Home Tags Athletico madrid

Tag: athletico madrid

അത്ലെറ്റിക്കോയുടെ സൂപ്പർതാരം യുണൈറ്റഡിന്റെ റഡാറിൽ; റാഞ്ചാൻ വേണം റെക്കോർഡ് തുക

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ മധ്യനിരയിലെ എൻഡിൻ സാവുൾ നി​ഗ്വസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫ്രഞ്ച് താരം പോൾ പോ​ഗ്ബയുടെ ഭാവി അനിശ്ചതത്ത്വത്തിലായിരിക്കവെയാണ് പകരക്കാരനായി സാവുളിനെ യുണൈറ്റഡ് പരി​ഗണിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ സാവുൾ, ചാമ്പ്യൻസ്...

180 മത്സരങ്ങൾ, 99 ക്ലീൻ ഷീറ്റ്; ഒബ്ലാക്ക് ഏറ്റവും മികച്ച ​ഗോളിയോ..???

അപൂർവമായി മാത്രം ആഘോഷിക്കപ്പെടുന്ന ​ഗോൾക്കീപ്പറാണ് അത്ലെറ്റിക്കോ മഡ്രിഡിന്റെ ജാൻ ഒബ്ലാക്ക്. കഴിഞ്ഞയാഴ്ച ലിവർപൂളിനെതിരെ ആൻഫീൽഡിൽ അത്ലെറ്റിക്കോ വിജയം നേടിയപ്പോഴാണ് ഏറ്റവുമൊടുവിൽ ഒബ്ലാക്ക് കൈയ്യടി നേടിയത്. എന്നാൽ കണക്കുൾ പരിശോധിച്ചാൽ നിലിവൽ ലോകത്തുള്ളതിൽ ഏറ്റവും...

സ്റ്റേഡിയത്തിലെത്തും മുമ്പേ ഞങ്ങൾ ജയിച്ചുതുടങ്ങി; ആരാധകരെ പുകഴ്ത്തി സിമിയോണി

ചാമ്പ്യന്മാരുടെ പകിട്ടുമായി വാൻഡ മെട്രോപോളിറ്റാനയിലെത്തിയ ലിവർപൂളിനെ അത്ലെറ്റിക്കോ മഡ്രിഡ് കീഴടക്കുമ്പോൾ ഞെട്ടിയത് ഫുട്ബോൾ ലോകം ഒന്നടങ്കടമാണ്. അസാമാന്യ മികവോടെ പരിശീലകൻ ഡീ​ഗോ സിമിയോണി പയറ്റിയ പ്രതിരോധതന്ത്രങ്ങളാണ് ചെമ്പടയ്ക്കുമേൽ ഒരു ​ഗോൾ ജയം നേടാൻ...

തോൽവിയും സമനിലയുമായി അഞ്ച് മത്സരങ്ങൾ; ഒടുവിൽ അത്ലെറ്റിക്കോ ജയിച്ചു

തോൽവിയും സമനിലയും നിറഞ്ഞ അഞ്ച് മത്സരങ്ങൾക്കൊടുവിൽ അത്ലെറ്റിക്കോ മഡ്രിഡ് വിജയവഴിയിൽ. ഇന്നലെ ലീ​ഗിൽ നടന്ന മത്സരത്തിൽ ​ഗ്രെനാഡയെയാണ് അത്ലെറ്റിക്കോ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ജയം. അത്ലെറ്റിക്കോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ...

മൂന്ന് ഫോർവേഡുകളും പരുക്കേറ്റ് പുറത്ത്; അത്ലെറ്റിക്കോ ആശങ്കയിൽ

സ്പാനിഷ് സൂപ്പർ ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന് കനത്ത തിരിച്ചടി നൽകി മുന്നേറ്റതാരം അൽവാരോ മൊറാത്തയും പരുക്കേറ്റ് പുറത്ത്. കഴിഞ്ഞ ദിവസത്തെ മഡ്രിഡ് ഡർബിക്കിടെയാണ് മൊറാത്തയ്ക്ക് പരുക്കേറ്റത്. ഇതോടെ ടീമിലെ പ്രധാന മൂന്ന് മുന്നേറ്റതാരങ്ങളും...

