങളാണുള്ളത്. ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീം സിംബാവെയിലേക്ക് പറക്കും. അതിനുശേഷം ഏഷ്യാ കപ്പ് കളിക്കുന്ന...
ഔദ്യോഗിക പ്രഖ്യാപനമെത്തി; ഏഷ്യാ കപ്പ് യുഎഇയിൽ
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി. യുഎഇയിലാകും ഇക്കുറി ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്കയിൽ നടത്താനിരുന്ന ടൂർണമെന്റാണ് യുഎഇയിലേക്ക് മാറ്റിയത്. ഇക്കാര്യം അധികൃതരായ ഏഷ്യൻ...
ഏഷ്യാ കപ്പ് നടത്താൻ സാധിക്കില്ലെന്ന് ലങ്ക അധികൃതർ; വേദി മാറ്റിയേക്കും
ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റിയേക്കും. ടൂർണമെന്റ് നടത്താൻ സാധിക്കില്ല എന്ന് ശ്രീലങ്കൻ ക്രിറ്റ് അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട്...
ഏഷ്യാ കപ്പിന്റെ വേദി മാറുമോ..?? പുതിയ സൂചനകൾ ഇങ്ങനെ
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റിയേക്കുെമന്ന് സൂചന. ശ്രീലങ്കയിൽ ടൂർണമെന്റ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്തെ നിലവിലെ ആഭ്യന്തരം പ്രശ്നങ്ങൾ ടൂർണമെന്റിന്റെ വേദി മാറ്റാൻ...
റാങ്കിങ്ങിൽ മുന്നിലെങ്കിലും ആ ടീമുകളോട് നമുക്ക് മുട്ടിനിൽക്കാം; ആത്മവിശ്വാസത്തോടെ സ്റ്റിമാച്ച്
യോഗ്യതാറൗണ്ടിലെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന വിജയം നേടി ഇന്ത്യ ഏഷ്യാ കപ്പിന് ടിക്കറ്റുറുപ്പിച്ചതോടെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ആത്മവിശ്വാസത്തിലാണ്. ആധികാരികമായി യോഗ്യത നേടി എന്നതിന് പുറമെ ഇന്ത്യ പുറത്തെടുത്ത കളിശൈലി...
കഴിഞ്ഞ തവണത്തേതുപോലെയല്ല, ഇക്കുറി സാഹചര്യം വേറെ; ആഷിഖ് പറയുന്നു
ഏഷ്യാ കപ്പ് യോഗ്യതാറൗണ്ടിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി താരമാണ് ആഷിഖ് കുരൂണിയൻ. ക്ലബ് ഫുട്ബോളിലേതിൽ നിന്ന് വ്യത്യസ്താമായി ഇക്കുറി ആക്രമണ റോൾ നിർവഹിച്ച ആഷിഖ്,...