Home Tags Asia cup

Tag: Asia cup

കിടിലൻ പോരിന് ഇന്ത്യ ഒരുങ്ങുന്നു; എതിരാളികൾ ഏഷ്യൻ കരുത്തർ

കരുത്തരായ ചൈനയെ അവരുടെ നാട്ടിൽ സമനിലയിൽ കുരുക്കിയതിന്റെ ആവേശത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം മറ്റൊരു പോരാട്ടത്തിനൊരുങ്ങുന്നു. അടുത്തമാസം നടക്കുന്ന സൗഹൃദ മത്സരത്തിൽ ജോർദാനാണ് ഇന്ത്യയുടെ എതിരാളികൾ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം...

ഒന്‍പതു റണ്‍സില്‍ മൂന്നുവിക്കറ്റ്! ഇന്ത്യന്‍ യുവനിര ഫൈനലില്‍

അണ്ടര്‍ 19 ഏഷ്യാകപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ കുട്ടികള്‍ക്ക് നാടകീയ ജയം, ഒപ്പം ഫൈനല്‍ പ്രവേശനവും. അവസാന നിമിഷം വരെ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ രണ്ടു റണ്‍സിനാണ് യുവനിര ജയിച്ചു കയറിയത്. സ്‌കോര്‍...

ഇന്ത്യക്ക് ഫീൽഡിങ്; സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി

ഏഷ്യാ കപ്പ് കലാശപ്പോരിൽ ബെം​ഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിശ്രമത്തിലായിരുന്ന സൂപ്പർ താരങ്ങളെല്ലാവരും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ബെം​ഗ്ലാദേശ് നിരയിൽ...

ബെം​ഗ്ലാദേശിന് ബാറ്റിങ്: ടീമിൽ ഒട്ടേറെ മാറ്റം

ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ പാകിസ്ഥാനതെരി ടോസ് നേടിയ ബെം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. അബുദാബിയിലെ ഷെയിഖ് സായിദ് സ്റ്റേ‍ഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടും. മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്....

പാകിസ്ഥാന് ബാറ്റിങ്; മാറ്റങ്ങളില്ലാതെ ഇന്ത്യ

ഏഷ്യാ കപ്പിലെ സൂപ്പർ‍ ഫോർ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അറങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത് കഴിഞ്ഞ മത്സരത്തിൽ...

ബെം​ഗ്ലാദേശിന് ബാറ്റിങ്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റം

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ മത്സരത്തിൽ ബെം​ഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു .ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ, ടീമിലേക്ക് വിളിച്ച രവീന്ദ്ര ജഡേജ...

അഫ്​ഗാന് ബാറ്റിങ്; മുഷ്ഫിഖർ ഇല്ലാതെ ബെം​ഗ്ലാദേശ്

ഏഷ്യാ കപ്പ് ​ഗ്രൂപ്പ് ബി മത്സരത്തിൽ ബെം​ഗ്ലാദേശിനെതിരെ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു . അഭുദാബിയിലെ ഷെയിഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്ക നേരത്തെ പുറത്തായതിനാൽ,...

പാകിസ്ഥാന് ബാറ്റിങ്; ബുംറയും പാണ്ഡ്യയും ഇന്ത്യൻ ടീമിൽ

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ​ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടമായ ഇന്ത്യ...

ഇന്ത്യക്ക് ബാറ്റിങ് ; ഖലീൽ അഹമ്മദിന് അരങ്ങേറ്റം

ഏഷ്യാ കപ്പിലെ എ ​ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ്ങ് തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യക്കായി യുവതാരം ഖലീൽ അഹമ്മദ് അരങ്ങേറ്റം കുറിക്കും. നാളെ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിനുള്ള...

ഏഷ്യാ കപ്പ്: നിർണായക മത്സരത്തിൽ അഫ്​ഗാന് ബാറ്റിങ്

ഏഷ്യാ കപ്പിലെ ​ഗ്രൂപ്പ് ബി മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. അബുദാബിയിലെ ഷെയിഖ് സയിദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം അഖില ധനഞ്ജയ...
- Advertisement -
 

EDITOR PICKS

ad2