സൂപ്പർ ബെൻസിമ; മഡ്രിഡ് ഡെർബിയിൽ റയലിന്റെ ചിരി

സ്പെയിനിലെ സൂപ്പർ പോരാട്ടമായ മഡ്രിഡ് ഡെർബിയിൽ റയൽ മഡ്രിഡിന്റെ ചിരി. അത്ലെറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത ഒരു ​ഗോളിനാണ് റയൽ മഡ്രിഡ് വീഴ്ത്തിയത്. ഫ്രഞ്ച് താരം കരീം ബെൻസിമയാണ് റയലിനായി വലകുലുക്കിയത്. റയലിന്റെ മൈതാനമായ സാന്റിയാ​ഗോ...

സ്പെയിനിൽ അത്ലെറ്റിക്കോയ്ക്കും തിരിച്ചടി; വീഴ്ത്തിയത് 16-ാം സ്ഥാനക്കാർ

സ്പാനിഷ് ലീ​ഗിൽ കരുത്തരായ അത്ലെറ്റിക്കോ മഡ്രിഡിന് അപ്രതീക്ഷിത തിരിച്ചടി സമ്മാനിച്ച് ഐബർ. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ലീ​ഗിലെ പതിനാറാം സ്ഥാനക്കാരായ ഐബർ മൂന്നാമതുള്ള അത്ലെറ്റിക്കോയെ വീഴ്ത്തിയത്. ഐബറിന്റെ ​ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ രണ്ട് പകുതികളിലുമായി...

ചെയ്യേണ്ടത് തന്നെയാണ് ചെയ്തത്; ഫൗൾ ചെയ്ത റയൽ താരത്തെ പിന്തുണച്ച് സിമിയോണി

സൂപ്പർ കോപ്പാ ഫൈനലിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് റയൽ മഡ്രിഡ് താരം ഫെഡെറിക്കോ വാൾവെർദെ ചെയ്ത ഫൗൾ. അധികസമയത്ത് അത്ലെറ്റിക്കോ മഡ്രിഡ് താരം അൽവാരോ മൊറാത്ത പന്തുമായി ​ഗോളിലേക്ക് കുതിക്കവെയാണ് ഫൗൾ...

ബാഴ്സയ്ക്ക് വേണ്ടത് അത്തരമൊരു പരിശീലകനെ; പറയുന്നത് ഇതിഹാസതാരം

സൂപ്പർകോപ്പാ എസ്പാനയിൽ അത്ലെറ്റിക്കോ മഡ്രിഡിനോട് തോറ്റ ബാഴ്സലോണയ്ക്കെതിരെ വിമർശനവുമായി ഇതിഹാസതാരം റിവാൾഡോ. ബാഴ്സ പരിശീലകൻ ഏണസ്റ്റോ വാൾവെർദെയെ ഉന്നം വച്ചായിരുന്നു റിവാൾഡോയുടെ വിമർശനം. ഇത്തരം പ്രധാനപ്പെട്ട മത്സരത്തിൽ ഇങ്ങനെ പിഴവുകൾ വരുത്താൻ പാടില്ല. പ്രത്യേകിച്ച്...

ട്രാൻസ്ഫർ തുകയിൽ ധാരണയായില്ല; പി.എസ്.ജി താരത്തിന്റെ ഭാവി ആശങ്കയിൽ

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ സീനിയർ താരം എഡിൻസൻ കവാനിയുടെ ഭാവി ആശങ്കയിലെന്ന് സൂചന. താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡ് തയ്യാറാണെങ്കിലും ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ധാരണയായിട്ടില്ല. മൗറോ ഇക്കാർഡി കൂടി എത്തിയതോടെ...

EDITOR PICKS